തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25...
മലയാളം സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് നിത്യ മേനോന്. നടി മലയാളത്തിലേക്ക് തിരിച്ചുവരുന്ന 19(1)(എ) യുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിത്യ മേനോന് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാർത്തകൾ പുറത്ത്...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് വീണ നായര്‍. സീരിയലുകളില്‍ വില്ലത്തിയായും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് നടിയ്ക്ക് ഏറ്റവും കൂടുതല്‍...
ഫഹദ് ഫാസില്‍, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയൻകുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മണ്ണിനടിയിൽ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതുവരെ...
ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമ താരങ്ങളോട് പിന്മാറാൻ സര്‍ക്കാർ ആവശ്യപ്പെടണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎൽഎ പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ ചർച്ച ആയിരുന്നു. സാംസ്കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍...
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിന്. ദേശീയ, സംസ്ഥാന പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വിവാഹശേഷമാണ് മീര സിനിമയില്‍...
ഓൺലൈൻ റ മ്മി പരസ്യങ്ങളിൽനിന്ന് സിനിമാ താരങ്ങളും സാംസ്കാരിക നായകന്മാരും പിന്മാറണമെന്ന് കെ.ബി. ഗണേഷ്കുമാർ. നിയമസഭയിലാണ് ഗണേഷ് കുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര് ആ ത്മ ഹ...
ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. തെലുങ്ക് ഇതിഹാസ സംവിധായകന് കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ നിർമിക്കുന്ന ചിത്രമായിരുന്നു കാര്‍ത്തിക് ശങ്കര്‍ സംവിധാനം ചെയ്തത്....
സോഷ്യൽ മീഡിയ ഇടപെടലിലൂടെ ബിഗ് ബോസിന് ശേഷവും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് ദയ അശ്വതി. ഫേസ്ബുക്ക് ലൈവുകളും പോസ്റ്റുകളും വളരെ വേഗമാണ് വൈറൽ ആകുന്നത്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള ദയ ബിഗ്...
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അമൃത സുരേഷ്. സ്വന്തമായി ബാന്‍ഡ് തുടങ്ങി പാട്ടുകളുടെ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നതിനിടെ പുതിയൊരു ജീവിതത്തിലേക്ക് കൂടി അമൃത പ്രവേശിച്ചു. സംഗീത സംവിധായകന് ഗോപി സുന്ദറിനൊപ്പം പാട്ടും സംഗീത യാത്രകളുമൊക്കെയായി...