Connect with us

Photos

ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

Published

on

Bhavana

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

bhavana bhavana bhavana
താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കമൻ്റുകളുമായി എത്തുന്ന എല്ലാ ആരാധകർക്കും ഭാവന റിപ്ലേ കമൻ്റുകളും നൽകുന്നുണ്ട്. അങ്ങനെ ഭാവന ആരാധകരുടെ മനം നിറയ്ക്കുകയാണ് ഇപ്പോൾ.bhavana bhavana

വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.

bhavana bhavana

Photos

ബിക്കിനിയണിഞ്ഞു ഗ്ലാമറസായി അഹാന കൃഷ്ണ |സോഷ്യൽ മീഡിയയിൽ തരംഗമായി ഗോവയിലെ വെക്കേഷൻ ചിത്രങ്ങൾ [PHOTOS..]

Published

on

അഹാന കൃഷ്ണ ഗോവയിൽ അവധിയിലാണ്. ഗോവയിലെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് അഹാന. കഴിഞ്ഞ ദിവസം, ക്രോപ്പ് ടോപ്പും ഡെനിം ഷോർട്ട്‌സും ധരിച്ച ഒരു ഫോട്ടോ അഹാന പങ്കിട്ടു. അതിന് ശേഷം  ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി അഹാന എത്തിയിരിക്കുന്നത്.

ഗോവയിലെ ബീച്ചിൽ കളിക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചത്. മോണോകിനിയിലാണ് നടി ചിത്രത്തിൽ എത്തുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. അതേസമയം, താരത്തിന്റെ ബോൾഡ് സ്റ്റൈലിംഗിനെതിരെ സോഷ്യൽ മീഡിയയിലെ എത്തിക്‌സ് വക്താക്കളും തിരിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. വളരെ കുറച്ച് ചിത്രങ്ങളിലൂടെയാണ് അഹാന ശ്രദ്ധ നേടിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ ചിത്രം.

സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ.നാന്‍സി റാണി, അടി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. പോയ വര്‍ഷം താരത്തെ മി മൈ സെല്‍ഫ ആന്റ് ഐ എന്ന വെബ് സീരീസിലും കണ്ടിരുന്നു.

Continue Reading

Celebrity

മുറുക്കി ചുവപ്പിച്ചു; ചുവന്ന ബ്ലൗസിൽ ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ; വൈറലായി ഫോട്ടോഷൂട്ട് [PHOTOS]..!!

Published

on

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത നടിമാരിലൊരാളാണ് അനശ്വര. ബാലതാരമായിയെത്തി വളരെ പെട്ടെന്നാണ് അനശ്വര നായികനിരയിലേക്ക് ഉയർന്നത്. മൈക്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് അനശ്വരയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. നേരത്തെ കുട്ടി വസ്ത്രങ്ങൾ ധരിച്ചെത്തിയ അനശ്വരക്ക് നേരെ സൈബർ ആങ്ങളമാർ രംഗത്ത് വന്നിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരുടെ മകളായി അഭിനയം തുടങ്ങിയ അനശ്വര അറിയപ്പെടുന്നത് ജൂനിയർ ലേഡി സൂപ്പർസ്റ്റാർ ആയി ആണ്. ഇപ്പോഴിത അനശ്വര പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വെറ്റില മുറുക്കി പൊളി ലുക്കിൽ വരുന്ന വിഡിയോയും അതിനൊപ്പം ഉള്ള ഫോട്ടോയുമാണ് വൈറൽ ആകുന്നത്. ചുവന്ന ബ്ലൗസും മുണ്ടുമാണ് വേഷം. ആലിയ ഭട്ട് ലൈറ്റ് ആയി ആണ് തോന്നുന്നത് എന്നായിരുന്നു കമെന്റുകൾ. നിരവധി ആളുകൾ പ്രശംസകൾ കൊണ്ട് മൂടി എങ്കിൽ കൂടിയും വിമർശനങ്ങളും അനവധിയാണ്. ജാനകി ആണ് അനശ്വര്യയുടെ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്. ഐശ്വര്യ രാജൻ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാർ ആണ് മേക്കപ്പ്. ഐശ്വര്യ ലക്ഷ്മിയും മമത ബൈജുവും അടക്കമുള്ള ഒട്ടേറെ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെയല്ല കുട്ടി മുറുകുന്നത്, വെറ്റിലയുടെ ചുണ്ണാമ്പ് തെക്കേണ്ടത് മുത്തക്കതല്ല ഞെഞ്ചത്താണ്, ജെയ്സൺ നിന്റെ കയ്യിൽ നിന്നും പോയി, എണ്ണിയിട്ടും ഔറത്തിന് ഉള്ളതൊന്നും കാണുന്നില്ലാലോ ഇങ്ങനെ പോകുന്നു കമെന്റുകൾ. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.

അഭിനയിച്ച രണ്ടു ചിത്രങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറ്റാൻ കഴിഞ്ഞ മലയാളത്തിലെ യുവ നായിക കൂടിയാണ് അനശ്വര. നായിക ആയി ആദ്യം അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറിയപ്പോൾ ഭാഗ്യമാണ് എന്ന് പറഞ്ഞവർക്ക് മുന്നിലേക്ക് സൂപ്പർ ശരണ്യയിൽ കൂടി മറ്റൊരു അമ്പത് കോടി കളക്ഷൻ കൂടി കൊണ്ടുവന്നാണ് ഈ കണ്ണൂർ സ്വദേശിയായ ഇരുപതുകാരി തന്റെ ജൂനിയർ ലേഡി സൂപ്പർ സ്റ്റാർ പദവി അരക്കിട്ട് ഉറപ്പിച്ചത്.

 

മൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി ഏറെ പ്രശംസ വാങ്ങിക്കൂട്ടി താരം.

Continue Reading

Photos

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

Published

on

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക് പ്രിയം. ഫോട്ടോസ്റ്റോറികളും വിഡിയോകളും ഉൾപ്പെടെ വളരെ കളർഫുൾ ആയാണ് ഡിജിറ്റൽ ക്ഷണക്കത്തുകൾ. സ്വന്തം പ്രണയകഥ മുതല്‍ സിനിമയുടെ സ്പൂഫുകൾ വരെ ഇത്തരത്തിൽ പരീക്ഷിക്കുന്നുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ‌ ചൂടൻചർച്ചകൾക്ക് വഴി തുറക്കുകയാണ്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളെ വിവാദത്തിലാക്കുന്നത്. സദാചാരവാദങ്ങളുമായി ഒരു വിഭാഗവും, നോക്കുന്നവരുടെ കണ്ണിനാണ് കുഴപ്പമെന്നു വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു. പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫൊട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്.

ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്രയ്ക്ക് വെറൈറ്റിയായുള്ള ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് ദമ്പതികളെ കാണാൻ കഴിയുന്നത്, ഇതിൽ ചിലചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഇപ്പോൾ വിമർശനങ്ങളും ഉയർന്നുണ്ട്, കൂടാതെ പ്രശംസിച്ചും ആളുകളും രംഗത്ത് എത്തുന്നുണ്ട്. നാളെ മക്കളെ കാണിക്കാൻ പറ്റുന്ന വിവാഹ ചിത്രങ്ങൾ ആണ് ഇതെന്നും പറഞ്ഞാണ് ചിലർ രംഗത്ത് വരുന്നത്. ഹാഷിണി അഭേയ്വർദ്ധനയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലുള്ളത് ബെല്ല ചെറി എന്നയാളാണ് ചിത്രം ക്യാമെറയിൽ പകർത്തിയത് . മനോഹരമായ നിരവധി ചിത്രങ്ങളിൽ ബോൾഡ് ആയി നിൽക്കുന്ന രണ്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍‌ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യമുയർന്നു.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ എല്ലാവർക്കും ഹോബി ആയി മാറിയിട്ടുണ്ട് . വ്യത്യസ്തമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏവരും പങ്കുവെക്കാറുണ്ട് , അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സ്രെധിക്കപെടുകയും വൈറലായി മാറാറുമുണ്ട്.ഹോട്ടായും , കൂൾ ആയും നിരവധി വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും അല്പം ഹോട്ടായി ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകളിൽ നിന്നും വിമർശങ്ങൾ ഇത്തരക്കാർ ഏറ്റുവാങ്ങാറുണ്ട്. കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി.

പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Continue Reading

Celebrity

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

Published

on

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കില്ലെന്നും മ്യൂസിക്കിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു. പാട്ട്, മോഡലിംഗ്, സ്റ്റേജ് ഷോകൾ. അഭയ ഹിരണ്മയി പ്രധാനമായും സജീവമായ മേഖലകൾ ഇതെല്ലാമെന്നു ഇതുവരെ ആരാധകരും പ്രേക്ഷകരും കണ്ടുകഴിഞ്ഞു. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ അഭയ വച്ച കാല് പിന്നോട്ടുവയ്ക്കില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നു. ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന് ട്രെഡ് മില്ലിൽ നടക്കുന്ന ഒരു പഴയ വീഡിയോക്കൊപ്പം താരം കുറിച്ചിരുന്നു. അത് വെറും വാക്കല്ല എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉദയംപേരൂരിലെ ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന അഭയയെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.

ഇപ്പോൾ അവർ അതേ ജിമ്മിൽ എടുത്തുയർത്താൻ പ്രയാസമുള്ള ബാർബെൽസുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, എന്നും സന്തോഷത്തോടെയിരിക്കുക, നിങ്ങള്‍ അടിപൊളിയാണ്, ഒരിക്കലും തോറ്റു കൊടുക്കരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീവിതം നിങ്ങളെ ഇടിച്ച് വീഴ്ത്തുകയല്ല ചെയ്തത്. പകരം നിങ്ങളുള്ളത് തെറ്റായ ഇടത്താണെന്ന് കാണിച്ച് തരികയാണ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയ നല്‍കിയ മറുപടി ഞാന്‍ ഒരിക്കലും തെറ്റായ കരങ്ങളിലായിരുന്നില്ല എന്നായിരുന്നു. താരത്തെ അഭിനന്ദിച്ചും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേര്‍ എത്തുമ്പോള്‍ മറ്റ് ചിലര്‍ അഭയയുടെ മുന്‍ കാമുകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി അത് കാര്യാക്കണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. തേപ്പ് കിട്ടിയാല്‍ ജിം, എന്നായിരുന്നു മറ്റൊരുളുടെ കമന്റ്.

ട്രെയിനിംഗ് വേണോ ഞാന്‍ വരാം എന്ന തരത്തിലുള്ള അശ്ലീല ചുവയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് ചിലര്‍ നല്‍കുന്നുണ്ട്. എന്നാലതൊന്നും അഭയയെ തളര്‍ത്തില്ല എന്നുറപ്പാണ്. തനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും അഭയ വ്യക്തമാക്കിയിരുന്നു. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ അഭയ മനസ് തുറന്നിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

‘ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാല്‍ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്’ എന്നാണ് അഭയ പറയുന്നത്.

വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.

Continue Reading

News

നാളെ മക്കളെയും കൊച്ചുമക്കളെയും കാണിക്കാൻ പറ്റിയ ചിത്രങ്ങൾ; ദമ്പതികളുടെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു..!!

Published

on

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക് പ്രിയം. ഫോട്ടോസ്റ്റോറികളും വിഡിയോകളും ഉൾപ്പെടെ വളരെ കളർഫുൾ ആയാണ് ഡിജിറ്റൽ ക്ഷണക്കത്തുകൾ. സ്വന്തം പ്രണയകഥ മുതല്‍ സിനിമയുടെ സ്പൂഫുകൾ വരെ ഇത്തരത്തിൽ പരീക്ഷിക്കുന്നുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ‌ ചൂടൻചർച്ചകൾക്ക് വഴി തുറക്കുകയാണ്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളെ വിവാദത്തിലാക്കുന്നത്. സദാചാരവാദങ്ങളുമായി ഒരു വിഭാഗവും, നോക്കുന്നവരുടെ കണ്ണിനാണ് കുഴപ്പമെന്നു വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു. പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫൊട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്.

ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്രയ്ക്ക് വെറൈറ്റിയായുള്ള ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് ദമ്പതികളെ കാണാൻ കഴിയുന്നത്, ഇതിൽ ചിലചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഇപ്പോൾ വിമർശനങ്ങളും ഉയർന്നുണ്ട്, കൂടാതെ പ്രശംസിച്ചും ആളുകളും രംഗത്ത് എത്തുന്നുണ്ട്. നാളെ മക്കളെ കാണിക്കാൻ പറ്റുന്ന വിവാഹ ചിത്രങ്ങൾ ആണ് ഇതെന്നും പറഞ്ഞാണ് ചിലർ രംഗത്ത് വരുന്നത്. ഹാഷിണി അഭേയ്വർദ്ധനയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലുള്ളത് ബെല്ല ചെറി എന്നയാളാണ് ചിത്രം ക്യാമെറയിൽ പകർത്തിയത് . മനോഹരമായ നിരവധി ചിത്രങ്ങളിൽ ബോൾഡ് ആയി നിൽക്കുന്ന രണ്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍‌ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യമുയർന്നു.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ എല്ലാവർക്കും ഹോബി ആയി മാറിയിട്ടുണ്ട് . വ്യത്യസ്തമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏവരും പങ്കുവെക്കാറുണ്ട് , അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സ്രെധിക്കപെടുകയും വൈറലായി മാറാറുമുണ്ട്.

ഹോട്ടായും , കൂൾ ആയും നിരവധി വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും അല്പം ഹോട്ടായി ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകളിൽ നിന്നും വിമർശങ്ങൾ ഇത്തരക്കാർ ഏറ്റുവാങ്ങാറുണ്ട്. കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി.

പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Continue Reading

Most Popular

Film News11 hours ago

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌...

Film News13 hours ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News16 hours ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Film News18 hours ago

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

Film News1 day ago

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ...

Film News1 day ago

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില. ബ്ലാക് ബാഡ്ജിന്റെ...

Film News2 days ago

ആരെയെങ്കിലും പ്രണയിച്ചൂടെ ആരാധകൻന്റെ ചോദ്യത്തിന് മറുപടി നൽകി സാമന്ത..!

സാമന്ത റൂത്ത് പ്രഭുന്റെ പുതിയ ചിത്രമായ ശാന്തകുന്തളം ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്.അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനായി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ...

Film News3 days ago

ഇന്നസെന്‍റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല; സലിം കുമാര്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്.കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടന്‍. ഇന്നസെന്‍റിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമലോകം. ഇന്നസെന്‍റ് ചേട്ടന്...

Film News3 days ago

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി..!

മലയാള സിനിമയിലെനിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും...

Film News6 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Trending