പൃഥ്വിരാജിനെ നായകനാവുന്ന, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യിൽ വില്ലനായി വിവേക് ഒബ്റോയ് എത്തുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള...
തെലുങ്ക് സിനിമാ ലോകം കടന്നും വിജയം നേടിയ ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോംമ്രേഡ് എന്ന ചിത്രം വിജയിച്ചതിനൊപ്പം ഇരുവരും മികച്ച താരജോഡികള്‍ ആയി എന്ന് മാത്രമല്ല, ഉറ്റസുഹൃത്തുക്കളുമായി. ഇപ്പോള്‍...
സംവിധാനം മാത്രമല്ല അഭിനയത്തിലും തിളങ്ങുന്ന സംവിധായകരുണ്ട്. താന്‍ അഭിനേതാവായെത്തുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അജയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞ് അഷ്റഫ് ഗുരുക്കളും കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വളരെ സന്തോഷം തരുന്ന വാക്കുകൾ ആണ്...
ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് പ്രിയ നടി നസ്രിയ നസിം. ‘അന്റെ സുന്ദരനിക്കി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ...
മലയാള സിനിമയ്ക്ക് ഏക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം–സത്യൻ അന്തിക്കാട് ടീം. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്ന എന്ന വാർത്തയാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്ന...
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം എന്നിരുന്നാലും ഇന്നും ഓരോകഥാപാത്രങ്ങളും...
സമൂഹമാധ്യമങ്ങളില്‍ നടന് കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന് അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന് സിയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ...
തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ...
ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്ണന് എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്ണന് മുന്‍പേ തന്നെ സംവിധായകന് മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു....
രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നയൻതാര,...