വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്. അമ്മയുടെ ആഭ്യന്തര...
കന്നഡ സീരിയലുകളില്‍ നിന്നുമെത്തിയ ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലും സുമംഗലി ഭവ സീരിയലിലും ആണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ മലയാളത്തിൽ ശ്രദ്ധ...
നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്‍ നിന്ന് കൊച്ചി...
ആറാം തമ്പുരാന് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു ഡയലോഗാകും ഇപ്പോള്‍ നടന് ധ്യാന്‍ ശ്രീനിവാസിന് ഒരു പക്ഷേ വേഗത്തില്‍ ഓര്‍മ്മയിലേയ്ക്ക് എത്തുക. അത് മറ്റൊന്നുമല്ല, ‘കൈവിട്ട ആയുധം വാ വിട്ട വാക്ക്, രണ്ടും തിരിച്ചെടുക്കാനാകില്ല’....
പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ് ആണ് ബിഗ് ബോസില്‍ ഇത്തവണത്തേത്. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്. ദില്‍ഷയെയും ഡോ. റോബിനെയും കുറിച്ചാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും...
മലയാള ചലച്ചിത്രമേഖലയിൽ പ്രധാനമായും പ്രവർത്തിച്ച ചലച്ചിത്ര നടിയാണ് മങ്ക മഹേഷ്. എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ, പുലിവാൽ പട്ടണം തുടങ്ങിയ ജനപ്രിയ സിനിമകളിൽ മങ്ക പ്രവർത്തിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള...
വിവാഹ ജീവിതത്തിൽ സഹിച്ചും ക്ഷമിച്ചും മടുത്ത പെൺകുട്ടികൾ മറ്റു വഴികളില്ലാതെ മരണം പുൽകുമ്പോൾ അവരെ ചേർത്തുപിടിക്കാൻ കഴിയാത്ത നിമിഷമോർത്ത് വീട്ടുകാർ കണ്ണീരൊഴുക്കേണ്ടി വരുന്ന സ്ഥിതി തുടരുന്നു. നടിയും മോഡലുമായ ഷഹാനയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത് ഭർതൃ...
ഷഹനയുടെ മ രണത്തെ കുറിച്ച് ദീപ സൈറയുടെ വാക്കുകൾ ഇങ്ങനെയാണ് ,എന്റെ പെൺകുട്ടികളെ..ഇവരെ അറിയാമോ നിങ്ങൾക്ക്? നിങ്ങളെപ്പോലെയുള്ള പെൺകുട്ടികൾ! ഷഹ്ന, റിഫ, മോഫിയ, വിസ്മയ, അർച്ചന, ഉത്ര, ആൻലിയ…ആരും ഇന്നില്ല… മരിച്ചു.. അല്ല കൊന്നു…! എഴുതി...
മലയാള സിനിമയിൽ അകാലത്തിൽ പൊഴിഞ്ഞവരുടെ എണ്ണം വളരെ അധികമാണ്. മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു നില്‍ക്കുമ്ബോള്‍ മരണത്തിനു കീഴടങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. അതില്‍ പലരും ആത്മഹത്യ ചെയ്തവരാണ്. ഈ താരങ്ങളുടെ ആത്മഹത്യയ്ക്കുള്ള കാരണം ഇന്നും പ്രേക്ഷകര്‍ക്ക്...
അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro