പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞി’ന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. 30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് ട്രെയിലർ പറഞ്ഞുവയ്ക്കുന്നത്. അനിക്കുട്ടനായി എത്തുന്നത് ഫഹദ് ആണ്. നവാഗതനായ...
കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പുരസ്കാര പ്രഖ്യാപനം കാരണമായി. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിനെതിരെയുള്ള ബ...
മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്ന ചിത്രമാണ് ‘പുഴു’. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചനകൾ. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തും. ഇപ്പോഴിതാ ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ്...
2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി ൨൭൦൦ സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട്...
വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്....
ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. ഇത്...
2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു...
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. അഞ്ഞൂറ്റിയിലെ വർക്കിയുടെ അഞ്ച് മക്കളാൽ രൂപപ്പെട്ട കുടുംബത്തിന്റെ കഥയാണ് ‘ഭീഷ്മ പര്‍വ്വം’ പറയുന്നത്. മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സും...
രണ്ടു വർഷങ്ങൾക്കു ശേഷം, കേരളത്തിലെ തിയേറ്ററുകൾ നിറഞ്ഞ സദസ്സായി മാറുന്ന കാഴ്ചയാണ് വ്യാഴാഴ്ച കണ്ടത്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി അമ്പത് ശതമാനം ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാനെ ഇത്രനാളും അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നലെ മുതൽ തിയേറ്ററിൽ...
പലപ്പോഴും പ്രണയത്തിൽ മൂന്നാമതായി അറിഞ്ഞോ അറിയാതെയോ വരുന്ന ആളുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതല്ല. ഹൃദയം സിനിമയിലെ മായ എന്ന കഥാപാത്രം അങ്ങനെ ഒരാളാണ്. മറ്റൊരാളുടെ പ്രതികാരം തീർക്കാനോ നേരം പോക്കിനോ വേണ്ടി ഇടയിൽ പെട്ടു...