പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി ആണ് മാളവിക മോഹനൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ആണ് മാളവിക ജനിച്ചത് എങ്കിൽ കൂടിയും താരം വളർന്നത് മുംബൈയിൽ ആയിരുന്നു. നിർണായകം...
2017 ഒക്ടോബര്‍ ഏഴിന് വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതത്തിന് അവസാനമിടുമ്ബോള് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് ഇവരുടെ വേര്‍പിരിയലിന്റെ കാരണമാണ്. പല രീതിയിലുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. കഴിഞ്ഞ ദിവസം നടന്റെ വീടിന് മുന്നില്‍ എത്തിയ ഫര്‍സാന താരത്തെ കാണാനാകാത്തതിന്റെ നിരാശയില്‍ സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ട് യുവതിയുടെ ശ്രമം...
തന്റെ കുറവുകളെ പോരാടി ജയിച്ചു ജീവിതം പടുത്തുയർത്തിയ വ്യക്തിയാണ് ഡോക്ടർ ഫാത്തിമ അസ്ല. പൂർണ ആരോഗ്യമുള്ള ആളുകൾ പോലും ജീവിതത്തിൽ പരാജയപ്പെടുന്ന ഈ കാലത്ത് വിധിയോട് പോരാടി ജയിച്ച ഒരു പെൺ മനസ്സ്. അതാണ് ഡോക്ടർ...
ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് ഡിംപിൾ റോസ്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് അനവധി ആരാധകരാണ് ഉള്ളത്. വിവാഹത്തോടെ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന താരം തന്റെ വിശേഷങ്ങളുമായി ആരാധകരുടെ മുന്നിൽ...
മലയാളത്തിൽ വമ്പൻ ജന ശ്രദ്ധനേടിയ താരം ആണ് സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്തു ശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് മലയാളത്തിൽ ഏറ്റവും ചിലവ് കുറഞ്ഞു സിനിമകൾ നിർമിച്ചു പുറത്തിറക്കിയ ആൾ കൂടിയാണ്. സംവിധായകൻ...
സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് വമ്പൻ പിന്തുണയാണ് സോഷ്യൽ മീഡിയ കൊടുത്തത്. വിഷയം വലുതായപ്പോൾ സന്തോഷ് പണ്ഡിറ്റ് തന്നെ വിശദീകരണം നൽകി എത്തി. തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു....
മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരം ആണ് ഐശ്വര്യ ഭാസ്കർ. കഴിഞ്ഞ 30 വർഷമായി അഭിനയ ലോകത്തിൽ ഉള്ള ഐശ്വര്യ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിലേക്ക്...
‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രം. ചിത്രത്തിലെ ഇന്ദുമതി എന്ന ബിന്ദു പണിക്കരുടെ കഥാപാത്രം ട്രോളുകളിലെയും ടിക്ടോകിലെയും എവര്‍ഗ്രീന്‍ താരമാണ് ഇന്നും. 23 വർഷങ്ങൾക്കു മുൻപ് റിലീസിനെത്തിയെങ്കിലും ഇന്നും ടിക്ടോക്ക് വീഡിയോകളിലും ഡബ്സ്മാഷിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒന്നാണ്...
മലയാളത്തിന്റെ പ്രമുഖ നടനും ഏറ്റവും മികച്ച സംവിധായകനുമായ എംബി പത്മകുമാര്‍ തന്റെ വിവാഹബന്ധം വേർപ്പെടുത്തിയതിനെ കുറിച്ചും അതെ പോലെ തന്നെ ജീവിതത്തിൽ വീണ്ടും ഒരുമിച്ചതിനെ കുറിച്ചും തുറന്ന് പറയുകയാണ്. ജാതകവശാൽ പത്തിൽ പത്ത് പൊരുത്തം ഉണ്ടായിരുന്നു...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro