മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടി. നാരായണൻ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളിൽ ഒരാളായിട്ട്...
മലയാള സിനിമയിലെ ജനപ്രിയ ചലച്ചിത്ര നടിയാണ് ചാർമിള . മലയാളത്തിലെ സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലും അഭിനയിച്ചു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ ചാർമിള അഭിനയിച്ചു. ഒരു കാലത്ത് സൂപ്പര്‍...
അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ...
മീരാ വാസുദേവൻ ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലും ആണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ...
ആങ്കറായി മിനി സ്ക്രീനിൽ എത്തി പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങിയ താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ പേർളി. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പങ്ക് വെക്കാറുണ്ട്....
തിയറ്ററിൽ ഹിറ്റ് ആയില്ലെങ്കിലും പിന്നീട് ടി.വി യിൽ സംപ്രേക്ഷണം ചെയ്തപ്പോൾ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് പട്ടാളം. തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മോശം സിനിമയിലെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ലാല്‍ ജോസ്...
മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ എക്കാലത്തെയും പ്രിയ നടിയാണ് അനുശ്രീ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് അനുശ്രീ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ഇതാ അനുശ്രീയുടെ പുതിയ ഒരു വീഡിയോ ആണ് ചര്‍ച്ചവിഷയം. സോഷ്യല്‍...
ആഡംബര വാഹനത്തിന് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. സിനിമയിലെ ഹീറോകള്‍ വെറും റീല്‍ ഹീറോകള്‍ മാത്രമായി മാറരുത് എന്ന ശക്തമായ പരാമര്‍ശം...
മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സാധിക വേണു ഗോപാല്‍. സിനിമ-സീരിയൽ മേഖലയിലൂടെ തന്നെ സാധികയെ ആസ്വാദകർക്ക് അറിയാം. അതെ പോലെ തന്നെ രൂക്ഷമായ സൈബര്‍ അറ്റാക്കിനെതിരെയും അനുദിനം കൂടി കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു...
സൈറ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായിക ആണ് ഇനിയ. പിന്നീട് തമിഴ്, തെലുഗ്, കന്നഡ ചിത്രങ്ങളിലും താരം വേഷമിട്ടു. മ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്....
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro