ഈ കല്യാണക്കുറിയിലെ വധുവിന്റെ പേര് തെറ്റാതെ വായിക്കുന്നവര്‍ മരണമാസാണ്‌

കല്യാണകുറികൊണ്ട് ഉദ്ദേശിക്കുന്നത് വേറെ ഒന്നും അല്ല,വിവാഹക്ഷണ പത്രിക എന്നതാണ് കല്യാണകുറി.പലതരത്തിലുള്ള ആഡംബര കല്യാണങ്ങള്‍ ഇപ്പോള്‍ നടക്കാറുണ്ട് മാത്രമല്ല ഇപ്പോള്‍ കല്യാണത്തിന്റെ ക്ഷണ കത്തുകള്‍ പോലും ആഡംബര പ്രൌഡിയോടെയാണ് നിര്‍മിക്കുന്നത്.ഇത്തരം കത്തുക്കള്‍ സമൂഹ മാദ്യമങ്ങളിലൂടെ പ്രച്ചരിക്കാറുമുണ്ട്.

അത്തരം ഒരു കത്തിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹ മാദ്യമങ്ങള്‍ ആയ ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും ഇപ്പൊ നടക്കുന്നത്.ഇതിനുമുനബ് ക്ഷണകത്തുകള്‍ ഹിറ്റായത് അതിന്റെ നിര്‍മ്മാണ ഭംഗിയുടെ പേരിലും, അലങ്കാരത്തിന്റെ പേരിലും ഒക്കെ ആയിരുന്നു എങ്കില്‍ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു വിവാഹക്ഷണപ്പത്രികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇവിടെയും വിവാഹക്ഷണപ്പകത്രികയില്‍ ആഡംബരത്തിന് കുറവൊന്നുമില്ല. എന്നാല്‍ ആഡംബരമായത് വധുവിന്റെ പേരാണെന്നു മാത്രം.വിവാഹം കഴിഞ്ഞാല്‍ വരന്‍ മാത്രമല്ല വരന്റെ വീട്ടുകാരും നവവധുവിന്റെ പേര് വിളിക്കാന്‍ അല്‍പം ബുദ്ധിമുട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘ദ്യാനൂര്‍ഹ്‌നാഗിതി’ എന്നാണ് നവവധുവിന്റെ പേര്. മലയാള സിനിമയില്‍ ഇതൊരാളുടെ പേരാ കേട്ടിട്ടൊരു സിനിമാ പേര് പോലെ തോന്നുന്നു എന്ന സലിം കുമാറിന്റെ ഡയലോഗ് കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് ആണെന്നാണ് ട്രോളന്മാരുടെ കമന്റ്.