മലയാള സിനിമയിൽ സ്ത്രീ ഹാസ്യ സാമ്രാട്ടുകളിൽ ഒരാൾ ആണ് തെസിനി ഖാൻ. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസിനി ഖാൻ. ഫലിതരസ പ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസിനി ഖാൻ....
നല്ല വാട്ടിയ വാഴയിലയില്‍ ചോറും ചമ്മന്തിയും ഓംലെറ്റും അച്ചാറുമൊക്കെ വച്ച് പൊതിഞ്ഞെടുക്കുന്ന പൊതിച്ചോറെന്ന് കേള്‍ക്കുമ്ബോഴേ വായില്‍ കപ്പലോടും. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനും സംഭവിച്ചത് അത് തന്നെ. നാടന്‍ വിഭവങ്ങള്‍ നിറഞ്ഞ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ ലാലിന്റെ...
ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മകന് ലഹരിക്കടിമയായത് മാതാപിതാക്കളുടെ വളര്‍ത്തുദോഷം കൊണ്ടാണ് എന്നാണ് പ്രധാന ആക്ഷേപം. ഇതിനെ...
പ്രേമം എന്ന ചിത്രത്തിലെ സെലിനായി വന്ന് പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് കിങ് ലയര്‍ ഇബ്ലീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രേമത്തിന്റെ തെലുഗു റീമെയ്ക്ക് അടക്കം ഒരുപിടി അന്യഭാഷാ ചിത്രങ്ങളിലും മഡോണ...
തൊണ്ണൂറുകളിൽ മലയാളത്തിൽ സൂപ്പർ നായികാ ആയിരുന്നു ഉർവശി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആണ് ഉർവശി. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ഭാഗ്യനായിക ആയിരുന്നു....
ഇന്നവൾ അക്കിനേനി കുടുംബത്തിന്റെ ഭാഗമല്ല. തന്റെ മകനെ വേണ്ടന്ന് വെച്ച് അവൾ പോയി. എല്ലാം കാണാൻ നാഗാർജുന ഉണ്ടായി. എന്നാൽ വിവാഹ മോചനത്തിലും പരസ്പരം ചെളി വാരിയെറിയുന്നവർക്ക് മുന്നിൽ വ്യത്യസ്തമായ മുഖമായി മാറി സാമന്തയും നാഗ...
ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി ) കസ്റ്റഡിയിലെടുത്തത് മുംബൈ ചലച്ചിത്രലോകത്തെ ഞെട്ടിച്ചു.ഇരുപത്തിനാലുകാരനായ ആര്യനെ 22 മണിക്കൂറോളം ചോദ്യം ചെയ്തശേഷം എന്‍.സി.ബി അറസ്റ്റ്...
ഫോട്ടോഷൂട്ടുകൾ നടിമാരെ വിമർശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കൈരളി ചാനൽ ഷോയിൽ നടി സ്നേഹ ശ്രീകുമാറും രശ്മി അനിലും അടക്കം ഉള്ളവർ പറഞ്ഞിരുന്നു. തോന്ന്യവാസങ്ങൾ ആണ് യുവനടിമാർ കാണിക്കുന്നത് എന്നും എല്ലാം കോപ്രായങ്ങൾ ആണെന്നും ആയിരുന്നു...
കാലം മാറുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സമത്വവുമുള്ള നാട്ടിൽ ചിലരെങ്കിലും പതിറ്റാണ്ടുകൾക്ക് പിറകിലുള്ള ചിന്താഗതിയിൽ ആണ്. ഈ കാലഘട്ടത്തിൽ എന്തിനാ പിന്തുണക്കണം എന്നും എന്തിനെ തള്ളണം എന്നൊന്നും അറിയാത്ത ഒരു സമൂഹം വളർന്നു വരുന്നത്. സ്ത്രീയോട്...
അങ്ങനെ നിരന്തരമായ അഭ്യൂഹങ്ങൾക്ക് ശേഷം സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സാമന്തയും അതുപോലെ നാഗ ചൈതന്യയും തന്റെ സോഷ്യൽ മീഡിയ പേജ് വഴി അറിയിക്കുകയായിരുന്നു. വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro