Connect with us

News

പുതു തലമുറയുടെ ഗാന സ്വപ്നങ്ങൾ പഴമയുടെ സംഗീത തനിമ തെല്ലും ചോരാതെ നമുക്കു പകരാൻ….. ആലപ്പുഴയുടെ സ്വന്തം യുവ സംഗീത സംവിധായകൻ ശ്രീയാൻഷ് ശ്രീറാം

Published

on

2007ൽ Chorus Singer ആയി സംഗീത ജീവിതം ആരംഭിച്ചതാണ് ഈ ആലപ്പുഴക്കാരൻ . പിന്നീട് നിരവധി അന്യഭാഷാ ഷോർട്ട് ഫിലിം കളുടെ സംഗീത സംവിധായകനായി. ആദ്യത്തെ ഷോർട്ട് ഫിലിം തന്നെ (Telugu)( 365 ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ) ബെസ്റ്റ് ഷോർട്ട് ഫിലിം ഓഫ് ദ ഇയർ അവാർഡ് നേടിക്കൊടുത്തു. ഒപ്പം സോഷ്യൽ മീഡിയയിൽ വൻ തരംഗം aayi. പിന്നീട് (Hindi) “Inside A Girl എന്നാ ഷോർട്ട് ഫിലിം ലെ ബാക്ക്ഗ്രൗണ്ട് സ്കോർ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശ്രീയാൻഷ് സംഗീത സംവിധാനം നിർവഹിച്ച (Kannada) ചിത്രമായ “AYANA” യിലെ എല്ലാം ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. DIVO മ്യൂസിക് ആണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്സ് നേടിയത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ ഇൻഡിപെൻഡന്റ് വർക്സ് ആയി തിരിച്ചു വരാൻ ഒരുങ്ങുകയാണ് നമ്മുടെ “BRO” ആലപ്പുഴയുടെ ഈ മുത്തിനെ നമ്മൾ ” യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആലപ്പുഴകാരുടെ കട്ട സപ്പോർട്ട് കൊടുക്കാം അല്ലെ?

News

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

Published

on

By

lock-down-2

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ്  ഇതുസംബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇവയിൽ തന്നെ ഭൂരിഭാഗവും  വെറും അനാവശ്യമായ യാത്രകൾക്കുള്ളതാണ്. അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള അപേക്ഷകൾ  ഭൂരിഭാഗവും പൊലീസ് തള്ളി കളയുകയും ചെയ്യുന്നുണ്ട്. കണ്ണൂരിൽകഴിഞ്ഞ ദിവസം ലഭിച്ച ഇ-പാസ് അപേക്ഷ കണ്ടപ്പോൾ  പൊലീസ് ശരിക്കുമൊന്ന് അത്ഭുതപെട്ടു. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു ഇരിണാവ് സ്വദേശിയായ അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. ഈ  അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടിത്തരിച്ച പോ​ലീ​സ് വി​വ​രം എ എസ് പിക്കു കൈ​മാ​റി. ഇദ്ദേഹത്തിനെ കൈ​യോ​ടെ പൊ​ക്കാ​ന്‍ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ര്‍​ദേ​ശവും ന​ല്‍​കി.

lockdown_1

lockdown_1

അത് കൊണ്ട് തന്നെ അധികം താമസിക്കാതെ  പൊലീസ്  വളരെ വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ കൈയോടെ പൊക്കി. ഈ വ്യക്തിയെ ക​ണ്ണൂ​ര്‍ എ എസ് പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ഇദ്ദേഹത്തെ കൂടുതൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം ‘സി​ക്സ് ഒ ​ക്ലോ​ക്കി​ന് ‘പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് പിടിയിലായ ആൾ എ​ഴു​താ​ന്‍ ഉദ്ദേശി​ച്ച​ത്. പക്ഷെ എ​ഴു​തി വ​ന്ന​പ്പോ​ള്‍ അത്  ‘സി​ക്സ്’ സെ​ക്സ് ആ​യ​താ​ണ്. ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ ആ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതാണ് ശരിയ്ക്കും ഇവിടെ സംഭവിച്ചത്. ഈ കാര്യം ബോധ്യപ്പെട്ടത്തോടെ  പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.

E pass

E pass

മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയ്ക്കായി പൊലീസ് ഏർപ്പെടുത്തിയ യാത്രാ പാസ് സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് പ്രത്യേകമായി അറിയിച്ചിരുന്നു,എന്നാൽ പന്ത്രണ്ട് മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.അത് കൊണ്ട് തന്നെ  ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Continue Reading

News

അപകടകരമായ റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചപ്പോൾ സംഭവിച്ചത്, ഞെട്ടിക്കുന്ന വീഡിയോ ഇതാ!

Published

on

By

rocket.image

ചൈനയുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായിയാണ്  ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്.അതെ പോലെ റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448  കിലോമീറ്റര്‍ മാത്രമേ ദൂരമേയുള്ളു അത് കൊണ്ട് തന്നെ ഈ വാർത്ത സോഷ്യൽ മീഡിയയിലും, മറ്റു പ്രമുഖ  ചാനലുകളിലും വലിയയൊരു  ചർച്ചാ വിഷയമായിരിക്കുകയാണ് ചൈന ബഹിരാകാശത്തേക്ക് അയച്ച  ഈ റോക്കറ്റിന് സംഭവിച്ച തകരാർ മൂലം നിയന്ത്രണാതീതമായി ഭൂമിയിലേക്ക് പതിക്കുന്ന അവ്സഥയാണ്,

rocket

rocket

അതെ പോലെ ഏതാനും വർഷങ്ങൾ കൊണ്ട്  ഭൂമിയിലേക്ക്  പതിച്ച ഏതാനും  ചില റോക്കറുകളുടെ ദൃശ്യങ്ങൾ ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. ഇതിൽ  ചിലത് ഒരുപാട് അപകടമാണ് ഉണ്ടാക്കി എങ്കിൽ ചില റോക്കറ്റുകൾ യാതൊരു തരത്തിലും അപകടങ്ങൾ  സൃഷ്ടിക്കാതെ കടലിൽ പതിക്കുകയാണ് ഉണ്ടായത്. ലോകത്തെ ഞെട്ടിച്ച ചില റോക്കറ്റ് അപകടകളുടെ ദൃശ്യങ്ങളാണ് ഈ  വീഡിയോയിൽ കാണാൻ കഴിയുന്നത്.

Continue Reading

News

അതീവ അപകടകാരികളായ പാമ്പിന്റെ കൂട്ടിൽ അകപ്പെട്ടു നായയെ രക്ഷിക്കാൻ ശ്രമിക്കുന്നു, വീഡിയോ വൈറൽ

Published

on

By

King-Cobra-dog

ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് പാമ്പുകൾ. നമ്മുടെ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള പാമ്പുകളിൽ തുടങ്ങി വീര്യം കുറഞ്ഞ പാമ്പുകൾ വരെയുണ്ട്. എല്ലാവർക്കും ഒരേ പോലെ ഭയമുള്ള ജീവി കൂടിയാണ് പാമ്പ്.നമ്മുടെ നാട്ടിൽ സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകളെയാണ്  പൊതുവെ ഇടവഴിയിലുമൊക്കെ കാണാറുള്ളത്. പക്ഷെ ഇതിനെക്കാൾ  ഉഗ്രവിഷമുള്ള പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന രാജവെമ്പാല കടിച്ചാൽ മരണം സുനിശ്ചിതമാണ്.വളരെ  അപകടകാരി ആയതു കൊണ്ടു തന്നെ ഈ ഭൂമിയിൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നു തന്നെ പറയാം.

King Cobra

King Cobra

ഈ കാരണങ്ങൾ കൊണ്ട്മ തന്നെ മനുഷ്യന്മാർ ആയാലും അതെ പോലെ  മൃഗങ്ങൾ ആയാലും  ഇങ്ങനെയുള്ള ജീവികളെ വളരെയധികം ഭയക്കേണ്ടതായിട്ടുണ്ട്. എല്ലാവരും ഒരേ പോലെ  വളർത്താൻ വളരെ ഇഷ്ടപ്പെടുന്ന  ഒരു ജീവിയാണ് നായകൾ. പക്ഷെ  ഈ വീഡിയോയിൽ നിഷ്‍ക്രൂരമായി ഒരു പാവം നായക്കുട്ടിയെ പാമ്പുകളുടെ മാളത്തിലേക്ക് വിട്ടുകൊടുക്കുകയും. ആ സമയത്ത്ന്ന അതു വഴി പോയ ആളുകൾ അതിനെ അത്രയും വിഷം ഉള്ള പാമ്പിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടായ ആരെയും ഞെട്ടിക്കുന്ന ആ കാഴ്ച എല്ലാം വർക്കും  ഈ വീഡിയോയിലൂടെ കാണാം.

Continue Reading

News

വസ്ത്രം കൊണ്ട് ഒരാളെ വിലയിരുത്തരുത്, ഭിക്ഷക്കാരനോട് ഇംഗ്ലീഷിൽ വഴി ചോദിച്ച യാത്രക്കാരന് കിട്ടിയ മറുപടി ഇങ്ങനെ!

Published

on

By

Poor-man

ഒരു യാത്രക്കായി പോകുന്ന സമയത്ത് റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത്  ഇംഗ്ലീഷിൽ ആയി പോയി. എന്നാൽ അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കുവാൻ തയ്യാറെടുത്തപ്പോൾ  ഭിക്ഷക്കാരനെ തകർപ്പൻ  ഇംഗ്ലീഷ് കേട്ട് കാർ യാത്രക്കാരനെ ഞെട്ടിത്തരിച്ചു പോയി. ഒരാളുടെ വേഷം കണ്ട് വിലയിരുത്തരുത് എന്ന് പറയുന്നതിൻറെ ഒരു വലിയ ഉദാഹരണം തന്നെയാണ് ഇത്. കാർ യാത്രക്കാരനെ ഇംഗ്ലീഷിനു വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അത്ഭുതം തോന്നി പോയി പിന്നീട്  അദ്ദേഹത്തോട് മറ്റു പലവിധ വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും കിടിലൻ  ഇംഗ്ലീഷിലുള്ള വളരെ വ്യക്തമായ മറുപടി തിരികെ ലഭിക്കുന്നതും ഈ വീഡിയോയിലൂടെ  നമുക്ക് വീഡിയോയിൽ കാണാം.

ഒരാളെയും അയാളുടെ  വസ്ത്രധാരണം നോക്കി വിലയിരുത്താൻ ശ്രമിക്കരുത്  എന്ന് പലരും പറയുന്നത് കേൾക്കാം. പക്ഷെ അതിനൊന്നും ആരും അത്രയ്ക്ക്  ഗൗരവമായി കാണിക്കാറില്ല. ഈ ഒരു വീഡിയോ അത് അത് പറയുന്നതിന് പിന്നിലെ ഗൗരവത്തെ നമുക്ക് തീർച്ചപ്പെടുത്തി തരുന്ന ഒന്നാണ്. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

 

Continue Reading

News

ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്, വിമർശനവുമായി നടി പാർവതി 

Published

on

By

“കോവിഡിന്റെ രണ്ടാം വരവാണ്. തൃശൂര്‍ പൂരം നമുക്ക് വേണ്ടെന്ന് വെക്കാം. ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്” തൃശൂർ പൂരത്തിനെതിരെ വിമർശനവുമായി നടി പാർവതി.  കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നും പാർവതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.parvathy-insta story

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കെ ജിശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു എന്നിവരടക്കമുള്ളവർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.

“പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണ്ണമാക്കുന്നത്. എന്നാൽ ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓക്‌സിജനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടാം. നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങൾക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, ” എന്നും പ്രസ്താവനയിൽ പറയുന്നു.

Continue Reading

Most Popular

Dinesh.nayattu Dinesh.nayattu
Celebrity10 mins ago

വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന്, എല്ലാവരും സപ്പോർട്ട് ചെയ്‌തു, തുറന്ന് പറഞ്ഞ് നടന്‍ ദിനീഷ് ആലപ്പി

മലയാളത്തിന്റെ പ്രിയ നടന്മാരായ  കുഞ്ചാക്കോ ബോബന്‍-ജോജ്ജു ജോര്‍ജ്ജ് എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ നായാട്ട് വളരെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.എ പ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം കോവിഡ്...

Ranjini-Haridas.actress Ranjini-Haridas.actress
Celebrity2 days ago

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ...

kajal.actress kajal.actress
Celebrity2 days ago

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ...

seema-nandhu seema-nandhu
Celebrity2 days ago

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ...

anarkail-marikar.actress anarkail-marikar.actress
Celebrity2 days ago

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ...

kottayam-nazeer.1 kottayam-nazeer.1
Celebrity2 days ago

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ...

Shweta-Menon.actress Shweta-Menon.actress
Celebrity3 days ago

വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്‍

മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്‍.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ  അമ്മാമ എന്ന്  വളരെ സ്നേഹത്തോടെ വിളിക്കുന്ന എം...

lock-down-2 lock-down-2
News3 days ago

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ...

Anthony-Varghese.actor Anthony-Varghese.actor
Celebrity3 days ago

ആരാധകരെ ത്രില്ലടിപ്പിച്ച്‌ പെപ്പെയുടെ ഹിമാലയൻ യാത്ര

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന്‍ ആന്‍റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ...

Thanneer-Mathan-Dinangal.ne Thanneer-Mathan-Dinangal.ne
Celebrity3 days ago

ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്‌ന്‍

റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ  ചിത്രം  പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ...

Trending