പുത്തൻചിറ സ്വദേശിയായ ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് അവാർഡിനുള്ള പരിഗണന പട്ടികയിൽ ഇടം നേടി .184 ലോക രാഷ്ടങ്ങളിൽനിന്നുള്ള 24000 നഴ്സ്മാരിൽ നിന്നും മികച്ച നേഴ്സിനുള്ള അന്തർദേശീയ(ഇന്റർ നാഷണൽ) അവാർഡിന്റെ പരിഗണന...
മിനിസ്ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവനും അഞ്ജലിയും. ‘സാന്ത്വനം’ പരമ്പരയിലെ ശിവനായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് സജിന്‍ ശിവാഞ്ജലിയെന്ന ഓമനപ്പേരിലാണ് പ്രണയജോടികളായ ഇരുവരെയും ആരാധകര്‍ വിളിക്കുന്നത്....
രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ കുറച്ച് ദിവസം മുൻപുള്ള വീഡിയോയും വൈറലായിരുന്നു. രാജ്യസഭയില്‍ സഭ അദ്ധ്യക്ഷന്റെ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലായത്. സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ...
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ബ.ലാ.ത്സം.ഗ..ക്കേ.സി.ല്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഓരോ സ്ത്രീകൾക്ക് പിന്നാലെയുമുണ്ട് ഇന്നലെ നമ്മൾ ലൈവിൽ കണ്ട വിജയ് ബാബുമാർ … ഒരു സ്ത്രീയെ ലൈം.ഗി.ക ചൂഷണം നടത്തുകയും...
മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച ഫാന്റസി സിനിമകളെടുത്താൽ അതിന്റെ മുൻനിരയിലുണ്ടാകും അത്ഭുതദ്വീപ്. കപ്പൽ തകർന്ന് പൊക്കം കുറഞ്ഞവരുടെ രാജ്യത്തേക്ക് എത്തിപ്പെടുന്ന നാല് നാവികരുടെ കഥയാണ് 2005-ൽ പുറത്തിറങ്ങിയ ചിത്രം. അത്ഭുതദ്വീപ്’ സിനിമയിലെ നായികയായ മല്ലിക കപൂറിനെ പറഞ്ഞുപറ്റിച്ചാണ്...
ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ വിവാഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. സിനിമ മേഖലയിലുള്ള ഒരു പ്രമുഖനാണ് റിമിയെ കല്യാണം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം മറുപടി പറഞ്ഞു റിമി രംഗത്ത്. കഴിഞ്ഞ...
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബ.ലാ.ത്സം.ഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്...
പ്രമുഖ നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. സിനിമ രംഗത്തു നിന്നുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന്...
അവതാരകനായ ക്രിസ് റോക്കിനെ വേദിയിൽ കയറി തല്ലിയ വിൽ സ്മിത്തിന്റെ പെരുമാറ്റം 94ാമത് ഓസ്കർ വേദിയെ ഞെട്ടിച്ചിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് നടനെ ചൊ.ടി.പ്പി.ച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ...
പന്ത്രണ്ടാം വയസ്സിലാണ് രാജീവ് കളമശ്ശേരി തന്റെ കലാ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്കൂള്‍ നാടകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളില്‍ ബാലനടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു അദ്ദേഹം. പിന്നീട് സിനിമകളിലേക്കും തിരിഞ്ഞു. 25...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro