വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് സോറോ. ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള...
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമാഭിനയം തുടങ്ങുന്നത്. , എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, പൊറിഞ്ചു മറിയം...
മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഉടൻ തന്നെയുണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ യുവ...
വെള്ളിത്തിരയില്‍ മുഖം കാണിക്കും മുന്‍പേ താരമായി മാറിയ, ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പുതിയ ചിത്രം ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വിഷു ആശംസയ്ക്കൊപ്പമായുള്ള ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷിയായിരുന്നു സെറ്റും മുണ്ടുമണിഞ്ഞുള്ള...
മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. നാടൻ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന അനുശ്രീ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായ് എത്തിയിരിക്കുകയാണ് തരാം. സീറ്റും മുണ്ടും കയ്യിൽ കണിക്കൊന്നയുമായി...
കാറ്റ് എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി വന്നു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മാനസ രാധാകൃഷ്ണൻ. ബാലതാരമായി അഭിനയിച്ചായിരുന്നു മാനസയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. കണ്ണീരും മധുരവും, കടാക്ഷം, വില്ലാളിവീരൻ തുടങ്ങിയ...
ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും നടി അര്‍ച്ചന കവി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും...
എ.ആർ. റഹ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ‘99 സോങ്സി’ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചപ്പോൾ റഹ്മാൻ വേദി വിട്ടതു ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ, സംഭവത്തിൽ...
നടന് കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്. സംവിധായകൻ വി.എ ശ്രീകുമാറും പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ്...
കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന് എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം, അത് കുറയ്ക്കുന്നതിനായുള്ള വെല്ലുവിളിയിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി...