യുവജനോത്സവ വേദിയിലൂടെ സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാരിയർ. സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. താരത്തിന്റെ പതിനെട്ടാം വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ...
കോവിഡ്മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് വളരെ വേഗത്തിൽ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന അതീവ പ്രതിസന്ധിയിൽ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരണത്തിന് കീഴ്ടങ്ങി കൊണ്ടിരിക്കുന്നത്.അതെ പോലെ തന്നെ ഓക്സിജന്‍ കിട്ടാതെ മരിച്ചു വീഴുന്നതും നിസ്സഹായരായി പൊട്ടിക്കരയുന്ന...
സിനിമാ പ്രേക്ഷകരെ ഒരേ പോലെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കന്നഡ നടന് ചിരഞ്ജീവി സര്‍ജ ഈ ലോകത്ത് നിന്നും വിടവാങ്ങുന്നത്. താരത്തിന്റെ ഭാര്യയും അതെ പോലെ തന്നെ പ്രമുഖ നടിയുമായ മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ വളരെ അപ്രതീക്ഷിത വിയോഗം....
മലയാളത്തിന്റെ പ്രിയ നടൻ കലാഭവന്‍ മണി സുപ്രധാനമായ കഥാപാത്രംമായിയെത്തി 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മൈഡിയര്‍ കരടി’.ആ കലാഘട്ടത്തിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.അത് കൊണ്ട് തന്നെ ചിത്രത്തിലെ കഥ വളരെ മനോഹരണമായിരുന്നു മൃഗശാലയിലെ...
മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ജോമോൾ. താരം അഭിനയമികവ് പുലർത്തിയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ചെയ്ത എല്ലാം ചിത്രങ്ങളും പ്രേക്ഷക മനസ്സിൽ വലിയ സ്വാധീനം നേടിയിരുന്നു. ഏറെ ആസ്വാദക ശ്രദ്ധ...
ആരോഗ്യ പ്രവര്‍ത്തക എന്ന നിലയിൽ മികവുറ്റ സേവനം പ്രവർത്തനം നടത്തിയ അശ്വതി കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. ഇപ്പോളിതാ ഈ പോരാട്ടത്തിലെ രക്തസാക്ഷിയാണെന്നാണ് മലയാളത്തിന്റെ പ്രമുഖ നടന് ഹരീഷ് വ്യക്തമാക്കുന്നത്. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും ...
സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. മോഡലിംഗ് രംഗത്ത് വളരെ സജീവമായ താരം മലയാള ചിത്രങ്ങൾക്ക് പുറമെ മറ്റു ഭാഷ ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. താരം സിനിമാലോകത്തിലേക്ക് എത്തുന്നത് തെലുങ്കിലൂടെയായിരുന്നു. വിവാഹജീവിതത്തിന് ശേഷവും അഭിനയത്തിൽ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മലയാളത്തിന്റെ പ്രിയ യുവ നടൻ ഉണ്ണി മുകുന്ദന് പങ്കുവെച്ച ഹനുമാന് സ്വാമിയുടെ ചിത്രത്തിന് താഴെ കമന്റിട്ട സന്തോഷ് കീഴാറ്റൂരിന് കിട്ടിയത് കിടിലൻ പണി. കഴിഞ്ഞ ദിവസം ഹനുമാന് ജയന്തി ആയത്...
മോളിവുഡ് സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി അതിന് ശേഷം വളരെ മികച്ച സ്വഭാവവേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഇപ്പോളിതാ താരത്തിന്റെ ഇരട്ട സഹോദരന് അജയിനൊപ്പം നില്ക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി.അഭിനയരംഗത്തിലേക്ക്...
മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. പ്രമുഖ ക്യാമറാമാനായ പ്രതീഷ് നെന്മാറയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ ദിവ്യമായ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ് വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ, ‘നാമം...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro