കുഞ്ചാക്കോ ബോബനും ശാലിനിയും നായിക-നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു അനിയത്തി പ്രാവ്. യുവത്വം നെഞ്ചിലേറ്റിയ ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസം ബോക്സ് ഓഫീസില്‍ മങ്ങിയ ചിത്രം രണ്ടാം ദിവസം വന്‍ കളക്ഷനോടെ ബോക്സ് ഓഫീസില്‍...
ബിഗ് ബോസ് സീസൺ നാല് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറം പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിന്റെ വാക്ക് ഔട്ട്. ഇപ്പോഴിതാ...
സോഷ്യൽ മീഡിയ മുഴുവൻ നയൻതാരയും വിഘ്നേഷും നിറഞ്ഞിരിക്കുകയാണ്. ഇവരുടെ വിവാഹമാമാങ്കം ആഘോഷമാക്കുകയായിരുന്നു സോഷ്യൽ മീഡിയ. ഇരുവരും ഇപ്പോൾ തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ വിവരമടക്കം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. പല സിനിമകളിലും വിവാഹ വധുവായി അണിഞ്ഞൊരുങ്ങിയതാണ്...
മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും, രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ചൂടപ്പംപോലെ ആരാധകര്‍ സ്വീകരിക്കാനുണ്ടായ കാരണം. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്ക്രീനിലും ഓഫ്സ്ക്രീനിലും...
കഴിഞ്ഞ ഒരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ ഷോയുടെ ഗതി മാറ്റിയ ആ സംഭവം നടന്നത്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി റോബിൻ റിയാസിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന മാല തട്ടിപ്പറിച്ച് കൊണ്ട് ഓടി. ഈ മാല തിരിച്ച്...
സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്.. സിനിമാ നടി ഭാ..യും പൾസർ സുനിയും തമ്മിൽ കാറിൽ നടന്നത് എന്താണ് എന്നത് തെളിയിക്കുന്ന ഒറിജിനൽ ദൃശ്യങ്ങൾ റെ ക്കോർഡ് ചെയ്ത പൾസറിന്റെ...
മലയാളത്തിൽ അരങ്ങേറിയ ശേഷം തെലുങ്കിലും തമിഴിലും കന്നടയിലും ബോളിവുഡിലും തിളങ്ങിയ നിരവധി നടിമാർ നമുക്കുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ...
ഇന്ത്യൻ സിനിമ ലോകത്ത് നടികളുടെ ആത്മഹത്യകൾ പതിവാണ്. വെള്ളിത്തിരയിലെ പ്രഭാവലയങ്ങൾ നഷ്ടപ്പെടുമ്പോൾ വിഷാദത്താൽ മരിക്കുന്നവരുണ്ട്. മാനസിക സമ്മർദ്ധങ്ങളാൽ നിരാശയാൽ ഡിപ്രഷനിലെത്തി ജീവിതം അവസാനിപ്പിക്കുന്നവരുണ്ട്. കാരണങ്ങൾ പലതാകാം. മലയാള സിനിമക്ക് നിരവധി കഴിവുറ്റ നടികളെയാണ് ആത്മഹത്യയിലൂടെ നഷ്ടമായിട്ടുള്ളത്....
ബിഗ് ബോസിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വീക്ക്ലി ടാസ്ക്. വീക്ക്ലി ടാസ്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയിലുമുള്ള ലക്ഷ്വറി ബജറ്റും ക്യാപ്റ്റനാകാനുള്ള മത്സരത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നതും. അതുകൊണ്ടു തന്നെ ഓരോ മത്സരാര്‍ഥികള്‍ക്കും അത്രമേല്‍ പ്രധാനമാണ് വീക്ക്ലി ടാസ്ക്. ഹലോ മൈ...
ബിഗ് ബോസ് സീസൺ നാല് ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതാണ്. എഴുപതാമത്തെ എപ്പിസോഡിലേക്ക് എടുക്കുന്നതിന് മുന്നേ ബിഗ് ബോസ് വീടിനെയും പ്രേക്ഷകരെയും ഞെട്ടിച്ച് സ്വയം ഇറങ്ങിപ്പോയിരിക്കുകയാണ് മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസ. ജാസ്മിന്റെ ഇറങ്ങിപ്പോക്ക് ആരും...