കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഫറ ശിബ്ല. വണ്ണം കൂടിയ ഒരു സ്ത്രീയായാണൂ ഫറ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി താരം തന്റെ ശരീരഭാരം വർധിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ...
വിമാനം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് കടന്ന് വന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവരാന്‍ ദുര്‍ഗയ്ക്ക് കഴിഞ്ഞു. അര്‍ജുനുമായുള്ള വിവാഹശേഷവും ദുര്‍ഗ അഭിനയത്തില്‍ സജീവമാണ്. കുടുക്ക് എന്ന ചിത്രത്തില്‍...
ഇരുപത്തി ആറാം വയസ്സിൽ ആസിഡ് തകർത്ത ജീവിതം. ശരീരത്തിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം അയൽവാസികൾ പോലും വാതിൽ തുറക്കാൻ അറച്ചു. ആസിഡ് ആ, ക്ര, മണങ്ങൾ കൂടി വരുന്ന കാലമാണിത്. അത്തരത്തിലൊരു ആസിഡ് ആ,...
തങ്ങളുടെ വീട്ടിലെ അല്ലെങ്കില്‍ അയല്‍വക്കത്തെ കുട്ടിയായിട്ടാണ് നടി അമ്ബിളിദേവിയെ മലയാളികള്‍ കാണുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി അഭിനയ രംഗത്തുനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു നടി. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. രണ്ടരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിൽ കൂടി തിളങ്ങി നിൽക്കുന്ന ആൾ ആണ് സേതുലക്ഷ്മി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള സേതുലക്ഷ്മി അഞ്ച് വട്ടം സംസ്ഥാന അവാർഡ് നേടിയ ആൾ കൂടിയാണ്. നാടക നടിയായി...
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡി കമ്മീഷന് ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കി സംവിധായകന് ഭദ്രന്. തമിഴ്നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധി അണിഞ്ഞ് നില്‍ക്കുമ്ബോള്‍ ഒരു ഡി കമ്മീഷന് എന്ന...
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ്. കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതല്‍ ജനപ്രിയയായി മാറിയത്....
മിമിക്രി വേദികളിലൂടെ കടന്ന് വന്ന നടനാണ് സലിം കുമാര്‍. ജഗദീഷിനെയായിരുന്നു സലിംകുമാര്‍ സ്ഥിരമായി വേദികളില്‍ അവതരിപ്പിക്കാറുണ്ടായിരുന്നത്. ഇപ്പോഴിതാ തന്റെ അനുകരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം. സലിംകുമാറിന്റെ വാക്കുകള്‍- ‘എന്തുകണ്ടാലും അനുകരിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെ...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. വെള്ളിയാഴ്ച മലയാള സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സും സിനിമാ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഒടിടിയില്‍...
ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ മലയാള ചിത്രം നമ്മള് ഇപ്പോഴും മലയാളികളുടെ മനസില്‍ മായാതെ നില്്ക്കുന്ന ചിത്രമാണ്. കമല്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രേണുക മേനോന്. സിനിമയെ കുറിച്ചും, സിദ്ധാര്‍ത്ഥിനേയും...