Connect with us

Photos

സാരിയില്‍ തിളങ്ങി അതിഥി രവി.. പുത്തന്‍ ഫോട്ടോസ് കാണാം!!

Published

on

aditi ravi

Film News

ചക്കപ്പഴം ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി..ഫോട്ടോസ് വൈറലാകുന്നു [PHOTOS] !!

Published

on

നടി അശ്വതി ശ്രീകാന്തിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടുതൽ പ്രശസ്‌ത ആയത് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന സീരിയലിൽ കൂടിയാണ്, ചക്കപ്പഴത്തിൽ ഉത്തമന്റെ ഭാര്യ ആശ ആയിട്ടാണ് നടി അശ്വതി ശ്രീകാന്ത് അഭിനയിക്കുന്നത്, അഭിനയത്രിക്ക് പുറമെ നല്ലൊരു എഴുത്ത് കാരി കൂടിയാണ് അശ്വതി ശ്രീകാന്ത് അത്കൊണ്ട് തന്നെ തൻറെ നിലപാടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി വ്യക്തമാകാറുണ്ട് താരം. ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത്. രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിൽ അശ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗർഭിണിയായ ശേഷവും അശ്വതി ചക്കപ്പഴത്തിൽനിന്നും മാറിയിട്ടില്ല. കോവിഡ് മൂലം ഷൂട്ടിങ് നിർത്തിവച്ചിരുന്ന പരമ്പര ഒരിടവേളയ്ക്കുശേഷം സംപ്രേഷണം തുടങ്ങിയിട്ടുണ്ട്.

പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി അവതാരകയായിട്ടാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ ആദ്യമായിട്ട് എത്തുന്നത്, താരത്തിന്റെ വ്യത്യസ്ഥമായ അവതരണ ശൈലി കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റാൻ എളുപ്പം സാധിച്ചു, ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്‌തിരുന്ന കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.നിരവതി ഷോകളിൽ അവതാരകയായി തിളങ്ങുന്നതിന് ഇടയിൽ ആണ് ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് തന്നെ, പിന്നിട് താൻ നല്ലൊരു അഭിനയത്രി കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു, സീരിയലിന് പുറമെ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, ആസിഫലി ചിത്രം ആയ കുഞ്ഞേൽദോയിൽ ആണ് തുടക്കം കുറിച്ചത്, ശ്രീകാന്ത് ആണ് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിരിക്കുന്നത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു, പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് ശ്രീകാന്താണ് അശ്വതിയോട് തൻറെ പ്രണയം വെളിപ്പെടുത്തുന്നത്. ആദ്യം ആ പ്രണയത്തെ എതിർത്ത അശ്വതി പിനീട് ശ്രീകാന്തുമായി പ്രണയത്തിൽ ആവുകയും ഇരുവരുടെയും വിവാഹം നടക്കുകയും ആയിരുന്നു,

ഇരുവർക്കും പത്മ എന്ന മകളും ഒണ്ട്, ഇപ്പോൾ താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് ഏവരെയും അറിയിച്ചത്, അത് പോലെ ചക്കപ്പഴം സീരിയലിലും ആശ അമ്മയാകാൻ പോകുകയാണ്, ഇപ്പോൾ ചക്കപ്പഴം താരങ്ങൾ നടി അശ്വതി ശ്രീകാന്തിന് വേണ്ടി നടത്തിയ ബേബി ഷവർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മഞ്ഞ പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അശ്വതിയെ കാണാൻ സാധിക്കുന്നത്, നിരവതി പേരാണ് ആണ് ആശംസകൾ അശ്വതിക്ക് വേണ്ടി അറിയിക്കുന്നത്. സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Continue Reading

Photos

ടോപ്പും സ്കർട്ടും , തലയിൽ മുല്ലപ്പൂ, പ്രിയ വാരിയരുടെ പുതിയ ആഡ്ഫിലിം ഫോട്ടോഷൂട് വൈറലാവുന്നു

Published

on

By

കണ്ണിറുക്കി കാണിച്ച് മലയാളത്തിൽ നിന്ന് തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ വരെ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. നിനരവധി ആരാധകരാണ് പലഭാഷകളിലായി താരത്തിന് ഉള്ളതു. തരാംത്തിന്റെ ട്രെൻഡ് എപ്പോളും ചർച്ചചെയ്യപ്പെടാറുമുണ്ട്. ഇപ്പോളിതാ പ്രിയയുടെ പുതിയ ഫോട്ടോസ് ആണ് വിരലായിരുക്കുന്നതു.

ഇന്ത്യൻ സിനിമയിൽ തന്നെ ഒറ്റദിവസം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയ മലയാളി പെൺകുട്ടിയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന സിനിമയിലെ ഒരു ഗാനത്തിൽ അഭിനയിച്ച അത് സോഷ്യൽ മീഡിയയിൽ റിലീസായി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സെൻസേഷണൽ ആയി മാറുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പാട്ട് ഹിറ്റ് ആവുന്നതിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ഓരോ നിമിഷവും ആരാധകർ കൂടിക്കൊണ്ടിരിക്കുകയും പല റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തു പ്രിയ വാര്യർ.

പക്ഷേ അടാർ ലൗ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രിയ വാര്യരുടെ കഥാപാത്രവും ഒരുപാട് ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തു. ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും പ്രിയയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു.

 

Continue Reading

Photos

സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടരുചികൾ തേടി ദുബായിലേക്ക്, ചിത്രങ്ങൾ ഷെയർ ചെയ്തു കീർത്തി സുരേഷ്

Published

on

By

Keerthi-Suresh

മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങുന്നത്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ കീർത്തിയുമുണ്ട്.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കീർത്തി. ഇപ്പോളിതാ, സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടരുചികൾ തേടി ദുബായിലേക്ക് നടത്തിയ ഒരു യാത്രയുടെ ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി കീർത്തി സുരേഷ്. യാത്രകളാണ് ഈ കോവിഡ് കാലത്ത് പലരും പ്രധാനമായും മിസ് ചെയ്യുന്ന കാര്യങ്ങളിലൊന്ന്.
ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്.മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം.

മാർച്ച് അവസാന ആഴ്ച തിയേറ്ററിൽ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Continue Reading

Photos

ആരാധകരുടെ മനം കവരാൻ വീണ്ടും ഭാമ, ഇത്തവണ സിമ്പിൾ ലുക്കിൽ

Published

on

By

bhama

നിവേദ്യം എന്ന ആദ്യ സിനിമയിലൂടെത്തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഭാമ. മലയളത്തിലും മറ്റ് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് നിവേദ്യത്തിലെ കഥാപാത്രമാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. എങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ചർച്ചാ വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചെറിയ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷമാണ് ഭാമ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോൾ കുര്‍ത്തിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു ഭാമ പോസ്റ്റ് ചെയ്തത്. അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഭാമയുടെ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീണ നായരും സ്‌നേഹം അറിയിച്ച് എത്തിയിരുന്നു. സൂപ്പര്‍, സ്റ്റണ്ണിങ്ങ് ചിത്രങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

അടുത്തിടെയായിരുന്നു ഭാമയ്ക്കും അരുണിനും ഇടയിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞുമാലാഖ എത്തിയെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നുമായിരുന്നു അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. കുഞ്ഞെവിടയെന്നായിരുന്നു ആരാധകര്‍ ഭാമയോട് ചോദിച്ചത്.

ലേഖിതയെന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസായിരുന്നു ഭാമ എന്ന് പേര് മാറ്റിയത്. 2016ല്‍ റിലീസ് ചെയ്ത മറുപടിയിലായിരുന്നു ഭാമ ഒടുവിലായി അഭിനയിച്ചത്.

Continue Reading

Photos

ഹോട്ട് ലുക്കിൽ സാനിയ, മാലിദ്വീപ് ജന്മദിനാഘോഷ ചിത്രങ്ങളും വിഡിയോസും വൈറൽ

Published

on

By

saniya-iyappan

യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്റെ 19-ാം ജന്മദിനമാണ് ഇന്ന്. തന്റെ പിറന്നാൾ മാലിദ്വീപിൽ ആഘോഷിക്കുകയാണ് സാനിയ. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ, ഗൗതമി നായർ, അഹാന തുടങ്ങി നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

ഹോട്ട് ലുക്കിലുള്ള താരത്തിന്റെ മാലി ദ്വീപിലെ അവധിയാഘോഷചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്.താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച ബീച്ചിലെയും പൂളിലെയും ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയത്.

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

Saniya Iyappan

റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ‌അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. ലൂസിഫറില്‍ സാനിയ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Saniya Iyappan

Saniya Iyappan

Continue Reading

Most Popular

Celebrity11 hours ago

ഞങ്ങൾ അഞ്ച് നിർമാതാക്കളും നിന്നെ മാറി മാറി ഉപയോഗിക്കും..തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് ശ്രുതി ഹരിഹരൻ..!!

2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു...

Film News11 hours ago

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്..ഗ്ലാമർ ലുക്കായല്ലോ..ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു !!

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും. മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഞ്ച്...

Celebrity15 hours ago

ജീവിതം പെർഫെക്റ്റല്ല; പക്ഷെ ബി.ക്കിനി പെർഫെക്റ്റാണ്; വൈറലായി സംയുകതയുടെ പുത്തൻ ഫോട്ടോഷൂട്ട് [PHOTOS]..!!

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ...

Celebrity16 hours ago

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, പിന്നെ വാശിയായിരുന്നു: സർപ്പട്ടയിലെ ജോണ്‍ കോക്കന്‍ പറയുന്നു !!

ആര്യ നായകനായെത്തിയ പുത്തൻ പുതിയ തമിഴ് ചിത്രം ‘സാർപട്ടാ പരമ്പരൈ’ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്നു. രജനികാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങൾ ഒരുക്കിയതിനു...

Celebrity2 days ago

മികച്ച ഗെയിമർ മണികുട്ടനോ ടിമ്പലോ അല്ല; ഫിനാലെ വേദിയിൽ അവാർഡ് പ്രഖ്യാപിച്ചു മോഹൻലാൽ..വിജയികൾ ഇവരൊക്കെ !!

അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം അവാർഡ് പ്രഖ്യാപനം നടന്നു. നേരത്തെ നടന്ന അവാർഡ് നിശ ഇന്ന് ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്....

Celebrity2 days ago

മോഹൻലാൽ രണ്ടു തവണ എന്നെ പൊക്കിയിട്ടും കീ വീണില്ല; അവസാനം ഇങ്ങനെ ചെയ്യേണ്ടി വന്നു; ഗാന്ധർവ്വം നായിക പറയുന്നത് ഇങ്ങനെ !!..!!

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗാന്ധർവ്വം. ചിത്രത്തിൽ നായികയായി എത്തിയത് മോഡലും ബോളിവുഡ്...

Celebrity2 days ago

പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..സനൂഷയുടെ കിടിലൻ മേകോവർ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ..!!

കുട്ടിക്കാലം മുതലേ സിനിമകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് സനുഷ. തന്റെ അഞ്ചാം വയസിലാണ് സനുഷ ആദ്യമായി മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന...

Celebrity2 days ago

ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ രക്ഷപ്പെടുത്തിയത് മമ്മൂട്ടി; താരത്തിന്റെ തുറന്ന് പറച്ചിൽ..!!

ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. മലയാളത്തിൽ മുന്നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം ആണ് ഉണ്ണി...

News2 days ago

തന്റെ സ്വന്തം കൈ നഷ്ടപ്പെടുത്തി പട്ടാളക്കാരന്റെ ജീവൻ രക്ഷിച്ചു ജ്യോതി എന്ന നേഴ്സ്..ജീവൻ രക്ഷിച്ച ആ കുട്ടിയെ സ്വന്തം ആക്കി വികാസ് എന്ന പട്ടാളക്കാരൻ..സംഭവം ഇങ്ങനെ !!

സ്വന്തം കൈ നഷ്ടപ്പെടുത്തി രക്ഷിച്ച പെൺകുട്ടികയെ തന്റെ ഭാര്യയാക്കി വികാസ് എന്ന പട്ടാളക്കാരൻ. കേൾക്കുമ്പോൾ സത്യം ആണോയെന്ന് തോന്നും എന്നാൽ സംഭവം സത്യം ആണ്. ഇതുവരെ കണ്ടിട്ടില്ലാത്ത...

Celebrity2 days ago

മോഹന്‍ലാലിനെ ചെറുപ്പമാക്കുന്ന ഡിഏജിംഗ് ടെക്‌നോളജിയുമായി വരുന്ന സിനിമ..സംഭവം ഇങ്ങനെ !!

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒരു അന്നൗണ്‍സ്‌മെന്റ് ആണ് സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നാണ്...

Trending