ഹാപ്പി വെഡ്ഡിങ്ങ് എന്ന മനോഹര ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന മേഖലയിലേക്കെത്തിയ താരമാണ് ഒമർ ലുലു. ഇപ്പോളിതാ ജാനാ മേരെ ജാനാ’ എന്ന ഗാനം ആദ്യം സിനിമയാക്കാനുള്ള പദ്ധതിയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ഒമര്‍ ലുലു....
മലയാള സിനിമാ ആസ്വാദകർക്ക് വളരെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഏറെ സുപരിചിനായ നടനാണ് നന്ദു. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും ആ സമയത്ത് ഒക്കെ നന്ദുവിനെ അധികം പ്രേക്ഷകരും ആരും...
മലയാള സിനിമാ ലോകത്തിലെ തന്റെ ഏറ്റവും മികച്ച ഹിറ്റ് സിനിമയുടെ വിജയത്തിന് പിന്നിലെ ആ രഹസ്യം മനസ്സ് തുറന്ന് പറയുകയാണ് സംവിധായകന് പ്രിയദര്ശന്.ബോയിങ് ബോയിങ് എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കുന്നത്, 1985-ല്‍ പുറത്തിറങ്ങിയ ഈ...
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് അദ്ദേഹം നായകനായി അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് സുധീഷ് നൽകിയ ഒരു പണിയേ കുറിച്ചുള്ള അനുഭവം പങ്ക് വെക്കുകയാണ് . വളരെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ...
പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തകർപ്പൻ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം. ചിത്രം ദേശീയ പുരസ്കാരം വരെ നേടി റിലീസിന് കാത്തിരിക്കുകയാണ് . കോവിഡിനെ തുടർന്നുള്ള വളരെ ദയനീയമായ പ്രതിസന്ധികള്‍ മാറിയാല്‍...
മോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്.വളരെ ചുരുങ്ങിയ സമയം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനശ്വര. സിനിമാലോകത്തിലേക്ക് ബാലതാരമായിയെത്തി ഇപ്പോള്‍ നായിക നടിയായും തിളങ്ങുകയാണ് താരം. അനശ്വര രാജന് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ...
മലയാളത്തിന്റെ പ്രിയ നടന്മാരായ കുഞ്ചാക്കോ ബോബന്-ജോജ്ജു ജോര്‍ജ്ജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ നായാട്ട് വളരെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.എ പ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി...
അവതരണ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതരണത്തിലൂടെയാണ് താരം...
സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ ഒരു പ്രത്യേകത തന്നെയാണ്. ഈ അടുത്ത കാലത്തായിരുന്നു...
അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍. എന്റെ നന്ദുട്ടന് വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു പോയി എന്ന്...