Connect with us

Celebrity

പ്രസവം കഴിഞ്ഞു രണ്ടു മാസം, മുൻപത്തെക്കാൾ സുന്ദരിയായി അനുഷ്ക

Published

on

Anushka

രണ്ട് മാസത്തെ പ്രസവാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം അനുഷ്‌ക ശര്‍മ ഷൂട്ടിങ് ലൊക്കേഷനില്‍ തിരിച്ചെത്തി.ഷൂട്ടിങ് സെറ്റില്‍ അനുഷ്‌ക എത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാസ്‌ക് ധരിച്ച് കാരവാനില്‍ നിന്ന് ഇറങ്ങുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. രണ്ട് മാസം കൊണ്ട് തന്നെ അനുഷ്‌ക തന്റെ ശരീര സൗന്ദര്യം വീണ്ടെടുത്തതിനെ കുറിച്ചാണ് ആരാധികമാര്‍ സംസാരിയ്ക്കുന്നത്.
Anushka-sharma
സ്വകാര്യ ജീവിതത്തെ കുറിച്ചും ഔദ്യോഗിക ജീവിതത്തെ കുറിച്ചും കൃത്യമായ പ്ലാനിങുകള്‍ ഉള്ള നടിയാണ് അനുഷ്‌കയെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതേ സമയം അനുഷ്‌കയുടെ പുതിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജൂലന്‍ ഗോസ്വാമിയുടെ ജീവിതകഥ ആസ്പദമാക്കിയൊരുക്കുന്ന സിനിമയിലാണ് അനുഷ്‌ക അടുത്തതായി അഭിനയിക്കുന്നത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാന് ഒപ്പം അഭിനയിച്ച സീറോ ആണ് അനുഷ്‌കയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.
Anushka-sharma

Celebrity

മാലിക്ക് ചിത്രത്തിൽ എന്റെ ആ സീൻ ശരിയാകാൻ 20 ടേക്കുകൾ വേണ്ടി വന്നു..മാലിക്കിലെ ഡോക്ടർ ആളു കിടു; കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു..!!

Published

on

ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായാ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് മാലിക്ക്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം ഗംഭീര വിജയത്തോടെ പ്രദർശനം തുടരുകയാണ്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തെ ചുറ്റിപറ്റി വിവാദ ങ്ങളും ഉയരുന്നുണ്ട്.. ഇന്ദ്രൻസ്. ദിലീഷ് പോത്തൻ.വിനയ് ഫോർട്ട്. സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ച ഒരോരുത്തരും അഭിനയിക്കുകയായൊരുന്നില്ല ജീവിക്കുകയാണ് എന്ന് തന്നെ പറയാം.അത്ര മനോഹരമായിട്ടാണ് മഹേഷ് നാരായണൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു എഡിറ്റർ സംവിധായകനായൽ ചിത്രം വേറെ ലെവൽ ആയിരിക്കും എന്നതിൽ സംശമില്ല. മഹേഷ് നാരായണൻ എന്ന എഡിറ്ററും സംവിധായകനും ചിത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി എന്നുതന്നെ പറയാം.

ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് കയ്യടി നേടിയ താരമാണ് പാർവതി കൃഷ്ണ.ചിത്രത്തിൽ ഡോക്ടറുടെ വേഷം കൈകാര്യം ചെയ്ത പാർവതി ജന ഹൃദയം കീഴടക്കി എന്നു തന്നെ പറയാം. എന്നാൽ ചിത്രത്തിലെ അഭിന മുഹൂർത്തങ്ങളെ പറ്റി തുറന്നു പറയികയാണ് പാർവതി.ക്ലൈമാക്സ് രംഗം പാർവതി ഏകദേശം രണ്ട് ടേക്കിനുള്ളിൽ ശരിയാക്കി.. എന്നാൽ തന്റെ മറ്റൊരു സീൻ ഷൂട്ട് ചെയ്യാൻ ഏകദേശം 24 ടേക്ക് വരെ വേണ്ടിവന്നു എന്നും പാർവതിപറയുന്നു. എഡിറ്ററുടെയും സംവിധായകന്റെയും കണ്ണിലൂടെയാണ് മഹേഷ് സർ കാണുന്നത്.അതുകൊണ്ട് തന്നെ മഹേഷ് സർ ഒരു പെർഫക്ഷിനിസ്സ് ആണ് എന്നും താരം പറയുകയുണ്ടായി.ലോക്കേഷനിൽ ഭയങ്കര കളിയും ചിരിയും ഒന്നും അല്ല…എല്ലാവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു എന്നും പാർവതിപറയുന്നു. ചിത്രം കണ്ടിട്ട് നിരവധി പേർ വിളിച്ചു എന്നും ആശംസകൾ അറിയിച്ചു എന്നും പാർവതി കൂട്ടി ചേർത്തു. സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിക് എന്ന സിനിമയുടെ ചർച്ചയിലാണ്. ബീമാ പള്ളിയിൽ ഉണ്ടായ വിഷയങ്ങളെ ആസ്പദമാക്കി ആണ് ചിത്രം നിർമിച്ചത് എന്നത് തന്നെ ആണ് ചിത്രത്തിന് ഇത്ര വാർത്ത പ്രാധാന്യം ഉണ്ടാക്കുന്നത്. ചിത്രത്തിൽമാലിക്കിന്റെ മകളായി എത്തുന്നത് മിനിസ്‌ക്രീനിലൂടെ താരമായ മീനാക്ഷി രവീന്ദ്രൻ ആണ്.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് അവതാരകയായെത്തിയ താരം ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. മാലികില്‍ ഒരു പ്രധാന വേഷം ചെയ്ത താരം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെയും നിമിഷയുടെയും മകള്‍ റംലത്ത് എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്. കുറച്ചു സമയം മാത്രമേ ചിത്രത്തില്‍ ഉള്ളുവെങ്കിലും മീനാക്ഷി പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമ കണ്ടതിനു ശേഷം എല്ലാവര്‍ക്കും മീനാക്ഷിയോട് ചോദിക്കേണ്ടത് ഒന്ന് മാത്രം മാലിക് റംലത്തിനെ കയ്യിലെഴുതി കാണിച്ചത് എന്താണ് എന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയാണ് മീനാക്ഷി.അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ പരാതികള്‍ കയ്യില്‍ എഴുതി വയ്ക്കുന്ന സ്വഭാവമുള്ള ആളാണ് സുലൈമാന്‍. ആ പരാതികള്‍ എല്ലാം ഡയറിയില്‍ എഴുതിവെച്ചിരുന്നത് മകളായ റംലത്താണ്. ഹജ്ജിനു പോകുന്നതിനു മുന്‍പേ പരാതികള്‍ പറയാന്‍ വരുന്ന ഒന്നുരണ്ട് പേരുണ്ട് അതായിരുന്നു അന്ന് സുലൈമാന്‍ കൈയില്‍ എഴുതിയിരുന്നത് എന്ന് മീനാക്ഷി പറയുന്നു.

‘ആ കഥാപാത്രത്തിന്റെ ഒരു ഹാബിറ്റ് കാണിക്കുന്നതാണ് അത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ പരാതികള്‍ കയ്യില്‍ എഴുതി വയ്ക്കും. ഉപ്പ കയ്യില്‍ എഴുതിവെയ്ക്കുന്ന പരാതികളൊക്കെ ഡയറിയില്‍ എഴുതിവെച്ചിരുന്നത് ഞാനാണ്. ഉപ്പ ഹജ്ജിനു പോകുന്നതിനു മുന്‍പേ പരാതികള്‍ പറയാന്‍ വരുന്ന ഒന്നുരണ്ട് പേരുണ്ട്. അത്രയും ആളുകള്‍ അവിടെ വന്നിരിക്കുന്നത് ഉപ്പയെ പ്രതീക്ഷിച്ചാണ്. ഉപ്പയെക്കൊണ്ട് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്’. മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചലച്ചിത്രമാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. പിന്നീട് 2021 ജൂലൈ 15 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു. ചലച്ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും തയ്യാറാക്കിയത് സുഷിൻ ശ്യാമാണ്. സിനിമയിൽ ഒരു അറബി ഗാനവും രണ്ടു മലയാള ഗാനങ്ങളുമാണുളളത്.

 

 

 

Continue Reading

Celebrity

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല ; വിവാഹത്തിന് ശേഷം സംഭവിച്ചത് സീരിയൽ താരം അനുശ്രീ പറയുന്നു !!

Published

on

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ താരം മിനി സ്‌ക്രീനിൽ നായിക ആവുകയായിരുന്നു, നിരവതി സീരിയലുകൾ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ഏഴുരാത്രികൾ എന്ന സീരിയലിൽ കൂടിയാണ് ആദ്യമായി താരം നായിക ആവുന്നത്. ചെറുപ്പത്തിലേ തന്നെ സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് പ്രകൃതി. പിന്നീട് വലുതായപ്പോഴും നടിയായി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറാൻ പ്രകൃതിക്കായി. സീരിയലിലെ ട്വിസ്റ്റുകൾ പോലെ തന്നെ സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹവും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്. സീരിയൽ രംഗത്തെ ക്യാമറ മഹാനായ വിഷ്ണു സന്തോഷുമായായിരുന്നു അനുശ്രീയുടെ വിവാഹം. അനുശ്രീയുടെ വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ തന്നിഷ്ട്ട പ്രകാരം അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്യുകയായിരുന്നു.

വളരെ രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങളും സഹ പ്രവർത്തകരും വരെ വിവാഹ കാര്യം അറിയുന്നത്.അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ പലരും ആദരം കരുതിയത് ഫോട്ടൊഷൂട്ടോ ലൊക്കേഷൻ ചിത്രങ്ങളോ മറ്റോ ആയിരിക്കും എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ പിന്നീടാണ് അടുത്ത സുഹൃത്താക്കളിൽ നിന്നും യഥാർത്ഥ വിവാഹം തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും സീരിയൽ താരവുമായ ജിഷിന് മോഹൻ ആണ് വിവാഹ വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചത്. ജിഷിന് അന്നിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ സീരിയൽ താരവും യൂട്യൂബ് വ്‌ളോഗറുമായ അനു ജോസഫിന് ഇരുവരും നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. തങ്ങളുടെ പ്രണയവും വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമാണ് ഇരുവരും അനു ജോസഫുമായി പങ്കു വെക്കുന്നത്.

യൂട്യൂബിൽ വ്ലോഗെർ കൂടിയായ അനു ഒരു സർപ്രൈസ് ആയാണ് അനുശ്രീയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നത്. വീട്ടിലേക്ക് കടന്നു ചെല്ലുന്നതും സ്വീകരിക്കുന്നതും പിന്നീട് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നതും ഒക്കെ വിഡിയോയിൽ കാണാം.കുക്കിങ് ഉൾപ്പടെ എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നതെന്നും എല്ലാത്തിനും വിഷ്ണുവിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും അനുശ്രീ പറയുന്നു. താൻ ഒറ്റക്കാണ് എന്ന ഒരു ഫീൽ തനിക്ക് ഇതുവരെ വിഷ്ണു ഉണ്ടാക്കിയിട്ടില്ലെന്നും അതാണ് വിവാഹ ശേഷം തനിക്കു വന്ന മാറ്റം എന്നും അനുശ്രീ പറയുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രമാണ് സങ്കടമെന്നും അനുശ്രീ പറഞ്ഞു. തങ്ങളുടെ വിവാഹ വിഷയത്തിൽ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല അതാണ് തന്നെ അലട്ടുന്ന വിഷമം എന്നും അനുശ്രീ പറയുന്നു. അനുശ്രീ ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന പൂക്കാലം വരവായി എന്ന സീരിയലിലിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്,

സംവൃത എന്ന കഥാപാത്രം ആയാണ് അനുശ്രീ അതിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു എന്നാൽ ഇത് ഫോട്ടോഷൂട്ടാണോ അതോ പുതിയ സീരിയൽ ചിത്രീകരണം ആണോ എന്ന് മലയാളി പ്രേക്ഷകർക്ക് സംശയം ഉണ്ടായിരുന്നു. സത്യത്തിൽ അത് നടി അനുശ്രീയുടെ വിവാഹം തന്നെയായിരുന്നു. സൂര്യയിൽ സംപ്രേഷണം ചെയുന്ന എൻറെ മാതാവ് എന്ന സീരിയലിലെ ക്യാമറ മാൻ വിഷ്‌ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്, വളരെ ലളിതമായിട്ട് ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. തൃശൂരിൽ സ്ഥിതി ചെയുന്ന ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു അനുശ്രീയുടെയും വിഷ്‌ണു സന്തോഷിന്റേയും വിവാഹം, വിവാഹ ശേഷം എത്തിയ ഇവർക്ക് എൻറെ മാതാവിലെ താരങ്ങൾ സർപ്രൈസ് നൽകിയിരുന്നു,

Continue Reading

Celebrity

അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?? സംഭവം ഇങ്ങനെ !!

Published

on

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയി. ചില പ്രധാന സിനിമകൾ അതിസയ പിറവി (1991), പെരിയ കുടുംബം, ചാമുണ്ടി എന്നിവയാണ്. മലയാള സിനിമാലോകത്തെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ഗോഡ് ഫാദർ ലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു കനക .. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള നായികാ നടിമാരുടെ മുൻനിര സ്ഥാനത്തേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നു .. 1989 ൽ പുറത്തിറങ്ങിയ കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു കനക സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് .. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് അവാർഡ് സ്വന്തമാക്കി താരം തന്റെ വരവ് അറിയിച്ചു .നിരവധി മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ സജീവമായിരുന്ന കനക ഗോഡ് ഫാദർ എന്ന സിദ്ധിഖ് ലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് .. ആനപ്പാറയിലെ മാലു എന്ന കഥാപാത്രത്തെയായിരുന്നു കനക അവതരിപ്പിച്ചത്.

മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായി ഗോഡ് ഫാദർ മാറിയതോടെ മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി .. മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനിയിലും , നരസിംഹത്തിലും താരം ഏറെ പ്രേക്ഷക ശ്രെധ നേടിയ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത് .. താരം ചെയ്യുന്ന വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്താവും നായികാ പ്രാദാന്യം ഉള്ളത് ആയത്കൊണ്ട് തന്നെ വളരെ പെട്ടന്ന് ഭാഗ്യ നായികാ എന്ന പേര് ലഭിച്ച നടികൂടിയാണ് കനക .. എന്നാൽ കനകയുടെ ജീവിതം മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു .. സിനിമയിൽ കത്തിനിൽക്കുമ്പോൾ സിനിമയിൽ നിന്നും താരം അപ്രത്യക്ഷമാകുകയിരുന്നു. പിന്നീടുള്ള കനകയുടെ ജീവിതം വളരെ ദുരൂഹത നിറഞ്ഞതായിരുന്നു . നടിയും അമ്മയുമായ ദേവികയുടെ അനാവശ്യ കൈകടത്തലുകളാണ് കനകയുടെ സിനിമാജീവിതം തകർത്തത് എന്നാണ് പലരും പറയുന്നത് . കനകയ്ക്ക് വേണ്ടിയുള്ള സിനിമകളിൽ അമ്മയുടെ കൈകടത്തലുകൾ സിനിമയെ തന്നെ ബാധിച്ചു എന്നും നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുകയും ചെയ്തതോടെ കനക ഫീൽഡ് ഔട്ട് ആകുകയായിരുന്നുവത്രെ .

സംവിദായകനായിരുന്ന ദേവദാസായിരുന്നു കനകയുടെ അച്ഛൻ .കനകയുടെ ജനനത്തോടെ ‘അമ്മ ദേവികയും അച്ഛൻ ദേവദാസും വേര്പിരിഞ്ഞിരുന്നു . അമ്മയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കനക അമ്മയുടെ വിടവാങ്ങലിലൂടെ ആകെ മാനസികമായി തളർന്നുപോയി . കനകയ്ക്ക് 29 വയസ് പ്രായമുള്ളപ്പോഴായിരുന്നു ‘അമ്മ വിടവാങ്ങിയത് . കനകയുടെ മാറ്റത്തെ ക്കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് പോലും വ്യക്തമല്ല , എങ്കിലും അമ്മയുടെ വിടവാങ്ങലിനു ശേഷമാണു കനക ആകെ മാറിപോയത് എന്നാണ് ഏവരും പറയുന്നത് . ചെന്നൈ യിൽ ‘അമ്മ വാങ്ങിയ വീട്ടിലാണ് കനക താമസിക്കുന്നത് . അധികം പുറത്ത് ഇറങ്ങാനോ , പരിപാടികളിൽ പങ്കെടുക്കാനോ താരം എത്താറില്ല . എന്നാൽ അമ്മയുടെ മ,രണ ശേഷം അമ്മയുടെ ആത്മാവിനോട് അടുപ്പം പുലർത്താൻ കനക ശ്രെമിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു . ഇതിനായി പ്രേതങ്ങളോട് സംസാരിക്കുന്ന ആവി അമുദ എന്ന സ്ത്രീയെ താരം സമീപിച്ചെന്നും , ഇതിനു ശേഷം അമ്മയുടെ ആത്മാവിനോട് സംസാരിച്ചെന്നും കനക വെളിപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു .

ഇതിനിടയിലാണ് കാലിഫോർണിയയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന മുത്തുകുമാറിനെ താരം പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും . വെറും പതിനഞ്ച്‌ ദിവസം മാത്രമാണ് തങ്ങൾ ഒന്നിച്ചു കഴിഞ്ഞത് എന്നും അതിനു ശേഷം ഭർത്താവിനെ പിന്നീട് കണ്ടിട്ടില്ല എന്നും കനക തുറന്നു പറഞ്ഞിരുന്നു .സ്വത്തിനായി അച്ഛൻ തന്നെ ദ്രോ,ഹിക്കുന്നു എന്ന് കനക അച്ഛനെതിരെ ആഞ്ഞടിച്ചു രംഗത്ത് എത്തിയിരുന്നു .. എന്നാൽ മകൾക്ക് മാനസികരോഗം ആണെന്നായിരുന്നു കനകയുടെ അച്ഛന്റെ മറുപടി. മകൾ കല്യാണം കഴിച്ചതായി പറയുന്നുണ്ടെങ്കിലും എവിടെയും ഒരു തെളിവ് പോലും ഇല്ല എന്നും അവൾ ഒരു മായിക ലോകത്താണ് ജീവിക്കുന്നത് എന്നും അച്ഛൻ വെളിപ്പെടുത്തിയിരുന്നു .. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കനകയുടെ ജീവിതം ഇന്നും ദുരൂഹത നിറഞ്ഞതാണ് . പൂട്ടിയിട്ട വീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് കനക ഇന്ന്

Continue Reading

Celebrity

കോറോണയെ തുരത്തിയപ്പോൾ കാൻസർ എന്ന മറ്റൊരു വില്ലനായി എത്തി..നടി ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ !!

Published

on

1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി ഭായ് .. മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ ശിവാനിക്ക് വളരെ വേഗം സാധിച്ചിരുന്നു .. ബാല താരമായി സിനിമയിലേക്ക് എത്തിയ താരം 2008 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ” അണ്ണൻ തമ്പി” യിൽ മമ്മൂട്ടി അവതരിപ്പിച്ച അപ്പു അച്ചു സഹോദരങ്ങളുടെ പെങ്ങളായ അമ്മു എന്ന കഥാപാത്രത്തെയായിരുന്നു ശിവാനി അവതരിപ്പിച്ചത് . ഏറെ ശ്രെധ നേടിയ കഥാപാത്രം കൂടിയായിരുന്നു അത് .. നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നടി ഇപ്പോൾ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .. കോറോണയെ തോൽപ്പിച്ച് നിൽക്കുമ്പോൾ ഇപ്പോഴിതാ മറ്റൊരു വില്ലൻ തന്റെ ജീവിതത്തെ തേടിയെത്തി എന്നാണ് ശിവാനി പറയുന്നത്. ആ വില്ലൻ കാൻസർ ആണെന്നാണ് താരം പറയുന്നത് .

കാൻസർ എന്നൊക്കെ വെച്ചാൽ തന്നെയും പരിചയത്തിലുള്ളവർക്കും വരാത്ത ഒരു അസുഖമാ ആണെന്നും കാൻസർ സ്ഥിതികരിച്ച ശേഷം ആദ്യ അര മണിക്കൂർ വലിയ ഞെട്ടലിൽ ആയിരുന്നു എന്നും ശിവാനി കുറിക്കുന്നു , കണ്ണീരോടെയല്ലാതെ ശിവാനിയുടെ കുറിപ്പ് വായിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത് .. താരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. കോറോണയെ നിസാരമായി ഓടിച്ചു എന്ന ആത്മവിശ്വാസത്തിലും ജയിച്ച ഭാവത്തിലുമൊക്കെ നിൽക്കുമ്പോഴാണ് തന്റെ ജീവിതത്തിലേക്ക് മറ്റൊരു വില്ലൻ കടന്നു വരുന്നത് എന്ന് ശിവാനി പറയുന്നു , ചില ബുദ്ധിമുട്ടുകൾ തോന്നിയപ്പോൾ തന്നെ ബയോപ്സി എടുത്തു നോക്കുന്നത് . അപ്പോഴതാ കൊറോണ പോയപ്പോൾ ധാ വന്നേക്കുന്നു മറ്റൊരു വില്ലൻ , കാൻസർ .. കാൻസർ എന്നൊക്കെ പറയുന്നത് എന്നേ സംബന്ധിച്ച് പരിചയക്കാരിൽ പോലും വരാത്ത ഒരു അസുഖം ആയിരുന്നു , ആ അസുഖം ഇപ്പോൾ എനിക്കും വന്നിരിക്കുന്നു .. ആദ്യം ഇത് അറിഞ്ഞപ്പോൾ വലിയൊരു ഞെട്ടലായിരുന്നു തനിക്ക് നേരിടേണ്ടിവന്നത് , ആദ്യത്തെ അര മണിക്കൂർ ഇതൊന്നു ഉൾകൊള്ളാനും അതിജീവിക്കാനും ഏറെ പ്രസായപെട്ടു എന്നും ശിവാനി കൂട്ടിച്ചേർക്കുന്നു .. പിന്നീട് ഞാൻ അതിനെ അതിജീവിച്ചു തുടങ്ങി .. ഇപ്പോൾ ഇതെന്റെ രണ്ടാമത്തെ കീമോ യാണ് .

ഇനി ആറ് എണ്ണം കൂടി ബാക്കിയുണ്ട് . നീളൻ മുടി പോകുമ്പോഴുള്ള വിഷമം കൂടുതലാണ് , അതുകൊണ്ടാണ് ആദ്യത്തെ കീമോ കഴിഞ്ഞ ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് .. ഇന്നലെ മുതൽ ഉള്ള മുടി കൂടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് . മുഴുവനായും കൊഴിഞ്ഞു തീരും മുൻപ് എന്നെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടി കുറച്ചു ഫോട്ടോ പങ്കുവെക്കണം എന്ന് തോന്നി താരം കുറിക്കുന്നു . ഇത്തവണ ന്യൂ ഇയർ ആശംസിച്ചവരെ തനിക്കൊന്നു കാണണമെന്നും എന്നും എന്നോടിത് വേണ്ടായിരുന്നു ആശാനേ എന്നും ശിവാനി തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു .. പന്ത്രണ്ടോളം മലയാള സിനിമകളിൽ ശിവാനി വേഷമിട്ടിട്ടുണ്ട് , മലയാളത്തിന് പ്രമേ തമിഴിലും താരം സജീവമായിരുന്നു ..ആനന്ദം ആരംഭം , നാൻഗേ , കണ്ണീരിനും മധുരം തുടങ്ങി തമിഴ് ചിത്രങ്ങളിലും താരം സ്രെദ്ധമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ക്ഷണിക്കാതെ വന്ന അതിഥിയുടെ മുന്നിൽ മുട്ടുമടക്കാൻ ശിവാനി തയാറല്ലായിരുന്നു.

Continue Reading

Celebrity

സ്‌പെഷ്യല്‍ ചിക്കന്‍ കറിയുമായി ലാലേട്ടന്‍,ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള..വീഡിയോ വൈറൽ [VIDEO] !!

Published

on

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ വൈറലാകുകയാണ്. അധികം മസാലകള്‍ ചേര്‍ക്കാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകംകൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു . ഭാര്യ സുചിത്രയും സുഹൃത്ത് സമീര്‍ ഹംസയും സ്‌പെഷല്‍ ചിക്കന്‍ രുചിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയും രംഗത്ത് വന്നിട്ടുണ്ട്. ലാലേട്ടാ ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. അഞ്ച് മിനിട്ടോളം നീളുന്ന വീഡിയോയില്‍ ഓരോ ചേരുവയും സൂക്ഷ്മതയോടെ ചേര്‍ത്ത് കോഴിക്കറി തയാറാക്കുന്ന ലാലേട്ടനെ കാണാം. ഇതുകണ്ട ഷെഫ് സുരേഷ് പിള്ള കമന്റ് ചെയ്യാനും മറന്നില്ല. ‘ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും’ എന്ന ഷെഫിന്റെ കമന്റിന് ‘വെല്‍ക്കം, വരൂ… വരൂ’ എന്നാണ് മോഹന്‍ലാലിന്‍റെ മറുപടി.പറയുന്നതിനേക്കാളും, വീഡിയോ കണ്ടുനോക്കി നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാം. ഇതില്‍ ഭാര്യ സുചിത്ര മോഹന്‍ലാലും ഉണ്ട് കേട്ടോ.

ലാലേട്ടന്റെ മാജിക്ക് റെസിപ്പി ചേരുവകള്‍ ഇതാണ് : ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച്‌ ഗരം മസാല മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്).ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച്‌ കടുകു പൊട്ടിച്ച്‌ ചതച്ചെടുത്ത ചേരുവകള്‍ എല്ലാം ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമസാല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച ഉണക്ക തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച്‌ വേവിച്ച്‌ എടുക്കാം. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ചിക്കന്‍ റെഡി.

അഭിനയം പോലെ മലയാളത്തിന്റെ മഹാനടന്‍ ലാലേട്ടന് ഏറെ ഇഷ്ടമുള്ളതാണ് പാചകവും. ഫേസ്ബുക്കിലൂടെ സ്‌പെഷ്യല്‍ ചിക്കന്‍ കറിയുടെ റസിപ്പിയുമായി ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ . വെള്ളം ഒരു തുള്ളിപോലും ചേര്‍ക്കാതെ തയ്യാറാക്കുന്ന ചിക്കന്‍ കറിയുടെ കൂട്ടുകള്‍ പരിചയപ്പെടുത്തിയാണ് പാചകത്തിലേക്ക് കടക്കുന്നത്. ചിക്കന്‍ കറിയുടെ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. സൂപ്പര്‍താരത്തിന്റെ പാചകം കണ്ട് ഷെഫ് സുരേഷ് പിള്ളയിട്ട കമന്റും ശ്രദ്ധേയമായി. ലാലേട്ടാ… ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നാണ് സുരേഷ് പിള്ളയുടെ പ്രതികരണം. ഇതിന് വരൂ എന്ന മറുപടി നല്‍കിയാണ് മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.

Continue Reading

Most Popular

Celebrity28 mins ago

മാലിക്ക് ചിത്രത്തിൽ എന്റെ ആ സീൻ ശരിയാകാൻ 20 ടേക്കുകൾ വേണ്ടി വന്നു..മാലിക്കിലെ ഡോക്ടർ ആളു കിടു; കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു..!!

ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായാ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് മാലിക്ക്. ഫഹദ് ഫാസിൽ നായകനായി എത്തിയ...

Celebrity15 hours ago

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല ; വിവാഹത്തിന് ശേഷം സംഭവിച്ചത് സീരിയൽ താരം അനുശ്രീ പറയുന്നു !!

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ...

Celebrity16 hours ago

അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?? സംഭവം ഇങ്ങനെ !!

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം...

Celebrity17 hours ago

കോറോണയെ തുരത്തിയപ്പോൾ കാൻസർ എന്ന മറ്റൊരു വില്ലനായി എത്തി..നടി ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ !!

1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി...

News18 hours ago

ഒരു മകന്റെ മുഖത്ത് നോക്കി നിൻറെ യഥാർത്ഥ അച്ചൻ ഞാൻ അല്ല എന്ന് പറയേണ്ടി വന്ന ഒരു പിതാവിന്റെ അവസ്ഥ; ഹൃദയം അലിയിക്കുന്ന അലിയുടെ വാക്കുകൾ !!

അലി കടുക്കശ്ശേരി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ എഴുതിയ തന്റെ ജീവിതഥ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അലിയുടെ കുറിപ്പ് വായിക്കാം, ഒരു...

Celebrity18 hours ago

സ്‌പെഷ്യല്‍ ചിക്കന്‍ കറിയുമായി ലാലേട്ടന്‍,ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള..വീഡിയോ വൈറൽ [VIDEO] !!

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ വൈറലാകുകയാണ്. അധികം മസാലകള്‍ ചേര്‍ക്കാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകംകൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു ....

Celebrity23 hours ago

‘മരക്കാര്‍ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍’: പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Celebrity23 hours ago

ബാബുരാജ് ‘എടുത്തെറിഞ്ഞു’; ഭിത്തിയിൽ ഇടിച്ച് വിശാലിനു പരുക്ക്..സംഭവം ഇങ്ങനെ !!

ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ ‘ഹൽചൽ’...

Celebrity1 day ago

വ്‌ളോഗില്‍ നിന്നുള്ള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിക്കുന്നു..‘പ്രിയ പ്രണയം വെളിപ്പെടുത്തി’; എന്ന വീഡിയോയ്ക്ക് വിശദീകരണവുമായി പ്രിയ പി വാര്യർ..സത്യാവസ്ഥ ഇതാണ് !!

2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ...

News2 days ago

പെണ്ണാകാൻ മോഹിച്ചു ചെയ്ത ശസ്ത്രക്രിയ നൽകിയത് വേദനകൾ മാത്രം ; അനന്യയുടെ അവസാന വീഡിയോ ആരുടേയും കണ്ണുനനയിക്കും !!

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്ലാറ്റിൽ തൂ..ങ്ങി മരി..ച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പോസ്റ്റ്‌..മോ..ർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച്...

Trending