Connect with us

Celebrity

ലിവ് ഇൻ പാർട്ണറെ കൊന്ന് 35 കഷണമാക്കി പുത്തന്‍ ഫ്രിജില്‍ സൂക്ഷിച്ചു ; പിന്നീട് 18 ഇടത്ത്‌ ഉപേക്ഷിച്ചു; യുവാവ്‌ അറസ്‌റ്റില്‍; സംഭവം ഇങ്ങനെ..!!

Published

on

ലിവിങ് പാർട്ണറായ യുവതിയെ കഴുത്തു ഞെരിച്ചു കൊ .ന്ന് കഷണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ .അഫ്താബ് ആണ് കാമുകി ശ്രെദ്ധയെ കഷ്ണങ്ങളായി കാട്ടിൽ തള്ളിയത്. മൃ .തദേഹം വയ്ക്കാൻ വേണ്ടി മാത്രം 300 ലിറ്റർ ഫ്രിഡ്ജ് വാങ്ങുകയും ചെയ്തിരുന്നു യുവാവ്. മകളെ കാണാനില്ലെന്ന ശ്രദ്ധയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകവിവരം പുറത്തുവന്നത്‌. ആറുമാസത്തോളം സംഭവം പുറംലോകം അറിഞ്ഞില്ലെന്നതും ശ്രദ്ധേയം.കഴിഞ്ഞ മേയ്‌ 18-നാണ്‌ സംഭവം നടന്നത്‌. അന്ന്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ശ്രദ്ധയെ അഫ്‌താബ്‌ കൊലപ്പെടുത്തുകയുമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. കൊലയ്‌ക്കുശേഷം ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളായി മുറിച്ച്‌ അഫ്‌താബ്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചു. ഇതിനായി 300 ലിറ്ററിന്റെ പുതിയ റഫ്രിജറേറ്ററും അഫ്‌താബ്‌ വാങ്ങി. തുടര്‍ന്ന്‌ 18 ദിവസങ്ങള്‍ കൊണ്ട്‌ 18 ഇടങ്ങളിലായി മൃതദേഹ ഭാഗങ്ങള്‍ ഇയാള്‍ ഉപേക്ഷിച്ചതായും പോലീസ്‌ പറഞ്ഞു.

പുലര്‍ച്ചെ രണ്ടോടെ വീടുവിട്ടിറങ്ങുന്ന അഫ്‌താബ്‌ ഡല്‍ഹി മെഹ്‌റൗളി വനമേഖലയിലെ വിവിധയിടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കന്‍ ക്രൈം ഷോയായ “ഡെക്‌സ്‌റ്ററാ”ണ്‌ ഇത്തരത്തില്‍ കൊല നടത്താന്‍ അഫ്‌താബിന്‌ പ്രേരണയായതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. 26കാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരിയായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. മുംബൈയില്‍ വച്ചാണ്‌ ശ്രദ്ധ അഫ്‌താബിനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തതോടെ ഇരുവരും മുംബൈയില്‍നിന്ന്‌ ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ ഇരുവരും താമസിച്ചിരുന്നത് മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റില്‍ ആയിരുന്നു. ഏറെ നാളുകളായി ശ്രദ്ധയില്‍ നിന്ന് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സുഹൃത്താണ് ശ്രദ്ധയുടെ സഹോദരനെ വിവരം അറിയിച്ചത്. രണ്ട് മാസത്തോളമായി ശ്രദ്ധയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

തുടര്‍ന്ന് ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ അവിടെയും ഈ കാലയളവില്‍ പോസ്റ്റുകളൊന്നും ഇല്ലായിരുന്നു. നവംബറില്‍ ശ്രദ്ധയുടെ അച്ഛന്‍ വികാസ് മദന്‍ വാള്‍ക്കള്‍ മുംബൈ പോലീസിനെ സമീപിച്ച് മകളെ കാണാനില്ലെന്ന പരാതി നല്‍കി. നവംബര്‍ എട്ടിന്‌ വികാസ്‌ മദന്‍ വാക്കര്‍ മകളെ അന്വേഷിച്ച്‌ ഡല്‍ഹിയിലെത്തിയെങ്കിലും അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ്‌ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്‌ ഡല്‍ഹി മെഹ്‌റൗളി പോലീസിലും പരാതി നല്‍കി. അഫ്‌താബ്‌ തന്നെ അടിക്കാറുണ്ട്‌ എന്ന്‌ ശ്രദ്ധ നേരത്തേ തന്നോട്‌ പറഞ്ഞിരുന്നതായും പിതാവ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച അഫ്‌താബിനെ അറസ്‌റ്റ്‌ പോലീസ്‌ ചെയ്‌തു. മെഹ്‌റൗളി വനത്തില്‍നിന്ന്‌ ചില മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു. എന്നാല്‍ അവ മനുഷ്യന്റേതാണോയെന്ന കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഷെഫായി പരിശീലനം നേടിയ പ്രതി, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസം പോലീസ്‌ കസ്‌റ്റഡിയില്‍വിട്ടു. അഫ്താബും ശ്രദ്ധയും തമ്മിൽ പല വഴക്കുകളും തർക്കങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു. ഒരിക്കൽ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. തുടര്‍ന്ന് മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ഛത്തർപൂരിലെ വീട്ടിലെത്തി ശ്രദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. ശ്രദ്ധയ്ക്ക് അഫ്താബിനോടുള്ള സ്നേഹം കാരണമാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Celebrity

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

Published

on

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന കഥാപാത്രം ചർച്ചാ വിഷയമാണ്. പറക്കും തളികയ്ക്ക് ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുണ്ട് . ആദ്യചിത്രത്തിൽ തന്നെ സിനിമയിൽ തന്റേതായ പേര് സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എല്ലാവരെ കൊണ്ടും ഇത് നടക്കില്ല . എന്നാൽ ബാസന്തി എന്ന കഥാപാത്രത്തിലൂടെ നിത്യദാസ് ഇത് നേടിയെടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ബാസന്തി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല താരം. എന്നാൽ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നിത്യദാസും മകളും . മകളേടൊപ്പം ഉഗ്രൻ നൃത്തവുമായി നടി എത്താറുണ്ട്. സന്തൂർ മമ്മി എന്നാണ് പ്രേക്ഷകർ സ്നേഹപൂർവ്വം വിളിക്കാറുള്ളത്. നിലവിൽ തമിഴ് സീരിയലായ ‘അ​ന്‍പേ വാ’​യി​ലാ​ണ് നടി അഭിനയിക്കുന്നത്. നിലവിൽ അഭിനയരംഗത്ത് 20 വർഷം തികച്ചിരിക്കുകയാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി ഇപ്പോൾ വീണ്ടും ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്. അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഭർത്താവിനെ വീട്ടിൽ ഒരു ചടങ്ങിനിടയിൽ ഗോമൂത്രം കുടിക്കേണ്ടി വന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് കാശ്മീരിലേക്കാണ് അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി താൻ പൊരുത്തപ്പെടാൻ തന്നെ കുറെ സമയമെടുത്തു. അവരുടെ ഭക്ഷണരീതികൾ തനിക്ക് പറ്റുന്നതായിരുന്നില്ല. പിന്നീട് താൻ അവർക്ക് കേരള രീതിയിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകി.

അത് അവരെ കഴിക്കാൻ ശീലിപ്പിക്കുകയാണ് ചെയ്തത്. സംസ്കാരത്തിലും ഒക്കെ അവർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ താൻ സമയമെടുത്താണ് പഠിച്ചെടുത്തത്. വീട്ടിൽ മക്കളുമായി മലയാളത്തിലാണ് സംസാരിക്കാറുള്ളത്.. ഭർത്താവുമായി ഹിന്ദിയിലും ഇംഗ്ലീഷിൽ ഒക്കെ സംസാരിക്കും. ഭർത്താവിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നൊക്കെ ഇപ്പോൾ തോന്നാറുണ്ട്. ഭർത്താവിന്റെ വീട്ടിലുണ്ടായ ചടങ്ങിൽ ഗോമൂത്രമറിയാതെ കുടിക്കേണ്ടി വന്നു. അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകൾക്കിടയിൽ തീർത്ഥം പോലെ എന്തോ ഒന്ന് കയ്യിൽ തന്നു. തീർത്ഥമാണെന്ന് കരുതി ഞാൻ കുറച്ചു കുടിച്ചു. ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോഴാണ് മകൾ പറയുന്നത് ഉപ്പ് ഉണ്ടെന്ന്. ഞാൻ പറഞ്ഞു നിനക്ക് തോന്നുവാണെന്ന്. പിന്നീട് അവർ പച്ചനിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്. ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല.. എന്തെങ്കിലും അവർ ചേർത്തിട്ടുണ്ടായിരിക്കും.

അതിനുശേഷം ഇത്തരം ചടങ്ങുകളിൽ നിന്ന് എല്ലാം ഞാൻ മാറി നിൽക്കുമെന്നും നിത്യ പറയുന്നു. തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഒരുപാടു പിന്തുണ നൽകാറുണ്ട് ഭർത്താവു, അദ്ദേഹത്തിന്റെ പിന്തുണ ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം വളരെ ബുദ്ധിമുട്ടാകും, അദ്ദേഹം ഇപ്പോൾ കുട്ടികളുടെ കാര്യം നോക്കുന്നുണ്ട് അതുകൊണ്ടു തന്നെ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ അഭിനയിക്കാൻ വരുമ്പോൾ അച്ചനും അമ്മയും കൂടി എത്താറുണ്ട്. തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക,അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു ഭാഷകളിലും അഭിനയിച്ചിരുന്ന.

Continue Reading

Celebrity

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

Published

on

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്. യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ പരാതി. സംഭവത്തില്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കൊടുക്കുന്നതില്‍ തീരുമാനമായാല്‍ പറയാമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയോട് ബാദുഷ പറഞ്ഞത്.ബാദുഷയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോ പോളും ബിജുവും പറഞ്ഞു. എല്‍ദോ പോളിനോട് കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ”അതൊന്നും നമ്മുടെ കൈയില്‍ അല്ല.

കേസുണ്ടോയെന്ന് പറയാന്‍ പറ്റത്തില്ല. അതിനെ പറ്റിയൊന്നും അറിയില്ല. സോറി”. എന്ന മറുപടിയാണ് ലഭിച്ചത്. ബിജുവിനോട് ചോദിച്ചപ്പോഴും ഇല്ലെന്ന മറുപടി തന്നെ. അതേസമയം, ബാദുഷയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പ്രതികളായ അഭിഭാഷകനെ ചോദ്യം ചെയ്തു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ബാദുഷയെ ഹണിട്രാപ്പില്‍ പെടുത്തി ഭീഷണിപ്പെടുത്തി യുവതി അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി പിന്നീട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷയുടെ പരാതി. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ..

2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫല്‍റ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അ ശ്ലീ ല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു. തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Continue Reading

Celebrity

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

Published

on

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആശ ടെലിവിഷനിലെ പോലെ തന്നെ ബി​ഗ് സ്ക്രീനിലും വിജയം ആവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശാ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. വളരെ പെട്ടന്ന് ജനപ്രീതിയാർജിച്ച നടി ഉടനെ ബി​ഗ് സ്ക്രീനിലുമെത്തി. സക്കറിയയുടെ ​ഗർഭിണികൾ എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. നർത്തകി കൂടിയായ ആശ അടുത്തിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് നൃത്ത പഠനത്തിനായി പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. കുങ്കുമപ്പൂവിന് ശേഷം സിനിമകളിൽ തിളങ്ങിയ നടി പിന്നീട് സീരിയലുകളിൽ അഭിനയിച്ചിട്ടില്ല. ആശയുടെ പാതയിലൂടെ മകള്‍ ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു. ഈയ്യടുത്തായിരുന്നു മകളുടെ വിവാഹ നിശ്ചയം നടന്നത്.

വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച്‌ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആശ ശരത്ത് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്. സിനിമയിലായത് കൊണ്ടാല്‍ തന്നെ ഉറപ്പായും ആളുകള്‍ ശ്രദ്ധിക്കും. രണ്ട് അഭിപ്രായമൊക്കെ പറയും. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോഴും ആളുകള്‍ ?അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ അതോ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണോ ചെയ്യാറുള്ളത്? എന്ന ചോദ്യത്തിനാണ് ആശ മറുപടി നല്‍കിയത്. ഞാനത് ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഒന്നു രണ്ടു പേര്‍ പറഞ്ഞത്. ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ.

നമ്മളുടെ വീട്ടില്‍ നമ്മള്‍ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യമല്ലേ. അത് നമ്മള്‍ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. സത്യത്തില്‍ അവിടെ നടന്നത് എന്താണ്, ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്. പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നും. അതു മാത്രമല്ല, ഭാര്യ മുന്നില്‍ നടക്കണമോ ഭര്‍ത്താവ് മുന്നില്‍ നടക്കണമോ മകള്‍ മുന്നില്‍ നടക്കണമോ അച്ഛന്‍ മുന്നില്‍ നടക്കണമോ എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതൊന്നും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. അത് കേള്‍ക്കണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ആശ പറയുന്നത്. ആശാ ശരത്തും മകൾ ഉത്തര ശരത്തും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ആണ് ഖെദ. അമ്മ മകൾ ബന്ധത്തിന്റെ കഥ പറയുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാനയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച സിനിമ ആണിത്.

Continue Reading

Celebrity

അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!!

Published

on

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്. യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ പരാതി. സംഭവത്തില്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കൊടുക്കുന്നതില്‍ തീരുമാനമായാല്‍ പറയാമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയോട് ബാദുഷ പറഞ്ഞത്.ബാദുഷയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോ പോളും ബിജുവും പറഞ്ഞു. എല്‍ദോ പോളിനോട് കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ”അതൊന്നും നമ്മുടെ കൈയില്‍ അല്ല.

കേസുണ്ടോയെന്ന് പറയാന്‍ പറ്റത്തില്ല. അതിനെ പറ്റിയൊന്നും അറിയില്ല. സോറി”. എന്ന മറുപടിയാണ് ലഭിച്ചത്. ബിജുവിനോട് ചോദിച്ചപ്പോഴും ഇല്ലെന്ന മറുപടി തന്നെ. അതേസമയം, ബാദുഷയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പ്രതികളായ അഭിഭാഷകനെ ചോദ്യം ചെയ്തു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ബാദുഷയെ ഹണിട്രാപ്പില്‍ പെടുത്തി ഭീഷണിപ്പെടുത്തി യുവതി അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി പിന്നീട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷയുടെ പരാതി. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ..

2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫല്‍റ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അ ശ്ലീ ല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു. തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Continue Reading

Celebrity

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

Published

on

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കില്ലെന്നും മ്യൂസിക്കിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു. പാട്ട്, മോഡലിംഗ്, സ്റ്റേജ് ഷോകൾ. അഭയ ഹിരണ്മയി പ്രധാനമായും സജീവമായ മേഖലകൾ ഇതെല്ലാമെന്നു ഇതുവരെ ആരാധകരും പ്രേക്ഷകരും കണ്ടുകഴിഞ്ഞു. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ അഭയ വച്ച കാല് പിന്നോട്ടുവയ്ക്കില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നു. ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന് ട്രെഡ് മില്ലിൽ നടക്കുന്ന ഒരു പഴയ വീഡിയോക്കൊപ്പം താരം കുറിച്ചിരുന്നു. അത് വെറും വാക്കല്ല എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉദയംപേരൂരിലെ ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന അഭയയെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.

ഇപ്പോൾ അവർ അതേ ജിമ്മിൽ എടുത്തുയർത്താൻ പ്രയാസമുള്ള ബാർബെൽസുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, എന്നും സന്തോഷത്തോടെയിരിക്കുക, നിങ്ങള്‍ അടിപൊളിയാണ്, ഒരിക്കലും തോറ്റു കൊടുക്കരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീവിതം നിങ്ങളെ ഇടിച്ച് വീഴ്ത്തുകയല്ല ചെയ്തത്. പകരം നിങ്ങളുള്ളത് തെറ്റായ ഇടത്താണെന്ന് കാണിച്ച് തരികയാണ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയ നല്‍കിയ മറുപടി ഞാന്‍ ഒരിക്കലും തെറ്റായ കരങ്ങളിലായിരുന്നില്ല എന്നായിരുന്നു. താരത്തെ അഭിനന്ദിച്ചും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേര്‍ എത്തുമ്പോള്‍ മറ്റ് ചിലര്‍ അഭയയുടെ മുന്‍ കാമുകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി അത് കാര്യാക്കണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. തേപ്പ് കിട്ടിയാല്‍ ജിം, എന്നായിരുന്നു മറ്റൊരുളുടെ കമന്റ്.

ട്രെയിനിംഗ് വേണോ ഞാന്‍ വരാം എന്ന തരത്തിലുള്ള അശ്ലീല ചുവയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് ചിലര്‍ നല്‍കുന്നുണ്ട്. എന്നാലതൊന്നും അഭയയെ തളര്‍ത്തില്ല എന്നുറപ്പാണ്. തനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും അഭയ വ്യക്തമാക്കിയിരുന്നു. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ അഭയ മനസ് തുറന്നിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

‘ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാല്‍ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്’ എന്നാണ് അഭയ പറയുന്നത്.

വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.

Continue Reading

Most Popular

Celebrity12 hours ago

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന...

Film News2 days ago

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ...

News2 days ago

കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!!

സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ...

Celebrity3 days ago

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Celebrity3 days ago

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം...

Celebrity3 days ago

അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Photos3 days ago

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക്...

Celebrity3 days ago

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി...

Film News4 days ago

“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം...

News4 days ago

68കാരനെ ഭർത്താവിന്റെ സമ്മതത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ പെടുത്തി 28കാരി റാഷിദ തട്ടിയത് 23 ലക്ഷം; സംഭവം ഇങ്ങനെ..!!

മലപ്പുറത്ത് ഉന്നതനെ പ്രണയം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടിയെടുത്ത വ്‌ളോഗറും ഭര്‍ത്താവും അറസ്റ്റിൽ. 68 വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ...

Trending