സാർപ്പാട്ട പരമ്പരയ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം ജോൺ കൊക്കൻ. മലയാളി ആയ ജോൺ കൊക്കന് എന്നാൽ മലയാള സിനിമകളിൽ നിന്നും വലിയ അ.വ.ഗ.ണകൾ നേരിടേണ്ടി വന്നു എന്ന് താരം...
ലോക്ഡൗണ്‍ സമയത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടര്‍ന്ന് നടി അര്‍ച്ചന കവിയുടെ ശരീരഭാരം വര്‍ധിച്ചിരുന്നു. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധ നല്കാന് തന്നെ താരം തീരുമാനിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ തനിക്കുണ്ടായ മാറ്റം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു....
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ നില ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം. നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും നൗഷാദ് ആലത്തൂര്‍ അറിയിച്ചു. ‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ...
മ.യ.ക്കു.മ.രു.ന്ന് കേ.സി.ല്‍ തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ നി.രീ.ക്ഷ.ണത്തില്‍. ബാഹുബലിയിലൂടെ മലയാളികളുടെ പ്രിയതാരമായി റാണ ദഗ്ഗുബട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ ഉള്‍പ്പെടെ 12 പേരെ എ.ന്‍ഫോ.ഴ്.സ്മെന്റ് ഡ.യ.റ.ക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 2017ല്‍ തെലങ്കാന...
ചുരുക്കം സിനിമകൾ മാത്രം അഭിനയിച്ച മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് ഗോപിക. നടൻ തനിമയിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്ന ഗോപിക മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഗോപികയുടെ...
ബോളിവുഡ് പ്രേക്ഷകരുടെയും അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ നടി ആരാധകരുമായി സംവദിക്കുന്നതിനും സമയം കണ്ടെത്താറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം രസകരമായ മറുപടിയാണ് സൊനാക്ഷി...
ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റിലീസ് ആയി ഒരാഴ്ച ആവുമ്ബോഴേക്കും സോഷ്യല്‍ മീഡിയയില്‍ ചിത്രം...
മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാല. ബാലയുടെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ...
നടി ദേവിക നമ്ബ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ വെച്ചായിരുന്നു ചടങ്ങ്. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ...
നടന് വിവേകിന്റെ മ.ര.ണ.ത്തില്‍ അ.ന്വേ.ഷണം പ്രഖ്യാപിച്ച് ദേശീയ മ.നു.ഷ്യാ.വ.കാ.ശ കമ്മീഷന്. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro