നിരവധി നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ദിവസവും അരങ്ങേറുന്നത്. ഷോ അതിന്റെ ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. മത്സരം മുറുകുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വർധിച്ചു വരുന്നുണ്ട്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും...
ഓഫ് റോഡ് ട്രാക്കിലും താരമായി നടൻ ജോജു ജോർജ്. വാഗമണില്‍ താരം ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ്...
അതേ അഖിലേഷേട്ടനാണ്, എന്നിട്ടൊരു ചിരിയാണ്! സമീപകാലത്ത് മലയാളികള്‍ ഒരു ചിരി കണ്ട് ഇത്രയധികം പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ലെന്നുറപ്പാണ്. നിഷ്കളങ്കതയുടെ ആള്‍രൂപമായി മാറിയ ആ ചിരി ഉണ്ണിരാജിന്റേതാണ്. വര്‍ഷങ്ങളായി ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തന്നെയുണ്ട് ഉണ്ണി രാജ്. മറിമായം എന്ന...
മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനും മീനയ്ക്കും പുറമേ അവരുടെ മക്കളായി അഭിനയിച്ച താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം പുറത്തിറങ്ങിയ വലിയ വിജയമായതോടെ അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളും പ്രശസ്തിയിലേക്ക് എത്തി. മലയാളം ടെലിവിഷൻ...
‘ക ളി’ എന്ന സിനിമയിൽ പൂജിത മൂത്തേടൻ എന്ന കഥാപാത്രമായെത്തിയ നായികയെ ഓർമ്മയില്ലേ. ഐശ്വര്യ സുരേഷ് എന്ന നടിയാണ് പൂജിതയായെത്തിയത്. യുവ താരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രമായിരുന്നു ക ളി. ആദ്യ ചിത്രത്തിലൂടെ...
രണ്ട് പതിറ്റാണ്ടായി നയന്‍താര സിനിമയിലെത്തിയിട്ട്. 2003-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രമായ ‘മനസ്സിനക്കരെ’യിലൂടെയാണ് നടി വരവറിയിച്ചത്.സത്യന് അന്തിക്കാട് ആണ് നയന്‍താരയെ സിനിമയിലെത്തിച്ചത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന താര വിവാഹമാണ് ലേഡി സൂപ്പര്‍...
പീ.ഡ.ന.ക്കേ.സി.ല്‍ പ്രതിയായതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ ഒളിവിടം കണ്ടെത്തിയതായി സൂചന.ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്ന്ന്ദുബായ് പോലീസ് വിജയ്ബാബുവിനായി അന്വേഷണം നടത്തിയിരുന്നു.വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.പീ.ഡ.ന.പ..രാ.തി.യി.ല്‍ പോലീസ് കേസെടുത്തിന് പിന്നാലെ...
നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് കൊടുത്തിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. മീന്‍ കട ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് പരാതി. ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന...
പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഉയർന്ന ഹോളിവുഡ് താരമാണ് ജോണി ഡെപ്പ്. ലോകത്തെ ഏറ്റവും പ്രശസ്തരും പ്രതിഫലം പറ്റുന്നവരുമായ നടന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം വരെ ഡെപ്പ്...
ലോക്ഡൗൺ ദിനങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുടർന്ന രുചിക്കഥകൾ ഷെഫ് സുരേഷ് പിള്ളയുടേതായിരുന്നു. ‘സ്നേഹം വാരി വിതറി’ ഷെഫ് ഒരുക്കിയ ഹ്രസ്വ വിഡിയോകളും വർത്തമാനങ്ങളും അതുവരെയില്ലാത്ത ഒരു പാചകശീലത്തിലേക്ക് പലരെയും എത്തിച്ചുവെന്നതാണ് യാഥാർഥ്യം. വീട്ടിലും നാട്ടിലും...