മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 2021-ലെ ഇന്ത്യൻ മലയാള ഭാഷാ രാഷ്ട്രീയ ചലച്ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്,...
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ്. ദൃശ്യങ്ങളും താരങ്ങളുടെ അഭിനയവും പോലെ തന്നെ മനോഹരമായിരുന്നു ചിത്രത്തിലെ ബിജിഎമ്മും ഗാനങ്ങളും ഒക്കെ. ഇതിനിടെ സിനിമ...
മാലിക് സിനിമ ചര്‍ച്ചയാകുമ്ബോള്‍ ഫ്രഡി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടന് സനല്‍ അമന്റെ പ്രകടനവും പ്രശംസ ഏറ്റു വാങ്ങുകയാണ്. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഈ പുതുമുഖ നടന്....
സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. നടിയും ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ ആനന്ദ്. തമിഴിൽ അരങ്ങേറി പിന്നീട് മലയാളത്തിൽ സജീവമായ നടി. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ...
മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട പഴയകാല നായികയാണ് സംഗീത കൃഷ്. ചെന്നൈയിൽ സന്തരം, ഭാനുമതി എന്നിവരുടെ മകളായി സംഗീത ജനിച്ചു. ഇരുപതിലധികം തമിഴ് ചിത്രങ്ങൾ നിർമ്മിച്ച ചലച്ചിത്ര നിർമ്മാതാവാണ്. മുത്തച്ഛൻ കെ. ആർ. ബാലൻ. സംഗീതയുടെ ആച്ഛൻ...
ബാലതാരമായാണ് മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് . പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ...
1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും...
മലയാളഐകളുടെ പ്രിയ തരാം നയൻതാര യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ എന്നാണ് . മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി,...
തന്റെ കരിയറിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഒരാളാണ് നജീം അര്‍ഷാദ്. ഇപ്പോള്‍ നജീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മീഡിയയ്ക്ക്...
പ്രിയാമണി എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ് മണി അയ്യർ മലയാളികളുടെ പ്രിയ താരമാണ്. ഒരു മുൻ മോഡൽകൂടിയായ പ്രിയ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ജോലി ചെയ്യുന്നു. 2007-ൽ പരുത്തിവീരൻ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro