പട്ടാളം എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തിയ ടെസ്സയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. അഞ്ച് സിനിമകള്‍ മാത്രം ചെയ്ത് അഭിനയരംഗത്തോട് തത്കാലം വിടപറഞ്ഞ ടെസ്സ ഇപ്പോള്‍ സീരിയലിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. അഭിനയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും...
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ഉറപ്പിച്ചതോടെ ആശിർവാദ് സിനിമാസിന്റെ വരും ചിത്രങ്ങളും ഓൺലൈൻ റിലീസ് ആയിരിക്കും എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. കൂടാതെ കൂടുതൽ മലയാളം സിനിമകൾ...
മിമിക്രി കലാരംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജാഫർ ഇടുക്കി ദേശീയ അന്തർദേശിയ പുരസ്ക്കാര നിറവിൽ നിൽക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ അദ്ധെഹതം...
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്ക നടി കാവേരിയുടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസുണ്ടായത്. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്ക് അനുകൂലമായി കോടതി വിധി വന്നത്. പക്ഷെ, ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കാവേരിയുടെ അമ്മ. കാവേരിയുടെ...
ചാനൽ ചർച്ചയ്ക്കിടെ നെറ്ഫ്ലിക്സിൽ എടുക്കാതെ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമർശം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സംവിധായകൻ പ്രിയദർശൻ. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രിയദര്ശന് മരക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമയെക്കുറിച്ചും അതിന്റെ ഒടിടി...
അഞ്ചല്ല അമ്പത് സിനിമകൾ ഒടിടിയിൽ പോയാലും തീയറ്ററുകൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അടക്കം ആശിർവാദ് സിനിമാസിന്റെ അടുത്ത അഞ്ച് സിനിമകൾ...
മോഡലായും അവതാരകനായുമൊക്കെ പേരെടുത്തയാളാണ് ബഷീര്‍ ബഷി. ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും ഒരുമിച്ചുള്ള വീഡിയോകള്‍ യൂടൂബില്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം മഷൂറയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരുപാട് വിമര്‍ശനങ്ങളാണുണ്ടായത്. കോടികള്‍ മുടക്കി എന്തിനാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു...
പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് ഗായത്രി. ഇപ്പോഴും ഗായത്രിയെ ദീപ്തിയെന്ന് പറഞ്ഞാല്‍ മാത്രമേ എല്ലാവര്ക്കും വേഗത്തില്‍ മനസിലാകു..എന്നാല്‍ പരസ്പരം പരമ്പരക്ക് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട്...
മലയാള സിനിമയിൽ പകരക്കാരി ഇല്ലാതെ വിജയങ്ങൾ കൈവരിച്ച നായികയാണ് കാവ്യാമാധവൻ. ദിലീപ് കാവ്യാ കോംബോ എന്നും പ്രേക്ഷകരിൽ നല്ല കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും...
സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന നടി കൂടിയാണ് ലക്ഷ്മി. ഇവര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു വൈശാഖ് സംവിധാനം നിര്‍വഹിച്ച ചിത്രം സീനിയേര്‍സ്. ഈ ചിത്രത്തെക്കുറിച്ചും ഇതിലെ തന്റെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro