പാര്‍വതിയുടെ കാർ അപകടത്തിൽപെട്ടു !!

പാര്‍വതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു.ഇന്നലെ ആലപ്പുഴില്‍ വെച്ചാണ്‌ സംഭവം നടന്നത്.ഇന്നലെ 9 മണിയോട് കൂടിയാണ് സംഭവം ,ദേശിയപാതയില്‍ പാതിരാപ്പള്ളിക്ക് അടുത്ത്‌ വെച്ചാണ്‌ മറ്റൊരു വാഹനവുമായി പാര്‍വതിയുടെ വാഹനം കൂട്ടിയിടിച്ചത്.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കൊന്നും സംബവിചില്ല.

ട്രാഫിക്‌ പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.