കേരളത്തിൽ നിന്ന് അറസ്റ്റിലായ തമിഴ് നടി മീര മിഥുനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു, കൂടാതെ താരത്തിന്റെ സുഹൃത്ത് അഭിഷേക് ശ്യാമിനെയും അറസ്റ്റ് ചെയ്തതായി തമിഴ്നാട് പോലീസ് വ്യക്തമാക്കീട്ടുണ്ട്, ശനിയാഴ്ചയായിരുന്നു താരത്തെ ആലപ്പുഴയിൽ ഉള്ള...
കെ പി എ സി ലളിത എന്ന നടിയെ അറിയാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിരവധി സിനിമകളിലും നാടകങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മഹേശ്വരി അമ്മ എന്നതാണ് കെ...
അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് വന്ന എസ്തര് അനില്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.ദൃശ്യം സിനിമയിലെ തകർപ്പൻ പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ...
ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി ആരും മറന്നുകാണില്ല. മനുഷ്യരുടെ നന്മയുടെ സഹാനുഭൂതിയുടെയും കഥ പറഞ്ഞ ഗപ്പി ഏറെ പ്രക്ഷക പ്രശംസ നേടിയ ചിത്രമാണ്. ടൊവിനോയ്ക്കൊപ്പം ഗപ്പിയില്‍ തിളങ്ങിയ മറ്റൊരു താരമാണ് നന്ദന വര്‍മ. ആമിന എന്ന...
താരങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയും വഴക്കും ബോളിവുഡില്‍ സ്ഥിരം വാര്‍ത്തയാണ്. സിനിമാലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു വാര്‍ത്തയായിരുന്നു താരസുന്ദരിമാരായ ഐശ്വര്യ റായിയും മനീഷ കൊയ്രാളയും തമ്മിലുള്ള പ്രശ്നങ്ങള്‍. അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു ഇരുവരും. 1994 ലാണ്...
നടന് ആദിത്യന് ജയനും ഭാര്യയും നടിയുമായ അമ്ബിളി ദേവിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ആദിത്യനെതിരെ അമ്ബിളിയും അമ്ബിളിക്കെതിരെ ആദിത്യനും നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അമ്ബിളി ദേവിയ്ക്കെതിരായി കോടതി വിധി...
ആദിത്യന് ജയന്, അമ്ബിളി ദേവി താരദമ്ബതികളുടെ കേ.സി.ല്‍ തൃശൂര്‍ കുടും.ബ.കോ.ടതിയുടെ ഇടപെടല്‍. ആദിത്യനെതിരെ മാധ്യമങ്ങളോടോ സോഷ്യല്‍ മീഡിയയിലോ ഒന്നും പ്രതികരിക്കരുതെന്ന് തൃശൂര്‍ കുടുംബ കോടതി അമ്ബിളി ദേവിക്ക് നിര്‍ദ്ദേശം നല്കി. തന്റെ 100 പവന് സ്വര്‍ണവും...
മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവാണ് മാമുക്കോയ. ഹാസ്യതാരമായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഗൗരവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.മലബാറിലെ സ്ലാങ്ങില്‍ അദ്ദേഹം പറഞ്ഞ ഡയലോഗുകള്‍ ഇന്നും എല്ലാവര്ക്കും ഓര്‍മയിലുണ്ട്. മികച്ച ഹാസ്യ നടനുള്ള...
നേരത്തെ ചിങ്ങം ഒന്നിന് മമ്മൂട്ടിയുടെ സിബിഐ 5 തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന് മുമ്ബ് മെഗാസ്റ്റാര്‍ ‘പുഴു’വില്‍ അഭിനയിക്കും. പൂജ ചിത്രങ്ങള്‍ വൈറലാകുന്നു. മുടി നീട്ടി വളര്‍ത്തിയ ലുക്ക് മമ്മൂട്ടി തുടരുന്നതിനാല്‍ ഭീഷ്മപര്വ്വത്തിന് ശേഷം പുഴു...
പാ രഞ്ജിത്ത് സംവിധാനം ചെയ്ത തമിഴ് സിനിമ സാര്‍പ്പട്ടാ പരമ്ബരൈയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ. സിനിമയില്‍ എഐഎഡിഎംകെ പാര്‍ട്ടി സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എംജിആറിനെതിരെ അ.പകീ.ര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.തുടര്‍ന്ന് സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്...