1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു നാസർ ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സഹനടനായാണ് അഭിനയിച്ചത്. തുടർന്ന് എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത വേലൈക്കാരൻ, വണ്ണ കനവുകൾ എന്നീ...
സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. നടിയും ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ ആനന്ദ്. തമിഴിൽ അരങ്ങേറി പിന്നീട് മലയാളത്തിൽ സജീവമായ നടി. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ...
മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട പഴയകാല നായികയാണ് സംഗീത കൃഷ്. ചെന്നൈയിൽ സന്തരം, ഭാനുമതി എന്നിവരുടെ മകളായി സംഗീത ജനിച്ചു. ഇരുപതിലധികം തമിഴ് ചിത്രങ്ങൾ നിർമ്മിച്ച ചലച്ചിത്ര നിർമ്മാതാവാണ്. മുത്തച്ഛൻ കെ. ആർ. ബാലൻ. സംഗീതയുടെ ആച്ഛൻ...
അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളവും സംസ്ഥാനവും ഏറ്റെടുത്തിട്ട് ഒരു വർഷത്തിലേറെയായി. അതിനുശേഷം ഉണ്ടായ ഒരു അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും...
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി...
ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എത്തിയ നായികയാണ് അനുമോൾ. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ...
കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക്...
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു....
ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ഒരു പോലെ അഭിനയിച്ച് തിളങ്ങിയ താരമാണ് വിദ്യ ബാലൻ . പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ്...
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. ജോർജ് എന്ന ഒരു സഹോദരൻ മീരാ ജാസ്മിനുണ്ട്.സ്കൂൾ വിദ്യാഭ്യാസം തിരുവല്ലയിലെ മാർ...