വേറിട്ട അഭിനയമികവ് കൊണ്ട് തന്നെ സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മോളിവുഡിന്റെ പ്രിയ നടന് സുരാജ് വെഞ്ഞാറമൂടിൻറെ ജന്മദിനമാണ് ഇന്ന്. ഈ ജന്മദിനത്തില് അദ്ദേഹത്തിന് വളരെ സന്തോഷത്തോടെ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ച് സംവിധായകന് മാര്‍ത്താണ്ഡന്‍....
മലയാള സിനിമാ ലോകത്ത് വളരെ മികച്ച സൗഹൃദബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ് രമേഷ് പിഷാരടയും അതെ പോലെ തന്നെ ധര്മജന് ബോള്ഗാട്ടയും.ഇപ്പോളിതാ രമേഷ് പിഷാരടിയോടുള്ള നീണ്ട സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടി....
കുട്ടി താരമായി മലയാള സിനിമയിൽ എത്തി. മലയാളികളുടെ ഒന്നടങ്കം മനസ്സിൽ കയറി പറ്റിയ താരമാണ് സനുഷ. സനുഷയുടെ അനിയനും മങ്കി പെൻ എന്ന സിനിമയിലൂടെ ജനപ്രീതി നേടിയിരുന്നു. ദാദ സാഹിബ് എന്ന ചിത്രത്തിലൂടെ ആണ് സനുഷ...
ഈ ഇടയായി ഇറങ്ങുന്ന സിനിമകളിലെ നിറ സാന്നിധ്യം ആണ് പിഷാരടി. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും പ്രേക്ഷകരുടെ മനസ്സ് കവർന്ന ആളാണ് പിഷാരടി.ആദ്യ സിനിമയായ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ഒരു...
മലയാളത്തിന്റെ പ്രിയ യുവ നടൻ നീരജ് മാധവ് തന്റെ ചെറുപ്പകാലത്തെ പ്രണയത്തെ ക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. നീരജ് വ്യക്തമാക്കിയത് എന്തെന്നാൽ ട്യൂഷന് ക്ലാസില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയോട് ദിവ്യമായ പ്രണയം തോന്നിയതിനെ കുറിച്ചാണ്.അതെ പോലെ ഈ...
ബോളിവുഡിന്റെ പ്രിയ താരം അനുഷ്ക ശർമ്മ ഗര്‍ഭകാലത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ ആ സമയത്ത് ഫാഷന്‍പ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോള്‍ ആ വസ്ത്രങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ വില്പനക്ക് വെച്ചിരിക്കുകയാണ് താരം. അതെ...
പ്രേക്ഷകരുടെ മനസ്സിൽ ഒന്നിച്ചു വന്നു കേറിയ താരങ്ങൾ ആണ് ധർമ്മജനും പിഷാരടിയും. അന്നും ഇന്നും ഇരുവരും ഒരു പോലെ സൗഹൃദം കൊണ്ട് നടക്കുന്നു. ഇത് ഇരുവരുടെയും പല സ്റ്റേജുകളിലും പങ്ക് വെക്കുന്ന വാക്കുകളിൽ നിന്നും മനസിലാക്കാം....
ഈ അടുത്ത സമയത്ത് പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ വേറിട്ട പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കനി കുസൃതി.അത് കൊണ്ട് തന്നെ താരത്തിന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.ഇപ്പോൾ...
സിനിമ-സീരിയൽ ആസ്വാദകർക്ക് ഒരേ പോലെ പ്രിയപ്പെട്ട അഭിനേത്രിയാണ് റബേക്ക സന്തോഷ്. മികവുറ്റ അഭിനയ ശൈലി കൊണ്ടും അതെ പോലെ തന്നെ സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതെ പോലെ തന്നെ ...
മോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരനായ യുവ നടനാണ് കൃഷ്ണ ശങ്കര്‍. താരത്തിന്റെ ജന്മദിനത്തിൽ ഇപ്പോളിതാ നടന് മോഹന്‍ലാല്‍ നല്കിയ ആശംസയെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് കൃഷ്ണ ശങ്കര്‍. മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചെന്നും,...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro