ബോളിവുഡ് സിനിമാ ലോകത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയും മികച്ച മോഡലും കൂടിയാണ് അനുഷ്ക ശർമ്മ. ഏറ്റവും ശക്തവും വ്യക്തവുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നാലു വർഷങ്ങൾക്ക് മുൻപായിരുന്നു...
മിനിസ്ക്രീനിലെ പരമ്പരയിലൂടെ മലയാളിമനസ്സിൽ കയറിക്കൂടിയ താരമാണ് നടന് ആനന്ദ് കുമാർ. തന്റെ സ്വാഭാവികമായ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയമായി മാറിയ ഒരു നടൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച്...
മലയാളികൾക്ക് ഏറെ സുപരിചിതയാണ് മങ്ക മഹേഷ്. ബിഗ്ഗ് സ്ക്രീനിലും, മിനിസ്ക്രീനിലും താരം ഒരുപോലെ തിളങ്ങുകയാണ്. നിരവധി ആരാധകരാണ് മങ്ക മഹേഷിന് ഉള്ളത്. പഞ്ചാബി ഹൗസിലെ ദിലീപിന്റെ അമ്മയായി എത്തിയ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴ...
സ്റ്റാര്‍ മാജികിലൂടെ പ്രശസ്തയായ താരമാണ് അനുമോള്‍. ഒരുപാട് സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജികാണ് അനുമോളെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഒരു പക്ഷേ പ്രേക്ഷകര്‍ താരത്തെ അടുത്തറിഞ്ഞതും സ്റ്റാര്‍ മാജികിലൂടെയാണ്. ഇന്ന് സ്ക്രീനില്‍ തിരക്കുള്ള ഒരു നടി...
ഒടുവിൽ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിൽ എത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ഈ മാസം മൂന്നിന് അറസ്റ്റിലായ ആര്യന് ഖാന് എട്ട് മുതല്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്...
തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്....
യാത്ര സ്നേഹികളും പ്രമുഖ വ്ളോഗര്‍മാരുമായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്.നിലവിൽ ഹൈക്കോടതി തള്ളിയിരിക്കുന്നത് വാഹന രജിസ്ട്രേഷന് റദ്ദാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി ചോദ്യ൦ ചെയ്തുള്ള ഹർജിയാണ്.അതെ പോലെ...
ഒാസ്കാര്‍ അവാര്‍ഡിന് പരിഗണിക്കാനുള്ള ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ സ്ക്രീനിംഗ് ആരംഭിച്ചു. മലയാളത്തില്‍നിന്ന് നായാട്ട് ഒാസ്കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. സംവിധായകന് ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. മാര്ട്ടിന് പ്രക്കാട്ടിന്റെ...
ബോളിവുഡ് കിംഗ്ഖാന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിക്കേസില്‍ അകത്തായതോടെ ബോളിവുഡിലെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലഹരിപാര്‍ട്ടികള്‍ ഒരു പരസ്യമായ രഹസ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഷാരുഖ് ഖാന് വരെ ലഹരിപാര്‍ട്ടി നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ്...
കേരളം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ അവാര്‍ഡ് നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജൂറി അംഗം എന്‍. ശശിധരന്. ഇത്തവണ നടന്നത് തികച്ചും യാന്ത്രികമായ അവാര്‍ഡ് നിര്‍ണ്ണയമാണെന്ന് അദ്ദേഹം ആരോപിച്ചു. മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള തന്റെ സംസാരത്തെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro