സണ്ണിയുടെ തോളില്‍ ഇരിക്കുന്ന കുട്ടി ആരാണെന്ന് അറിയാമോ!! മകള്‍ നിഷയോ? ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ട്

സണ്ണി ലിയോണിന്റെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന വെബ് സീരിയലാണ് കരൺജിത് കൗർ ദി അൺട്രോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ.സണ്ണി ലിയോണിന്റെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന വെബ് സീരിയലാണ് കരൺജിത് കൗർ ദി അൺട്രോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ. താരത്തിന്റെ കുട്ടിക്കാലും മുതൽ ഇപ്പോൾ ഉള്ള കാര്യങ്ങൾ വരെയാണ് സിരിയലിലൂടെ പറയുന്നത്. താരത്തിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാം. എന്നാൽ കൂടുതൽ കാര്യങ്ങൾ ഈ പരമ്പരയിലൂടെ പുറം ലോകത്തെത്തും.

കരൺജീത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന വെബ് പരമ്പരയിൽ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് റൈസ സൗജാനി എന്ന ഇംഗ്ലീഷ് ഇന്ത്യൻ നടിയായിരിക്കും. സണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയുലൂടെ തന്റെ പ്രേക്ഷകരെ അറിയിച്ചത്.