സിനിമ നടന് വിനീത് തട്ടില്‍ ഡേവിഡ് തൃശൂരില്‍ പൊലീസ് കസ്റ്റഡിയില്‍. തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് .സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവംഅന്തിക്കാട് പൊലീസാണ് ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് . സാമ്പത്തിക തർക്കത്തെ...
ബോളിവുഡിൽ 2010 മുതൽ സജീവമായിട്ടുള്ള നടിയാണ് നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളായ സൊനാക്ഷി സിൻഹ. സൽമാൻ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കര്‍, സൺ ഓഫ് സർദാർ, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ്...
വികാരങ്ങളുടെ കൂട്ടത്തിൽ കോരിതരിപ്പ് എന്നൊരു സാധനമുണ്ട് സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യൻ സ്ക്രീനിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ എത്രയോ തവണ ആ വികാരം മലയാളികൾ അനുഭവിച്ചിട്ടുണ്ട്. ആക്ഷൻ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ...
ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ലെന്ന പരാതിയിൽ നടന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുക്കാൻ ഇരിക്കെ താരത്തിനെതിരെ മറ്റൊരു പരാതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പണം വാങ്ങിയിട്ടും ഉദഘാടനത്തിന് എത്തിയില്ലെന്നാണ് താരത്തിനെതിരെയുള്ള പുതിയ ആരോപണം. ടര്‍ഫ്...
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയിട്ടും കല്യാണവീഡിയോ പുറത്തുവരാത്തതിനാല്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഇപ്പോഴിതാ നടി...
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അമൃത സുരേഷ് ഗോപി സുന്ദറിനോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സംഗീതം നിറഞ്ഞുനില്ക്കുന്ന ജീവിതമാണ് ഇവരുടേത്. നാളുകള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരികെ ചെന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നത്. അച്ഛനോട് ചോദിച്ചിരുന്ന പോലെ പാട്ടിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാം,...
തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25...
മലയാളം സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് നിത്യ മേനോന്. നടി മലയാളത്തിലേക്ക് തിരിച്ചുവരുന്ന 19(1)(എ) യുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിത്യ മേനോന് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാർത്തകൾ പുറത്ത്...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് വീണ നായര്‍. സീരിയലുകളില്‍ വില്ലത്തിയായും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് നടിയ്ക്ക് ഏറ്റവും കൂടുതല്‍...
ഫഹദ് ഫാസില്‍, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയൻകുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മണ്ണിനടിയിൽ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതുവരെ...