അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിലും തനി മലയാളി ലുക്കാണ് ലക്ഷ്മിയുടെ പ്രത്യേകത. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്. പല തവണ...
എംജി ശ്രീകുമാര്‍ മതം മാറി ക്രിസ്ത്യാനി ആവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി പറഞ്ഞ് ഗായകന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്....
കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. കളി’ എന്ന സിനിമയിൽ പൂജിത മൂത്തേടൻ എന്ന കഥാപാത്രമായെത്തിയ നായികയെ ഓർമ്മയില്ലേ. ഐശ്വര്യ സുരേഷ് എന്ന നടിയാണ്...
തെന്നിന്ത്യയുടെ യുവ താരം അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനായി ബോളിവുഡിന്റെ പ്രമുഖ നടി നോറ ഫത്തേഹി പ്രതിഫലമായി ആവശ്യപ്പെട്ടത് രണ്ട് കോടി രൂപയെന്ന് റിപ്പോർട്ടുകൾ.അതെ പോലെ തന്നെ...
ഇപ്പോൾ താരങ്ങൾ എല്ലാവരും തങ്ങളുടെ ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുന്ന കാര്യത്തിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഒരാൾ തൻറെ ശരീരം പ്രദർശിപ്പിക്കുമ്പോൾ അത് ഇരട്ടിയായി പ്രദർശിപ്പിക്കുവാൻ ആണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഒട്ടാകെ...
കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ രതീഷ്. ആദ്യ കാലങ്ങളില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ അമ്മ വേഷത്തിലാണ് തിളങ്ങുന്നത്. സോഷ്യല്‍ മീഡിയകളിലും സജീവമായ രേഖ പങ്ക് വെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്....
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഒരു പുതിയ വാടകക്കാരനെ ലഭിച്ചു – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് മുംബൈയിലെ പോഷ് ജുഹു മേഖലയിലെ ബച്ചന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ താഴത്തെ...
അനായേസാന കഥാപാത്രമായി മാറാനുള്ള കഴിവുള്ള നടിയാണ് മീര ജാസ്മിന്. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മീര പിന്നീട് സിനിമകളില്‍ ശ്ക്തമായ വേഷങ്ങള്‍ ചെയ്ത സജീവമാകുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മീര മാറിയപ്പോഴും വിവാദങ്ങളും...
കെട്ട്യോളാണ് എന്റെ മാലാഖയെന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. കുട്ടിക്കാലത്ത് തൊട്ട് മനസില്‍ കൊണ്ട് നടന്ന ഒരു പ്രണയത്തെ കുറിച്ചാണ് വീണ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കാണാന്‍ ഒട്ടും...
മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര നടിയാണ് അർച്ചന സുശീലൻ.അവതാരകയായി കരിയർ ജീവിതം ആരംഭിച്ച അർച്ചന പിന്നീട് സീരിയൽ രംഗത്തേക്ക് ചുവടുമാറ്റി. പത്തു വർഷം മുൻപ് ഒരു മലയാളം...