മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ലോകസുന്ദരിപട്ടം നേടി എടുത്ത താരമാണ് ഐശ്വര്യ റായി. വളരെ സാധാരണക്കാരിയായി ജീവിതം തുടങ്ങിയ ഐശ്വര്യ ഇന്ത്യയുടെ അഭിമാനമായി മാറുകയായിരുന്നു. പില്ക്കാലത്ത് വെള്ളിത്തിരയിലേക്ക് ചുവടുവെച്ചതോടെയാണ് നടിയുടെ കരിയര്‍ മാറി മറിഞ്ഞത്. ഇപ്പോഴും...
മലയാളത്തിന്റെ വെള്ളിത്തിരയിലെ ശ്രീ തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ നടി ശ്രീവിദ്യ (Sreevidya). അഭിനയത്തികവില്‍ ശ്രീവിദ്യ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടംപിടിച്ചിരുന്നു. ഇന്നും പ്രേക്ഷകര്‍ക്ക് ശ്രീവിദ്യയുടെ സിനിമകളില്‍ ചൊടിപ്പ് അനുഭവപ്പെടാറില്ല. വിടപറഞ്ഞ് വര്‍ഷം 15 കഴിയുമ്പോഴും...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി.ടി. തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥന നടത്തി ഉമാ തോമസ്. പി.ടിയെ അടക്കം ചെയ്ത ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തില്‍ മക്കളായ വിവേകിനും വിഷ്ണുവിനും ഒപ്പമെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന...
സംഭവബഹുലമായിരുന്നു ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ച. റിയാസിനെ തല്ലിയതിനെ തുടർന്ന് റോബിൻ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് വീടിനോട് ചേർന്നുള്ള സീക്രട്ട് റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്. അതേസമയം, വീടിനകത്തു നിന്നു മറ്റൊരു മത്സരാർത്ഥി...
ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചതോടെ ആദിലയടെ സ്നേഹവും പോരാട്ടവും കൂടെയാണ് വിജയിച്ചത്. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി നൽകി...
യുവനടിയുടെ പീ ഡ ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യോപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് ആണ് മുൻകൂർ ജാമ്യോപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഇതോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള...
ഗോപീസുന്ദറും ,ഗായിക അമൃത സുരേഷും തങ്ങളെ വിമർശിച്ചവർക്ക് മറുപടി നൽകിയത് വളരെ വ്യത്യസ്തമായിട്ടായിരുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകൾക്ക് ഞങ്ങൾ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഇരുവരും പറഞ്ഞത്.ഇപ്പോൾ...
ബുധനാഴ്ച രാത്രിയാണ് ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളൽ ഏറ്റത്. വൈപ്പിനിലെ ലൊക്കേഷനിൽ വച്ചായിരുന്നു അപകടം. പൊള്ളലേറ്റ വിഷ്ണുവിനെ ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
പത്ത് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് സീസണ് 4. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങളും ചടുലമായ നീക്കങ്ങളുമാണ് ഇനിയുള്ള ദിവസങ്ങളില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുക. അതിനുള്ള സൂചനകളും ലഭിച്ചു തുടങ്ങി. ഇത്തവണ വീക്ക്ലി ടാസ്ക്കില് ബിഗ്...
മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്പ്പര്യമില്ലാത്തതിനാല് തന്നെ തന്നെ വിവാഹം കഴിക്കാനൊരുങ്ങി യുവതി. ഗുജറാത്തിലെ 24-കാരിയായ ക്ഷമാ ബിന്ദുവാണ് ഈ തീരുമാനത്തിലെത്തിയത്. ജൂണ്‍ 11നാണ് ഗുജറാത്തിലെ ആദ്യ സോളോഗമി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ ബിന്ദു. തനിക്ക്...