കെ.വി ആനന്ദിന്‍റെ അടുത്ത ചിത്രത്തിലുടെ തെനിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു…!

സൌത്ത് ഇന്ത്യ മുഴുവന്‍ നിരവധി ആരാധകറുള്ള നടനാണ്‌ മോഹന്‍ലാലും സൂര്യയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന എന്നാ വാര്‍ത്ത‍ പ്രേച്ചരിക്കുന്നു. എന്നാല്‍ അതിനെ കുറിച്ച് ഇരുവരും ഒന്നു പ്രതികരിച്ചില്ല.

സംവിധായകന്‍ കെ.വി ആനന്ദ് അദ്ധേഹത്തിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത‍ ട്വിറ്റെറിലുടെ പുറത്തുവിട്ടിരിക്കുകയാണ്.

ജില്ലക്ക് ശേഷം ലാലേട്ടന്റെ അടുത്ത തമിഴ് ചിത്രമായിരിക്കും ഇത്. സെല്‍വരാഘവാന്‍ സംവിധാനം ചെയുന്ന എന്‍.ജി.കെ എന്ന ചിത്രത്തിന് ശേഷമാണ് സൂര്യ ഈ ചിത്രത്തില്‍ ജോയിന്‍ ചെയുക.