Aug 12 ന് എസ് എസ് ഫ്രെയിംസ് OTT ലൂടെ റിലീസിന് എത്തും. ഈ ചിത്രം മലയാള സിനിമ ലോകത്ത് തന്നെ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഒരു ചിത്രമായിരിക്കും. സിനിമ എന്നാൽ വിനോദം മാത്രമല്ല സാമൂഹിക...
ഹരി ഉപയോഗിച്ച് വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത നടി തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ്...
ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നത് ശീലമാക്കിയ താരമാണ് ബോളിവുഡ് നടൻ രൺവീർ സിംഗ്. ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് ഒരു ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിലാണ്. കാരണം നഗ്നനായാണ് രൺവീർ ഈ ഫോട്ടോഷൂട്ടിൽ എത്തിയത്. പേപ്പർ എന്ന മാസികയ്ക്കുവേണ്ടിയാണ്...
ലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ ചിത്രം പ്രദർശനത്തിനെത്തും. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ. നിർമിക്കുന്ന...
സിനിമ നടന് വിനീത് തട്ടില്‍ ഡേവിഡ് തൃശൂരില്‍ പൊലീസ് കസ്റ്റഡിയില്‍. തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് .സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവംഅന്തിക്കാട് പൊലീസാണ് ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് . സാമ്പത്തിക തർക്കത്തെ...
ബോളിവുഡിൽ 2010 മുതൽ സജീവമായിട്ടുള്ള നടിയാണ് നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളായ സൊനാക്ഷി സിൻഹ. സൽമാൻ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കര്‍, സൺ ഓഫ് സർദാർ, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ്...
വികാരങ്ങളുടെ കൂട്ടത്തിൽ കോരിതരിപ്പ് എന്നൊരു സാധനമുണ്ട് സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യൻ സ്ക്രീനിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ എത്രയോ തവണ ആ വികാരം മലയാളികൾ അനുഭവിച്ചിട്ടുണ്ട്. ആക്ഷൻ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ...
ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ലെന്ന പരാതിയിൽ നടന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുക്കാൻ ഇരിക്കെ താരത്തിനെതിരെ മറ്റൊരു പരാതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പണം വാങ്ങിയിട്ടും ഉദഘാടനത്തിന് എത്തിയില്ലെന്നാണ് താരത്തിനെതിരെയുള്ള പുതിയ ആരോപണം. ടര്‍ഫ്...
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയിട്ടും കല്യാണവീഡിയോ പുറത്തുവരാത്തതിനാല്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഇപ്പോഴിതാ നടി...
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അമൃത സുരേഷ് ഗോപി സുന്ദറിനോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സംഗീതം നിറഞ്ഞുനില്ക്കുന്ന ജീവിതമാണ് ഇവരുടേത്. നാളുകള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരികെ ചെന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നത്. അച്ഛനോട് ചോദിച്ചിരുന്ന പോലെ പാട്ടിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാം,...