ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായികയാണ് ഉഷാ ഉതുപ്പ്. തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഈ അതുല്യഗായിക.പാട്ടുകാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ സംഗീതലോകം വച്ചു പുലര്‍ത്തുന്ന കാലത്തായിരുന്നു സംഗീതരംഗത്തേയ്ക്ക്...
നടി പാര്‍വ്വതി തിരുവോത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയം. ‘അപ്പോൾ…. അദ്ഭുതം തുടങ്ങുകയായി (So. . The wonder begins )’ എന്ന കുറിപ്പോടുകൂടി പോസിറ്റീവ് പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ്...
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ആന്‍ അഗസ്റ്റിന്. നടന് അഗസ്റ്റിന്റെ മകള്‍ എന്ന ലേബലിലാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറില്‍ പിടിച്ച് നില്ക്കാന് നടിയ്ക്ക് സാധിച്ചില്ല. ഇതിനിടയില്‍...
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. കോയിക്കോട്…..എന്ന പാട്ടിലൂടെയാണ് അഭയ ശ്രദ്ധ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന സിനിമയില്‍ അഭയ അതിഥി വേഷത്തില്‍ തിളങ്ങിയിരുന്നു. മോഡലിംഗ് രംഗത്തും സജീവമാണ്...
മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ മോഹൻലാൽ കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി മോഹൻലാൽ എടുക്കുന്ന...
ബാല താരമായി മലയാള ചലച്ചിത്ര രംഗത്തെത്തുകയും പിന്നീട് കഴിവുറ്റ ചാനല്‍ അവതാരകയും നടിയുമായി മാറുകയും ചെയ്ത താരമാണ് കൃപ. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ കൃപ ചിന്താവിഷ്ടയായ ശ്യാമളയില്‍ ബാലതാരമായി ആൺ അരങ്ങേറ്റം കുറിച്ചത്. ലയാള സിനിമയിലെ...
1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു. അച്ഛൻ രാമചന്ദ്രൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പൂങ്കുന്നം ഗവണ്മെന്റ്...
സംഗീത സംവിധായകന് ജോണ്സണ് മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 9 വര്‍ഷം. മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്കിയ സംഗീതജ്ഞനായിരുന്നു ജോണ്സണ് മാസ്റ്റര്‍. 1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തിയ അദ്ദേഹം 1981ല്‍...
ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദളപതി 67’ മലയാളി യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു. ‘ദളപതി 67’ൽ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്....
രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടന്റെ അമരത്തേക്ക് ഒരു ഇന്ത്യന്‍ വംശജന് എത്തിയിരിക്കുന്നു. ബ്രിട്ടന്റെ ഭരണത്തിന്റെ താക്കോല്‍ ഇനി ഇന്ത്യന്‍ വംശജനും ബോറിസിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ഋഷി സുനാകിന്റെ കൈയിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുന്ന ബ്രിട്ടനെ...