Connect with us

Celebrity

ഐഷു ആളാകെമാറിപ്പോയി, വൈറലായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർലുക്ക് ഫോട്ടോഷൂട്

Published

on

Aishwarya-Lekshmi-Viral-Pho

സംവിധായകൻ അൽത്താഫ് സലിമിന്റെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ ഐശ്വര്യ കൂടുതൽ അറിയപ്പെടുന്നത് തന്റെ രണ്ടാമത്തെ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായനദിയിലെ അപ്പുവിനെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടായിരിക്കില്ല.

Aishwarya

Aishwarya Lekshmi

Aishwarya Lekshmi photos

Aishwarya Lekshmi

ഒരു സിനിമാനടി ആവണം എന്നതന്റെ പാഷനെ ഫോയിലോ ചെയ്യുന്ന ബോൾഡായ അപർണ രവി  എന്ന കഥാപാത്രത്തെ ഐശ്വര്യ വളരെമികച്ച രീതിയിൽ മനോഹരമായി  അവതരിപ്പിച്ചിരുന്നു. സിനിമ ഗംഭീര വിജയം നേടുകയും കൂടുതൽ അവസരങ്ങൾ ഐശ്വര്യയ്ക്ക് ലഭിക്കുകയും ചെയ്തു. വരുത്തൻ, വിജയ് സൂപ്പർ പൗർണമിയും, അർജന്റീന ഫാൻസ്‌ കൊട്ടൂർക്കടവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഐശ്വര്യ തമിഴിലും അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന വേഷങ്ങളെ തന്റേതായ ഷെയ്‌ലിയിൽ അവതരിപ്പിച്ചു ഭലിപ്പിക്കുന്നു എന്നതാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രത്യേകത.

Aishwarya Lekshmi viral photos

Aishwarya Lekshmi

Aishwarya Lekshmi Latest Photo

Aishwarya Lekshmi

അന്യഭാഷാ ചിത്രങ്ങളായ ആക്ഷൻ, ജഗമേ തന്തിരം എന്നീ സിനിമകളിൽ ഇതിനോടകം അഭിനയിച്ച ഐശ്വര്യ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ മലയാളത്തിലും ഒന്ന് രണ്ട് സിനിമകളിൽ ഐശ്വര്യ അഭിനയിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഐശ്വര്യ വളരെ സജീവയായിട്ടുള്ള ഒരാളാണ്.

Aishwarya

Aishwarya Lekshmi

Aishwarya Lekshmi latest Photo viral

Aishwarya Lekshmi

മായനദിയിലെ അപ്പുവായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഐശ്വര്യ ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ കിടിലം ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. വൈഷ്ണവ് പ്രവീൺ എടുത്ത ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ പുതിയ ഫോട്ടോഷൂട്ടിലൂടെ.

Aiswrya lekshmi

Aiswrya lekshmi

Aiswrya lekshmi

Aiswrya lekshmi

 

Celebrity

മഞ്ജു എന്നെ അത്ഭുതപ്പെടുത്തി, മമ്മൂട്ടി എന്നോട് പിണങ്ങി, അനുഭവം പറഞ്ഞ് രഞ്ജി പണിക്കര്‍

Published

on

By

manju-warrier,mammootty

മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോളിതാ മമ്മൂട്ടി ഒട്ടുമിക്ക സമയങ്ങളിലും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്  രഞ്ജി പണിക്കര്‍. താരം അഭിനയിച്ച ഒട്ടുമിക്ക സിനിമലകളിലെയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളുള്ള സംഭാഷണങ്ങളുമായി എഴുതിച്ചെല്ലുമ്പോൾ അത് കടിച്ചാ പൊട്ടാത്തതാണെന്നും അതെ പോലെ തന്നെ വളരെ നീളം കൂടുതലാണെന്നും പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ വ്യക്തമാക്കുന്നു.

manju warrier

manju warrier

manju warrier

manju warrier

അതെ പോലെ ഞങ്ങൾ ഡബ്ബിംഗ് തീയേറ്ററില്‍ ഇരിക്കുമ്പോൾ  നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ ആ സമയം  പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറയും, പക്ഷേ എന്നാൽ  സംഭാഷണം  പറയുന്ന കാര്യത്തില്‍ നടി മഞ്ജുവാര്യര്‍ തന്നെ വളരെ ഏറെ  അത്ഭുതപ്പെടുത്തിയെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ പഠിച്ച്‌ മഞ്ജു അത് മന: പാഠമാക്കും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Continue Reading

Celebrity

ചിലർ അങ്ങനെയും ഇങ്ങനെയും ജീവിക്കാൻ ഇഷ്ടപ്പെടുന്നു, ഞാൻ അവരിൽ നിന്നും ഒക്കെ വ്യത്യസ്തയാണ്, ജീവിതത്തെ കുറിച്ച് അനു ജോസഫ്

Published

on

By

Anu-Joseph.actress

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനു ജോസഫ്. താരത്തിനെ ആസ്വാദകർ കൂടുതലും ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ്. അതെ പോലെ തന്നെ ഈ പരമ്പരയിലെ വളരെ  വേറിട്ട  കഥാപാത്രമായ സത്യഭാമയായി തന്നെയാണ് ഇപ്പോഴും ചിലര്‍ അനുവിനെ കാണുന്നത്. അതെ പോലെ തന്നെ കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകള്‍ അനു പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Anu Joseph2

Anu Joseph2

ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് പ്രവേശിക്കുന്നത്.അതിന് ശേഷം നിരവധി  സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അനു സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അത് കൊണ്ട് തന്നെ ഈ യൂട്യൂബ് ചാനലിലൂടെ നിരന്തരം ആരാധകരുമായി സംവധിക്കാറുണ്ട്.ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് മറുപടി നല്‍കുകയാണ് താരം. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല.

Anu Joseph3

Anu Joseph3

നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, സിംഗിള്‍ ആയിട്ടുളള ലൈഫ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാമല്ലോ.ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്. തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസര്‍ഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടില്‍ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട് എന്നും അനു പറയുന്നു.

Continue Reading

Celebrity

ഞാൻ ആഗ്രഹിച്ചത് വിസ്മയ തിരികെ വീട്ടിലേക്ക് പോകുന്നതാണ്, അഹാന കൃഷ്ണ

Published

on

By

Ahaana-Krishna.actress

അതിക്രൂരമായ മാനസികപീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ വളരെ ശക്തമായ പ്രതികരിച്ച്‌ മോളിവുഡിന്റെ പ്രിയ  നടി അഹാന കൃഷ്ണ. വിസ്മയ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരികെ  പോയിരുന്നെങ്കില്‍ എന്ന് താന്‍ ഒരു പാട് ആഗ്രഹിച്ചു. നമ്മുടെ കേരളത്തിലെങ്കിലും ഇതായിരിക്കട്ടെ സ്ത്രീധനം മൂലം ഉണ്ടായ ഏറ്റവും അവസാനത്തെ മരണമെന്നും അഹാന തന്റെ ഫേസ്ബുക്കിലൂടെ  കുറിച്ചു.

ahaana krishna

ahaana krishna

‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ പൂർണമായും വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ഏറെ ആഗ്രഹിച്ചു.

Ahaana Krishna2

Ahaana Krishna2

ഇനി നീ വളരെ ഏറെ സമാധാനത്തോടെ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന ഏറ്റവും അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ ഒരു പക്ഷെ  സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാന്‍ ആഗ്രഹിക്കുന്നത് കൂടുതലാണോ’; അഹാന കുറിച്ചു.

Continue Reading

Celebrity

ആ സീനിൽ പാർവതിയ്ക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറഞ്ഞു, അനുഭവം പറഞ്ഞ് ശ്രീനിവാസൻ

Published

on

By

parvathy-sreenivasan

മലയാള സിനിമാ ആസ്വാദകർ ഇരു കൈകളും നീട്ടി ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയായിരുന്നു  വടക്കുനോക്കിയന്ത്രം. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസൻ 1989 ല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഈ കാലഘട്ടത്തിലും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.അതെ പോലെ ഈ ചിത്രത്തിൽ തളത്തില്‍ ദിനേശനായി ശ്രീനിവാസന്‍ എത്തിയപ്പോള്‍ ശോഭയായിയെത്തിയത്  പാര്‍വതിയായിരുന്നു. ഇപ്പോഴിതാ ഈ  ചിത്രത്തെ കുറിച്ചുളള വളരെ  രസകരമായ ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് ശ്രീനിവാസന്‍. ഒരു പ്രമുഖ  മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

parvathy.image

parvathy.image

വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ അവസാനം. ഞാനും പാര്‍വതിയും ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണല്ലോ. അതില്‍ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാന്‍ പാര്‍വതിയെ വീട്ടിലേക്ക് വിളിക്കാന്‍ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാന്‍ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ്.പക്ഷെ അവര്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ അച്ഛനെയും അമ്മയേയും ധിക്കരിച്ച്‌ പാര്‍വതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്.

parvathy

parvathy

എന്നിട്ട് ഞങ്ങള്‍ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്. പക്ഷേ ആ സീന്‍ എടുക്കുന്നതിന് മുൻപേ പാര്‍വതി അസോസിയേറ്റ് ഡയറക്ടര്‍ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്.പാര്‍വതിയുടെ വാക്കുകള്‍ കേട്ട് താന്‍ ധര്‍മ്മസങ്കടത്തിലായെന്നും ശ്രീനിവാസന്‍ പറയുന്നു. അന്നെനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് മനസ്സിലായത് പാര്‍വതി ഇനി സിനിമയിലും അതെ പോലെ തന്നെ  ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്,’ ശ്രീനിവാസന്‍ പറയുന്നു.

 

Continue Reading

Celebrity

ഈ യാത്രകൾ ഓർമ്മകൾ മാത്രമായി, മനസ്സ് തുറന്ന് ലിസി

Published

on

By

Lissy.actress

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന  താരമായിരുന്നു ലിസ്സി. വളരെ ചുരുക്കം സിനിമകൾ കൊണ്ട് മലയാളികൾക്ക്  പ്രിയങ്കരിയായി മാറിയ താരം ഇപ്പോൾ അഭിനയ ലോകത്ത് അത്ര സജീവമല്ല. അത് കൊണ്ട് തന്നെ സിനിമാ ലോകത്ത് നിന്നും മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ ആ പഴയ യാത്രയുടെ  ദിവ്യമായ  ഓര്‍മ്മകൾ പങ്കുവയ്ക്കുകയാണ് ലിസി.

Lissy.1

Lissy.1

കുറേ ഏറെ കാലം മുൻപ് പോയ  ഏതോ യാത്രക്കിടയില്‍ എടുത്ത ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലിസി, “വിസ്മയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓര്‍മകളില്‍! എപ്പോഴാണ് നമുക്കിത് വീണ്ടും ചെയ്യാന്‍ കഴിയുക?” എന്നു കുറിച്ചു.ബിഎംഡബ്ള്യ ബൈക്കിനു മുകളില്‍ ഒരു ബൈക്ക് യാത്രയില്‍ എടുത്ത ഫോട്ടോയാണ് ലിസി പങ്കുവച്ചിരിക്കുന്നത്. കൊറോണയും ലോക്ക്ഡൗണും ജനങ്ങളെ വീടുകള്‍ക്കുളിലേക്ക് തളച്ച സമയത്താണ് ഇനി എന്നാണ് ഇതിനെല്ലാം സാധ്യമാകുക എന്ന് ലിസി ചോദിക്കുന്നത്. ഇപ്പോഴും നിരവധി ആരാധകരുള്ള നടിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Lissy

Lissy

അഭിനയലോകത്ത്കൈ നിറയേ അവസരങ്ങളുണ്ടായിരുന്ന സമയത്താണ്  ലിസി സിനിമ വിടുന്നത്. അതെ പോലെ ആ വിടവാങ്ങൽ  സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു.   സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു ഏറ്റവും  അവസാനമായി അഭിനയിച്ചത്.പ്രിയദര്‍ശനുമായുള്ള വിവാഹം 1990ലായിരുന്നു . ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു.നിലവിൽ ഇപ്പോൾ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ് ലിസി. വളരെ വിജയകരമായി തന്നെയാണ്  ഈ വ്യവസായം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്

Continue Reading

Most Popular

manju-warrier,mammootty manju-warrier,mammootty
Celebrity8 hours ago

മഞ്ജു എന്നെ അത്ഭുതപ്പെടുത്തി, മമ്മൂട്ടി എന്നോട് പിണങ്ങി, അനുഭവം പറഞ്ഞ് രഞ്ജി പണിക്കര്‍

മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോളിതാ മമ്മൂട്ടി ഒട്ടുമിക്ക സമയങ്ങളിലും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്  രഞ്ജി പണിക്കര്‍. താരം അഭിനയിച്ച...

Anu-Joseph.actress Anu-Joseph.actress
Celebrity9 hours ago

ചിലർ അങ്ങനെയും ഇങ്ങനെയും ജീവിക്കാൻ ഇഷ്ടപ്പെടുന്നു, ഞാൻ അവരിൽ നിന്നും ഒക്കെ വ്യത്യസ്തയാണ്, ജീവിതത്തെ കുറിച്ച് അനു ജോസഫ്

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനു ജോസഫ്. താരത്തിനെ ആസ്വാദകർ കൂടുതലും ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ്. അതെ പോലെ...

Ahaana-Krishna.actress Ahaana-Krishna.actress
Celebrity10 hours ago

ഞാൻ ആഗ്രഹിച്ചത് വിസ്മയ തിരികെ വീട്ടിലേക്ക് പോകുന്നതാണ്, അഹാന കൃഷ്ണ

അതിക്രൂരമായ മാനസികപീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ വളരെ ശക്തമായ പ്രതികരിച്ച്‌ മോളിവുഡിന്റെ പ്രിയ  നടി അഹാന കൃഷ്ണ. വിസ്മയ...

parvathy-sreenivasan parvathy-sreenivasan
Celebrity10 hours ago

ആ സീനിൽ പാർവതിയ്ക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറഞ്ഞു, അനുഭവം പറഞ്ഞ് ശ്രീനിവാസൻ

മലയാള സിനിമാ ആസ്വാദകർ ഇരു കൈകളും നീട്ടി ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയായിരുന്നു  വടക്കുനോക്കിയന്ത്രം. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസൻ 1989 ല്‍ തിരക്കഥ എഴുതി സംവിധാനം...

Lissy.actress Lissy.actress
Celebrity11 hours ago

ഈ യാത്രകൾ ഓർമ്മകൾ മാത്രമായി, മനസ്സ് തുറന്ന് ലിസി

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന  താരമായിരുന്നു ലിസ്സി. വളരെ ചുരുക്കം സിനിമകൾ കൊണ്ട് മലയാളികൾക്ക്  പ്രിയങ്കരിയായി മാറിയ താരം ഇപ്പോൾ അഭിനയ ലോകത്ത് അത്ര...

joy-mathew.image joy-mathew.image
Celebrity1 day ago

ബ്രണ്ണൻ കോളേജ് വിവാദം, ശക്തമായ പ്രതികരിച്ച് നടൻ ജോയ് മാത്യു

നിലവിൽ ഇപ്പോൾ  കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വളരെ സുപ്രധാന വിഷയമാണ് ബ്രണ്ണന്‍ കോളജ് കഥകൾ. അത് കൊണ്ട് തന്നെ ഇപ്പോളിതാ മുഖ്യമന്ത്രി പിണറായി വിജയനും...

mohanlal,actor mohanlal,actor
Celebrity1 day ago

യോഗ ദിനത്തിൽ വേറിട്ട സന്ദേശവുമായി ലാലേട്ടൻ

ലോകത്ത് എല്ലായിടത്തുമുള്ള ആളുകൾ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. 2021 വർഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം തന്നെ യോഗ സൗഖ്യത്തിനായിയെന്നാണ്. അതെ പോലെ...

manju-warrier--kannan manju-warrier--kannan
Celebrity1 day ago

ഉന്നതിയില്‍ നിൽക്കുന്ന ആ നടിയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, കണ്ണന്‍ സാഗര്‍

മലയാള സിനിമാ ലോകത്തെ  അറിയപ്പെടുന്ന ഹാസ്യ താരം കണ്ണന്‍ സാഗര്‍ ആരാധകരുടെ  പ്രിയപ്പെട്ട അഭിനേത്രി  മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച്‌ പറയുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. അഭിനയ...

meera-vasudevan.actress meera-vasudevan.actress
Celebrity1 day ago

എനിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യുവാനാണ് കൂടുതൽ ഇഷ്ട്ടം, മനസ്സ് തുറന്ന് നടി മീര വാസുദേവ്

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വളരെ വേറിട്ട കഥാപാത്രത്തിൽ അഭിനയിച്ച ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്രയിൽ നായികാ കഥാപാത്രമായിയെത്തി മലയാളികളുടെ പ്രിയങ്കരിയായി  മാറിയ താരമാണ് മീര വാസുദേവ്....

Anju-Aravind.actress Anju-Aravind.actress
Celebrity1 day ago

വ്യക്തിത്വം മറച്ചുവെക്കുന്നയാളെ ആ പേര് അല്ലെ വിളിക്കാൻ പറ്റൂ, അഞ്ജു അരവിന്ദ്

മലയാള സിനിമാ-സീരിയൽ ലോകത്ത് ഒരു കാലയളവിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു  അഞ്ജു അരവിന്ദ്. 1996-ൽ പുറത്തിറങ്ങിയ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമാ ലോകത്തെത്തുന്നത്....

Trending