കമ്മാര സംഭവം ഉദ്ദേശിച്ചത് വീണ്ടും സ്‌ക്രീനിൽ ; പി എം നരേന്ദ്ര മോദിയുടെ ജീവിതം അസ്പതമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രൈലെര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം അസ്പതമാക്കി ഒരുക്കുന്ന ചിത്രം പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ആയിരികുകയാണ്.വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.മേരി കോം, സറബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പി.എം നരേന്ദ്ര മോദി.