Celebrity2 years ago
പലവട്ടം അര്‍ബുദം ആക്രമിച്ചിട്ടും ചിരിച്ചുകൊണ്ട് പൊരുതി; കണ്ടുപഠിക്കേണ്ടത് തന്നെ ശരണ്യയുടെ ജീവിത പോരാട്ടം
നിരവധി തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സിനിമ- സീരിയൽ ആസ്വാദകരായ മലയാളികളുടെ ഇഷ്ടതാരമായിരുന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജർ...