Connect with us

Celebrity

ഈ പോരാട്ടത്തിലെ രക്തസാക്ഷിയാണ് അശ്വതി, ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക, ഹരീഷ് പേരടി

Published

on

harish-peradi-aswathy

ആരോഗ്യ പ്രവര്‍ത്തക എന്ന നിലയിൽ മികവുറ്റ സേവനം പ്രവർത്തനം നടത്തിയ അശ്വതി  കൊവിഡ് ബാധിച്ചതിനെ തുടർന്നാണ്  മരണപ്പെട്ടത്. ഇപ്പോളിതാ ഈ പോരാട്ടത്തിലെ രക്തസാക്ഷിയാണെന്നാണ് മലയാളത്തിന്റെ പ്രമുഖ നടന്‍ ഹരീഷ് വ്യക്തമാക്കുന്നത്. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും  സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരിക്കലും പോലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷിയാണ് അശ്വതി. അതെ പോലെ തന്നെയാണ് നമുക്ക് വേണ്ടി അഘോരാത്രം ജാഗ്രതയോടെ  പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസും. അവരോട് നല്ല രീതിയിൽ  സഹകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഹരീഷ് വ്യക്തമാക്കി.

Helth

Helth

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് വെളുത്ത കുപ്പായത്തിലും കാക്കിയിലും എത്തുന്ന അവരും നമ്മളെ പോലെ സാധാരണ മനുഷ്യന്മാരാണ്.അവരുടെ ചെറിയ തെറ്റുകള്‍ പോലു ക്ഷമിക്കേണ്ട സമയമാണിത്. കാരണം അവര്‍ ഇല്ല എന്നുണ്ടെങ്കില്‍ പിന്നെ നമ്മളില്ല. ഇന്നത്തെ രാഷ്ട്രീയവും ഇതാണെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു. അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്.ഈ കോവിഡ് കാലം കഴിഞ്ഞ് നമ്മള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷി. നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവര്‍ത്തക.

kerala

kerala

അതുപോലെ തന്നെയാണ് ഇപ്പോഴും നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, ജീവന്‍ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസും.ഈ മഹാമാരിയുടെ കാലത്ത് അവരോട് പരമാവധി സഹകരിക്കുക.ആ വെളുത്ത കുപ്പായത്തിലും ആ കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളെക്കാള്‍ പ്രശനങ്ങളുള്ള സാധാരണ മനുഷ്യരാണ്. അവരുടെ ചെറിയ തെറ്റുകളോടുപോലും ക്ഷമിക്കേണ്ട സമയമാണ്. കാരണം അവരില്ലെങ്കില്‍ നമ്മളില്ല. ഇന്നത്തെ എന്നിലെ രാഷ്ട്രിയം ഇതാണ്.’

Celebrity

നടൻ ഹരിശ്രീ അശോകന്റെ മകളുടെ ഭർത്താവിന് അടിച്ചത് മുപ്പത് കോടി; ഭാഗ്യം കൊണ്ട് വന്നത് ഹരിശ്രീ അശോകന്റെ മകളുടെ പേരിലുള്ള മൊബൈൽ നമ്പർ..സംഭവം ഇങ്ങനെ !!

Published

on

മലയാളികളെ മുഴുവൻ ചിരിപ്പിച്ച താരങ്ങളിൽ അറിയപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ, നടൻ ഹരിശ്രീ അശോകനും ഭാര്യ പ്രീതയ്ക്കും രണ്ട് മക്കൾ ആണ് ഉള്ളത്, മലയാളസിനിമയിൽ യുവതാരങ്ങളിൽ ശ്രെധേയൻ ആയ അർജുൻ അശോകനും മകൾ ശ്രീകുട്ടി അശോകനുമാണ്, മകളുടെ വിവാഹം 2015 കൊച്ചിയിൽ വെച്ചാണ് നടന്നത്, ശ്രീക്കുട്ടിയുടെ കഴുത്തിൽ മിഞ്ഞ് ചാർത്തിയത് സനൂപ് സുനിലാണ്, ദോഹയിൽ യൂസഫലിയുടെ ലുലു ഗ്രൂപ്പിലാണ് ജോലി ചെയുന്നത്, ഇപ്പോൾ ഹരിശ്രീ അശോകന്റെ മരുമകനെ തേടിയെത്തിയ ഭാഗ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 230ആം സീസണിലെ മുപ്പത് കോടിയുടെ ഗ്രാൻഡ് പ്രൈസ് അടിച്ചത് ഹരിശ്രീ അശോകന്റെ മകളുടെ ഭർത്താവ് സനൂപിനായിരുന്നു.

183947 ആയിരുന്നു സനൂപ് എടുത്ത ബിഗ് ടിക്കറ്റ്, സനൂപിന് ഭാഗ്യം കൊണ്ട് വന്നത് ശ്രീകുട്ടിയാണെന്നാണ് പറയുന്നത്, ശ്രീകുട്ടിയുടെ മൊബൈൽ നമ്പറാണ് സനൂപിന് ഭാഗ്യം കൊണ്ട് വന്നത്, എറണാകുളം വൈറ്റില സ്വദേശിയാണ് സനൂപ് സുനിൽ, കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന സനൂപ്, ബിഗ് ടിക്കറ്റ് എടുത്തപ്പോൾ ശ്രീക്കുട്ടിയുടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന നമ്പർ ആണ് നല്കീരുന്നത് അത്കൊണ്ട് താനെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇവരെ വിളിക്കാൻ നല്ല പാടുപെടേണ്ടി വന്നു എന്ന് തന്നെ പറയാം. ഇരുപത് പേർ ചേർന്ന് പൈസയിട്ടാണ് ബിഗ് ടിക്കറ്റ് എടുത്തത്, സനൂപിന്റെ പേരിലാണ് ടിക്കറ്റ് എടുത്തത്, താൻ ആദ്യമായിട്ട് പങ്കെടുത്ത ബിഗ് ടിക്കറ്റിൽ തന്നെ വിജയിച്ച സന്തോഷത്തിൽ ആണ് സനൂപ്, എന്നാൽ നാട്ടിൽ വരുമ്പോൾ ടിക്കറ്റുമായി വരുന്നവരുടെ അവസ്‌ഥ കണ്ട് എടുത്തുട്ടുണ്ടെങ്കിലും ഇതുവരേക്കും സനൂപിനെ തേടി ഭാഗ്യം എത്തീട്ടില്ല, കഴിഞ്ഞ ഏഴു വർഷമായി ദോഹയിൽ ഉള്ള ലുലുവിൽ ജോലി ചെയുകയാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയെങ്കിലും ലുലുവിലെ അധികൃധർ വീണ്ടും ജോലിയിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു, കൂടെയുള്ളവരാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ ആവശ്യപ്പെട്ടത്, തുടർന്നാണ് എല്ലാവരും തീരുമാനിച്ച് സനൂപിന്റെ പേരിൽ ടിക്കറ്റ് എടുക്കുന്നത്. തങ്ങളെ തേടി ഭാഗ്യം വരുമെന്ന വിശ്വാസം കൂടുതലും ഹരിശ്രീ അശോകന്റെ മകൾ ശ്രീകുട്ടിക്കായിരുന്നു, കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് നിന്ന് കൂട്ട്കാർക്ക് ഒപ്പം വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത് എന്നാൽ രണ്ടാം വിജയി ജോൺസൻ കുഞ്ഞൂഞ്ഞിന്റെ പേര് പറഞ്ഞപ്പോൾ സനൂപും സഹപ്രവർത്തകരും കരുതിയത് അതാണ് ഒന്നാം സമ്മാനം എന്ന്, എന്നാൽ പിന്നിടാണ് തങ്ങൾക്ക് ആണ് പതിനഞ്ചു ദശലക്ഷം ദിർഹം സമ്മാനമായി അടിച്ചത് എന്ന് അറിയുന്നത്, അതിന് ശേഷമാണ് വീട്ടിൽ വന്ന് ഭാര്യ ശ്രീക്കുട്ടിയുടെ നാട്ടിലെ മൊബൈൽ നമ്പർ കിടന്നിരുന്ന ഫോൺ ഓണാകുന്നത്, പിന്നിട് ബിഗ് ടിക്കറ്റ് അധികൃധർ വിളിച്ച് സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു, കിട്ടിയ തുക തങ്ങൾ ഇരുപത് പേർ ഒരുപോലെ വീതിക്കും എന്ന് സനൂപ് പറയുന്നു.

Continue Reading

Celebrity

സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിന്‍ പോളി ഒഴിഞ്ഞുമാറി..മെസ്സേജിന് റിപ്ലൈ ചെയ്യാതായി; ബാലചന്ദ്ര മേനോന്‍ തുറന്ന് പറയുന്നു !!

Published

on

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി. മലയാളത്തിലെ പുതു തലമുറയില്‍പ്പെട്ട സൂപ്പര്‍ താരങ്ങളെ വച്ച്‌ സിനിമ ചെയ്തിട്ടില്ലാത്ത ബാലചന്ദ്ര മേനോന്‍, നിവിന്‍ പോളി നായകനായ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോന്‍. പുതിയ സിനിമയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ നിവിന്‍ പോളി ചെയ്യാമെന്ന് ഒക്കെ പറഞ്ഞതാണെന്നും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

‘ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ നിവിന്‍ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് പോകുന്നത് കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ഏതായാലും ‘യു ആര്‍ ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, ഞാന്‍ അയക്കുന്ന മെസേജിനു ഒന്നും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറിയതായി തോന്നിയപ്പോഴാണ് ഞാന്‍ ‘എന്നാലും ശരത്’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി ഇല്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ചെയ്ത സിനിമയാണ് ‘എന്നാലും ശരത്’. പുതിയ നടന്മാര്‍ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പോളിയും.

Premam Stills-Images-Photos-Nivin Pauly-Sai Pallavi-Madonna Sebastine-Anupama Parameswaran-Malayalam Movie 2015-Onlookers Media

മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി…വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു. ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രിൽ 18, പാർ‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.

Continue Reading

Celebrity

ഇന്‍സ്റ്റ ലൈവില്‍ പൂ,,ര്‍ണന,,ഗ്നയായി പ്രതിഷേധം; സമൂഹത്തിന് കാപട്യമെന്ന്‌ നടി ഗഹന വസിഷ്ഠ്..സംഭവം ഇങ്ങനെ !!

Published

on

ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂ.ര്‍ണ.ന.ഗ്യായി പ്രത്യക്ഷപ്പെട്ട് നീ..ച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്ര.തിഷേധം. ‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോ..ണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോ..ണ്‍ ആണെന്ന് പറയും. അതാണ് കാ..പട്യം’- ഗഹന പോസ്റ്റില്‍ കുറിച്ചു. സംഭവം ഇങ്ങനെ..

നീ..ച്ചിത്രക്കേസില്‍ അ..റസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈ..ക്കൂ..ലി നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് അ..റസ്റ്റ് ചെയ്തത്. പണം നല്‍കിയാല്‍ അ..റസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കാഞ്ഞതിനാല്‍ രണ്ട് കേ..കളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗഹനയെ പൊലീസ് അ..റസ്റ്റു ചെയ്തു. നാല് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ മൂന്നാമതൊരു കേ..സില്‍ക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. നീ..ല..ച്ചിത്രങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ജൂലായ് 19-ന് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്ര ജു..ഡീഷ്യല്‍ ക..സ്റ്റഡിയില്‍ ആര്‍തര്‍ റോഡ് ജ..യി..ലിലാണിപ്പോള്‍. ഈ കേസില്‍ മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈം ബ്രാഞ്ച് സ..മന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിട്ടില്ല. പുതിയ കേസില്‍ കുടുക്കി പോലീസ് അ,,റസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് മൊഴി നല്‍കാന്‍ എത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഗഹന പറഞ്ഞു.

മുംബൈയിലെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് ഗഹനയ്‌ക്കെതിരേ പുതിയ കേ..സെ..ടുത്തിരിക്കുന്നത്. വന്‍കിട നിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീ..ച്ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് മാല്‍വനി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മോഡല്‍ പറയുന്നത്. ഗഹനയ്ക്ക് പുറമേ രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ചലച്ചിത്ര നിര്‍മാതാക്കളും കേ..സില്‍ പ്രതികളാണ്.ഹോ..ട്ഷോ..ട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിര്‍മിച്ച ഹ്ര..സ്വ..ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. രാജ് കുന്ദ്ര നിര്‍ബന്ധിച്ച്‌ നീ..ച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന പറയുന്നത്. ഇറോ..ക്കയും പോ.. വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് ‘ഈ വീഡിയോയില്‍ ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല.

പക്ഷേ, ഇത് നിങ്ങള്‍ പോ..ണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോ..ണ്‍ ആണെന്ന് പറയും. കാപട്യം” എന്ന് ഗഹന വീഡിയോക്കൊപ്പം കുറിച്ചു.രാജ് കുന്ദ്ര അ..റ..സ്റ്റഡ്, ശില്‍പ്പ ഷെട്ടി എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഗഹനയെ അ..റ..സ്റ്റ് ചെയ്തപ്പോള്‍ അത് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈ..ക്കൂ..ലി നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെടുവെന്ന ആരോപണവും ഗഹന ഉന്നയിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രായക്കൂടുതൽ കാരണം എല്ലാരും എതിർത്തെങ്കിലും സ്നേഹിച്ച ആളെ വിവാഹം കഴിച്ചു ; സിനിമയിലും സംഗീതത്തിലും കത്തിനിന്ന വസുന്ധര ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ !!

Published

on

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പിന്നീട് മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമയിലാണ് വസുന്ധര അഭിനയിച്ചത്. ഒരു നടിയെകാൾ ഉപരി ഗായിക എന്ന നിലയിൽ ആയിരുന്നു വസുന്ധര ശോഭിച്ചത്. അവർ പാടിയ ഷക്കലക്ക ബേബി എന്ന സോങ്ങ് വളരെ ഹിറ്റായിരുന്നു. 1977 ഒക്ടോബർ 27ന് ബംഗളൂരുവിൽ ഒരു തമിഴ് അയ്യങ്കാർ ഫാമിലിയിൽ ആണ് അവർ ജനിച്ചത്. വസുന്ധര ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്, അമ്മ ഒരു സയൻ റിസ്റ്റ് ആയിരുന്നു, പിതാവാകട്ടെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സിഇഒ ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ അവളുടെ ഏത് ആഗ്രഹങ്ങളും സാധിച്ചു തരാൻ മാതാപിതാക്കൾക്ക് കഴിവുണ്ടായിരുന്നു.

വസുന്ധര തന്റെ വിദ്യാഭ്യാസം എല്ലാം പൂർത്തിയാക്കിയത് ബാംഗ്ലൂരിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിലും, കോളേജുകളിലും ആയിരുന്നു. ഗണിത ശാസ്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നും ആണ് ബിരുദം നേടിയത്.വസുന്ധരയുടെ പാടാനുള്ള കഴിവ് മനസ്സിലാക്കിയ മുത്തശ്ശി അവളുടെ 6-റാം വയസ്സിൽ തന്നെ ഹിന്ദുസ്ഥാൻ സംഗീതം പഠിപ്പിച്ചു തുടങ്ങി. പിന്നീട് അവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല സ്കൂളുകളിലും കോളേജുകളിലും മികച്ച ഗായിക എന്ന പുരസ്കാരം അവളെ തേടിയെത്തി. പിന്നീട് മുതൽവൻ എന്ന തമിഴ് ചിത്രത്തിലാണ് വസുന്ധര ആദ്യമായി പാടിയത്. എ ആർ റഹ്മാൻ ആയിരുന്നു ഈ ചിത്രത്തിലെ സംഗീതസംവിധായകൻ. തന്റെ തായ് ഒരു ബാൻഡ് തുടങ്ങണം എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് ആയി ലോകത്തിലെ പലയിടത്തും നിന്നുമുള്ള മികച്ച ഗായകരെയും ചേർത്തുകൊണ്ട് പിന്നീട് ബാൻഡ് തുടങ്ങി.

വസുന്ധര പിന്നീട് തന്റെ പങ്കാളിയായി തിരഞ്ഞെടുത്തത് തന്റെ സുഹൃത്തും ഡ്രമ്മറുമായ റോബർട്ടോ നരേൻ ആയിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിനോടൊപ്പം സംഗീത പരിപാടികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് അവർ. ഹിന്ദിയിൽ ചലച്ചിത്ര താരം പ്രീതി മിൻഹക്കു വേണ്ടിയാണ് കൂടുതൽ പാട്ടുകൾ അവർ ആലഭിച്ചിട്ടുള്ളത്.ഇളയരാജ പോലുള്ളവരുടെ ഗാനങ്ങൾ താരം പാടിയിട്ടുണ്ട്, കൂടാതെ എ ആർ റഹ്‍മാൻ, യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് തുടഗിയവരുടെ കൂടെയെല്ലാം താരം വർക്ക് ചെയ്തിരുന്നു. ഹിന്ദി കന്നഡ തെലുങ്കു ഇൻഡസ്ട്രിയൽ തന്റെ ചെറുപ്പകാലത്ത് നല്ല രീതിയിൽ കോൺട്രിബ്യൂട്ടറി ചെയ്ത നടി ആയിരുന്നു വസുന്ധര, വിവാഹ ശേഷം സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം തന്റെ ഏത് മാത്രമാണെന്ന് വസുന്ധര പറയുന്നു. അഭിനയത്തെകാളും തനിക്കിഷ്ടം സംഗീതമാണെന്ന് തന്റെ പ്രവർത്തിയിലൂടെ പറയാതെ പറയുകയാണ് നടി.

Continue Reading

Celebrity

ഒരു നേരത്തെ കിറ്റ് കൊടുത്തു എന്ന് കരുതി എന്താണ് പ്രശ്നം?: മണിയന്‍പിള്ള രാജുവിന് കിറ്റ് നല്‍കിയ വി.വാദത്തില്‍ മന്ത്രി..സംഭവം ഇങ്ങനെ !!

Published

on

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയ നടപടി വിവാദമായിരിക്കുകയാണ്. ഓണക്കിറ്റ് നല്‍കിയതില്‍ എന്തിനാണ് ഇത്ര പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ചോദിക്കുകയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല എന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘അനാവശ്യ വിവാദങ്ങളാണ് ഇതൊക്കെ. എന്തൊക്കെയോ അനാവശ്യങ്ങള്‍ പറയണം എന്നതുകൊണ്ട് വെറുതെ പറയുന്നതാണ്. കൊടുക്കാന്‍ അര്‍ഹതയുള്ള സ്ഥലത്തല്ലേ കൊടുത്തത്. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല. ഒരാള്‍ക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. അളവില്‍ ഒന്നും ഒരു മാറ്റവുമില്ലല്ലോ. പൊതു വിതരണം രംഗത്തെ കുറിച്ച്‌ നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്ബോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല’- ഭക്ഷ്യമന്ത്രി പറഞ്ഞു.മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ആഗസ്ത് 3ന് എത്തിയാണ് ഭക്ഷ്യമന്ത്രി കിറ്റ് വിതരണം ചെയ്തത്. ജൂലൈ 31നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്.

Maniyanpilla raju

Maniyanpilla raju

അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം ചെയ്യാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത റേഷന്‍ കാര്‍ഡിലെ അംഗമാണ് മണിയന്‍പിള്ള രാജു. ഓഗസ്റ്റ് മാസം 18ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. 86 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭ്യമാകുക. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക. ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ അരക്കിലോ, ചെറുപയര്‍, 250 ഗ്രാം തുവര പരിപ്പ്, നൂറ് ഗ്രാം തേയില, മുളക് പൊടി, ഉപ്പ്, മഞ്ഞള്‍, ഒരു കിലോ ആട്ട, ചിപ്‌സ് – (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം), ശർക്കര വരട്ടി- 100 ഗ്രാം (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം) ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ -പാലട – ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.

Continue Reading

Most Popular

News6 hours ago

ലോട്ടറി അടിച്ച ഒരു കോടി രൂപ ഇതുവരെ കിട്ടിയില്ല : ജീവിതം വഴിമുട്ടി കോടിപതി..സംഭവം ഇങ്ങനെ !!

സംസ്ഥാന സര്‍ക്കാരിന്‍റെ ജനുവരിയില്‍ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടിരൂപയാണ് അയിലൂര്‍ പട്ടുകാട് സ്വദേശി മണി എടുത്ത ടിക്കറ്റിന് ലഭിച്ചത്. എന്നാൽ സമ്മാനത്തുക ഇതുവരെ ലഭിക്കാഞ്ഞതിനാൽ...

Celebrity7 hours ago

നടൻ ഹരിശ്രീ അശോകന്റെ മകളുടെ ഭർത്താവിന് അടിച്ചത് മുപ്പത് കോടി; ഭാഗ്യം കൊണ്ട് വന്നത് ഹരിശ്രീ അശോകന്റെ മകളുടെ പേരിലുള്ള മൊബൈൽ നമ്പർ..സംഭവം ഇങ്ങനെ !!

മലയാളികളെ മുഴുവൻ ചിരിപ്പിച്ച താരങ്ങളിൽ അറിയപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ, നടൻ ഹരിശ്രീ അശോകനും ഭാര്യ പ്രീതയ്ക്കും രണ്ട് മക്കൾ ആണ് ഉള്ളത്, മലയാളസിനിമയിൽ യുവതാരങ്ങളിൽ ശ്രെധേയൻ...

Celebrity7 hours ago

സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിന്‍ പോളി ഒഴിഞ്ഞുമാറി..മെസ്സേജിന് റിപ്ലൈ ചെയ്യാതായി; ബാലചന്ദ്ര മേനോന്‍ തുറന്ന് പറയുന്നു !!

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന്...

Celebrity8 hours ago

ഇന്‍സ്റ്റ ലൈവില്‍ പൂ,,ര്‍ണന,,ഗ്നയായി പ്രതിഷേധം; സമൂഹത്തിന് കാപട്യമെന്ന്‌ നടി ഗഹന വസിഷ്ഠ്..സംഭവം ഇങ്ങനെ !!

ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂ.ര്‍ണ.ന.ഗ്യായി പ്രത്യക്ഷപ്പെട്ട് നീ..ച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്ര.തിഷേധം. ‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോ..ണ്‍ ആണെന്ന്...

Film News21 hours ago

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്..പേര് ??

2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ...

News21 hours ago

രണ്ട് ദിവസം മുന്നത്തെ എച്ചിൽ തീറ്റിച്ചു എന്നിട്ട് ഫോട്ടോ എടുത്ത് വീട്ടിലയച്ചു ; ഗദ്ദാമയായി പ്രീതി അനുഭവിച്ചത്‌ കണ്ണുനനയിക്കുന്ന ജീവിതം..!!

പലരും ഗൾഫിൽ പോയി ദുസ്സഹമായ ഗദ്ദാമ ജീവിതം നയിക്കുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ ഗൾഫിൽ പോയി ഗദ്ധാമാ ജീവിതം നയിച്ച് തിരികെ എത്തിയ ഞാറയ്ക്കൽ പ്രീതി...

News1 day ago

ഒന്നര വയസ്സില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കുപ്പി പെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകന്‍ ; അശ്വിന്റെ ജീവിതം സിനിമാ കഥയെക്കാള്‍ ട്വിസ്റ്റ് നിറഞ്ഞതാണ്..സംഭവം ഇങ്ങനെ !!

‘അച്ഛനും അമ്മയും മരിച്ച് അനാഥരായി ജീവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? മരിച്ച് മണ്ണോട് ചേരുമ്പോഴും അവരുടെ ഓർമകളെങ്കിലും ആ കുഞ്ഞുങ്ങൾക്ക് കൂട്ടായുണ്ടാകും. മരണമില്ലാത്ത ആ ഓർമകളിലായിരിക്കും ആ മക്കൾ...

Celebrity1 day ago

പ്രായക്കൂടുതൽ കാരണം എല്ലാരും എതിർത്തെങ്കിലും സ്നേഹിച്ച ആളെ വിവാഹം കഴിച്ചു ; സിനിമയിലും സംഗീതത്തിലും കത്തിനിന്ന വസുന്ധര ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ !!

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്....

News1 day ago

എട്ടിഎം വഴി പണം ലഭിച്ചില്ല.. അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും ചെയ്തു;100 രൂപ വെച്ച ദിവസവും നഷ്ടപരിഹാരം..എന്താണ് ചെയ്യേണ്ടത് ??

നമ്മളിൽ പലർക്കും ഉണ്ടായ ഒരു പ്രശ്നമാണ് എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോകുന്ന ഒരു അവസ്ഥാ. എന്നാൽ പണം പിൻവലിച്ചു എന്ന സന്ദേശം അതാത്...

Celebrity1 day ago

ഒരു നേരത്തെ കിറ്റ് കൊടുത്തു എന്ന് കരുതി എന്താണ് പ്രശ്നം?: മണിയന്‍പിള്ള രാജുവിന് കിറ്റ് നല്‍കിയ വി.വാദത്തില്‍ മന്ത്രി..സംഭവം ഇങ്ങനെ !!

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയ നടപടി വിവാദമായിരിക്കുകയാണ്. ഓണക്കിറ്റ് നല്‍കിയതില്‍ എന്തിനാണ് ഇത്ര പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ചോദിക്കുകയാണ് ഭക്ഷ്യമന്ത്രി...

Trending