‘ഓമന തിങ്കള്‍ കിടാവോ’ എന്നാ താരാട്ട് പാട്ട് മരണപ്പാട്ട് ആക്കിയതിനെ തുടര്‍ന്ന് താര നിര രങ്കത്ത്..

പ്രശസ്തമായ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിനെ വേര്‍പാടിന്റെ ഈണത്തിലേക്ക് മാറ്റിയെഴുതിയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ . കാവാലം ശ്രീകുമാര്‍ സുജാത മോഹന്‍ തുടങ്ങിയവര്‍ പാട്ടിന്റെ ഈ രൂപത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ജയറാം,ബിജിപാല്‍ ,മഹേഷ്നാരായണന്‍ ,മധുബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അഭിനന്ദനവും ആശംസകളും അറിയിച്ചു.. പ്രേക്ഷകരുടെ ഇടയില്‍ മികച്ച അഭിപ്രായം നേടി ചമത തരംഗമാകുന്നു