റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുകയാണ്. വെല്ലുവിളിക്കുന്നവർ ആന്റണി പെരുമ്പാവൂർ...
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ് , വിജയ് ഫോർട്ട് , ജോജു ജോർജ്...
എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജന് ഭീഷണിയോ? ഒരു ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റല്‍...
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 നു ലോകവ്യാപകമായി റീലിസിന് എത്തുമ്പോൾ മലയാളത്തിൽ നവംബർ അവസാന വാരത്തിലും ഡിസംബറിലുമായി റിലീസ് ചെയ്യുന്നത് പതിനൊന്നോളം ചിത്രങ്ങൾ. തെന്നിന്ത്യയിൽ മറ്റുഭാഷകളിൽ വമ്പൻ...
മലയാളത്തിൽ മറ്റൊരു സൂപ്പർ സ്റ്റാർ പിറവി കൊണ്ട് എന്ന് തന്നെ വേണം പറയാൻ. കൊറോണ പ്രതിസന്ധി മൂലം ഏറെക്കാലമായി അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നു ചില സിനിമകൾ റിലീസ് ചെയ്തു എങ്കിൽ കൂടിയും ആളുകൾ ഒഴുകിയെത്തിയത് ദുൽഖർ...
രണ്ട് വർഷമായി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ ടീം ഒപ്പം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചക് വെറും 72 മണിക്കൂർ കൊണ്ട് മോഹൻലാൽ...
മലയാളത്തിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ കോമ്പിനേഷൻ ഒന്നിക്കുന്ന സിനിമ കൂടി ആണ് മരക്കാർ. ഇന്ത്യൻ...
ചരിത്ര സിനിമകൾ ചെയ്യുന്നവർക്ക് ഇടയിൽ സിനിമയെ ചരിത്രം ആക്കുന്ന താരമാണ് മോഹൻലാൽ. എന്നാൽ ഇപ്പോൾ ചരിത്ര സിനിമയിൽ റെക്കോർഡ് സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് മോഹൻലാലും ആരാധകരും. മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന...
കുറുപ്പ് എന്ന ചിത്രം ഇറങ്ങിയതോടെ മലയാളത്തിൽ പുത്തൻ സൂപ്പർ സ്റ്റാർ പിറവി എടുത്തു എന്ന് തീയറ്റർ ഉടമകൾ. കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുപോയ തീയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ തിരക്കേറിയ തീയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തുമോ എന്നുള്ള...
മരക്കാർ അറബിക്കടലിന്റെ സിംഹം പോലെ മലയാള സിനിമക്ക് എക്കാലവും പറയാൻ കഴിയുന്ന മുതൽ മുടക്കിൽ ഉള്ള ഒരു സിനിമ എത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ടത് തീയറ്ററുകൾ തന്നെയാണ്. എന്നാൽ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്തിരിപ്പൻ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro