മലയാളികളുടെ പ്രിയതാരം മേനകയുടെ മകളാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് കീർത്തി പിന്നീട് അന്യ ഭാഷകളിലക്ക് എത്തിച്ചേരുക ആയിരുന്നു, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിചു, ഇപ്പോൾ സിനിമകളുടെ തിരക്കിലാണ് താരം, പലതവണയായി...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍ സ്റ്റാര്‍. വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴും മഞ്ജു ഉപേക്ഷിച്ചു പോയ കസേരയില്‍ പകരക്കാര്‍ ആരും എത്തിയിരുന്നില്ല. രണ്ടാം വരവില്‍ തന്റെ സ്ഥാനം വീണ്ടും ഉയര്‍ത്തുകയായിരുന്നു...
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയെയാണ് കാളിദാസ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. വെള്ളിത്തിരയിലെ...
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷ0 മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു താരമാണ് ബേബി മോണിക്ക. ചിത്രത്തിൽ ബേബി മോണിക്കയുടെ അമയ എന്ന കഥാപാത്രത്തിന് സൗണ്ട് എഫക്ടുകൾ...
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് കുമാർ വേഷമിടുന്ന ചിത്രമാണ് രാമസേതു. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ്...
ഏപ്രിൽ 1 നു തീയറ്ററുകളിൽ എത്തുന്ന അനുഗ്രഹീതൻ ആന്റണിയുടെ സംവിധായകൻ പ്രിൻസ് ജോയുടെ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്. പഴശ്ശിരാജാ കോളേജ് ലെ മാസ്സ് കമ്മ്യൂണിക്കേഷൻ dept ന്റെ നോട്ടീസ് ബോർഡ് ആണിത് !...
സീതയിലെ ഇന്ദ്രൻ എന്ന കഥാപാത്രമായ് മലയാളി സീരിയൽ പ്രേക്ഷകർ മനസിലിടംപിടിച്ച നടനാണ് ഷാനവാസ്. സീത പരമ്പരക്ക് ശേഷം ഒന്നിലധികം പരമ്പരയിൽ ഷാനവാസ് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും തങ്ങളുടെ ഇന്ദ്രേട്ടനാണ് ഷാനവാസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക്. ചന്ദനമഴയിലെ അമൃതയായി മലയാളി...
‘ലൂസിഫറി’ന് ശേഷം വീണ്ടും മാസ് വേഷവുമായി മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആറാട്ടു. കോമഡിയും ആക്ഷനും സമം ചേർന്നുള്ള മാസ്സ് മസാല എന്റര്ടെയ്നര് ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255...
രാഷ്ട്രീയ പശ്ചാത്തലം ചർച്ചചെയ്യുന്ന സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്ത വണ്‍ എന്ന പുതിയ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മന്ത്രിയായി അഭിനയിച്ചത്. ഇന്ന് അദ്ദേഹം വളര്‍ന്ന്...
കടുത്ത മമ്മൂട്ടി ആരാധകനായി വേഷമിടാൻ ഒരുങ്ങി തമിഴ് നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. കവിൻ മൂർത്തി എന്ന നവാഗത...