മലയാളത്തിന്റെ അല്ലെങ്കിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ സംവിധാനം ചെയ്യുന്നചിത്രമാണ് ബറോസ്. ഇപ്പോൾ, ലാലേട്ടന്റെ കയ്യിലെ ടാറ്റൂവാണ് ചർച്ചാ വിഷയമായിരിക്കുന്നതു. ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് ലാലേട്ടന് കൈയ്യില്‍ പുത്തൻ ടാറ്റൂവുമായി എത്തിയത്.ടാറ്റൂ കണ്ട...
മലയാളത്തിൻറെ പൃഥ്വിരാജും സുപ്രിയ മേനോനും ഇന്നലെ 10ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ച് ആരാധകരും എത്തിയിരുന്നു. ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും ചേര്‍ത്തുവെച്ചുള്ള വീഡിയോ വൈറലായി മാറിയിരുന്നു. ഇന്ദ്രജിത്തും പൂര്ണിമയുമടക്കമുള്ളവരും ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. ക്യാമറയ്ക്ക്...
ആഗ്രഹത്തിന്റെ തീവ്രതയ്ക്കൊപ്പം സുന്ദരമായ ഗൂഡാലോചനയുമായി പ്രപഞ്ചവും ഒത്തുചേർന്നപ്പോൾ, കോവിഡിനു പോലും ആ മോഹസാഫല്യത്തിനു തടയിടാനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ വെല്ലുവിളികൾക്കിടയിലും ഷൂട്ടിങ് നടത്തിയ ചിത്രം ഇപ്പോഴിതാ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. എഡിറ്റർ സംവിധായകനാകുമ്പോഴുള്ള ‘നിഴൽ’ കാഴ്ചകളെക്കുറിച്ച് അപ്പു എൻ. ഭട്ടതിരി...
എന്നും എക്കാലവും മലയാളികളുടെ പ്രിയ നടിയാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും തുടങ്ങി നിരവധി സിനിമകളിൽ ശോഭന കഴിവ് തെളിയിക്കുകയുണ്ടായി. പതിനാലാം വയസ്സിൽ മലയാളത്തിൽ നായികയായി എത്തിയ ശോഭന...
മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങുന്നത്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ കീർത്തിയുമുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കീർത്തി. ഇപ്പോളിതാ, സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടരുചികൾ തേടി...
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് അനുമോൾ. അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.“കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കൾ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട...
കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. തന്റെ ഡയറ്റ് പ്ലാൻ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. മേപ്പടിയാന് എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ 93കിലോയിൽ നിന്ന്...
‘കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല് ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, നിരഞ്ജന...
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഗാനമാണ് ആര്യ ദയാൽ പാടി അഭിനയിച്ച “കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി….,” എന്ന്തുടങ്ങുന്ന വരികളുള്ള ഗാനം. ഈ പാട്ട് സ്ത്രീ എങ്ങനെയാവണം എന്ന സമൂഹത്തിന്റെ...
ഏതാനും ദിവസങ്ങളായി സോഷ്യൽമീഡിയ കയ്യടക്കിയ ഒരു മഞ്ജുവിന്റെ ഒരു ചിത്രമുണ്ട്. ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നു വരുന്ന മഞ്ജുവിന്റെ ആ ചിത്രം ആരാധകർ ഏറ്റെടുത്തതോടെ സമാനമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഫാഷൻ ചലഞ്ചുകളും...