മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ഏവരുടെയും പ്രിയങ്കരനായ നടന് എന്നതു പോലെ നല്ലൊരു കുടുംബ നാഥനും, ഭര്‍ത്താവും, അച്ഛനും, സഹോദരനും, മകനുമൊക്കെയാണ് അദ്ദേഹം. തനറെ ജീവിതത്തിലെ ആദ്യത്തെ പെണ് സുഹൃത്ത് തനറെ...
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ലക്ഷ്മിപ്രിയ, തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയക്ക് എല്ലാത്തിനും താങ്ങായും തണലായും കൂടെ നിൽക്കുന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ് ജയ്. അത്...
വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കല്ലുകൊണ്ടൊരു പെൺകുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായിയെത്തിയ അഭിനേത്രിയാണ് സനുഷ. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്.വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം...
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നാലര വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. 180 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ആറ് മാസം കൂടി വിചാരണയ്ക്ക് വേണ്ടി കാലാവധി നീട്ടിയിട്ടുണ്ട്. പ്രതികളുടെ ഹര്‍ജികളും കൊവിഡുമെല്ലാം വിചാരണ വൈകുന്നതിന്...
മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടന് സായികുമാര്‍, നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങള്‍ ചെയ്ത സായികുമാര്‍ ഇപ്പോഴും മലയാള സിനിമയില്‍ സജീവമാണ്. 1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ...
ആഡംബരക്കപ്പലില്‍ വെച്ച് ലഹരിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന് ആര്യന് ഖാന് ജയിലില്‍ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതര്‍. റിമാന്‍ഡില്‍ കഴിയുന്ന ആര്യന് കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്യന്റെ അവസ്ഥയോര്‍ത്ത് ഷാരൂഖ് ഖാനും കുടുംബവും വിഷമത്തിലാണെന്നും...
മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് നടന് നെടുമുടിവേണുവിന്റെ വിയോഗം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. നെടുമുടി വേണു അരങ്ങൊഴിഞ്ഞത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്ബോള്‍ തന്നെയാണ്. ഇപ്പോള്‍ സോഷ്യല്‍...
നാല് വര്‍ഷം കൊണ്ട് സിനിമാ ലോകത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചെയ്ത സിനിമകളെല്ലാം വന്‍ ഹിറ്റായതിനാല്‍ മലയാളത്തിലെ വിജയനായിക എന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്. തമിഴിലും മികച്ച...
എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്. കുറച്ച് സിനിമകളില്‍ അഭിനയിച്ച ആന്‍ പെട്ടെന്ന് തന്നെ കാമറാമാന് ജോമോന് ടി ജോണുമായി വിവാഹിതയാകുകയായിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ജീവിതത്തെകുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ്...
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. അഭിനേതാവ് കൃഷ്ണകുമാറിന്റെ മകൾ എന്നതിനപ്പുറം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം കൂടിയാണ് അഹാന. കഴിഞ്ഞ ദിവസമായിരുന്നു അഹാനയ്ക്ക്...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro