മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയാണ് പട്ടുസാരി. പട്ടുസാരിയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സാധികയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ...
തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ചെറുതോ വലുതോ ആകട്ടെ..അതിനെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ മനോജ് കെ ജയനോളം കഴിവുള്ള നടന്മാര് മലയാള സിനിമയില്‍ കുറവാണ്. സര്‍ഗത്തിലെ കുട്ടന് തമ്പുരാനെ ഇപ്പോഴും മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനാണ് ഏറ്റവും...
ബോഡിഗാർഡ് എന്ന സിനിമയിൽ ദിലീപിന്റയും നയൻതാരയുടെയും കൂടെ ശാസ്തമായ വേഷത്തിൽ വന്ന മറ്റൊരു നായിക ആയിരുന്നു മിത്ര കുര്യൻ. വിവാഹ ശേഷം മിത്ര സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ച് താരം...
മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ഇപ്പോൾ ചുരുക്കം ചില സിനിമകളിൽ മാത്രമേ ശ്രീനിവാസൻ അഭിനയിക്കുന്നുള്ളൂ എന്നാലും താരത്തിന്റെ മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ താരകുടുംബത്തിന്റെ അഭിമുഖത്തിനിടയിൽ...
ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് കാവേരി അമ്മാനം കിളി, കാക്കോത്തിക്കാവിലെ അഞൂഉപ്പാൻ താടി എന്നി സിനിമകളിൽ തിളങ്ങിയ കാവ്യാ പിന്നീട് സഹനടിയായും നായികയായും വേഷമിട്ടു ഗുരു, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നി ചിത്രങ്ങളിൽ താരത്തിന്...
മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. മലയാളം തമിഴ് ഹിന്ദി ഭാഷകളിലാണ് താരം തിളങ്ങിയത്. ഏഴ് വർഷത്തോളം അഭിഭാഷകനായി സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. അതുപോലെ തന്നെ വനിവിഷ്വനാതിന്റെയും ബാബുരാജിന്റയും പ്രണയ കഥ എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ഷൂട്ടിംഗ്...
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യന് ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍...
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ആറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഷാരൂഖ് ഖാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്....
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് തമിഴ്നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന്...
അമരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് നിരവധി ആരാധന പിന്തുണ നേടിയ താരമായിരുന്നു മാതു. കന്നഡ,തമിഴിൽ, തെലുങ്ക് എന്നി ഭാഷകളിൽ അഭിനയിച്ചതിന് ശേഷമാണ് താരം മലയാള സിനിമയിൽ എത്തുന്നത്. പിന്നെ ഏറ്റവും കൂടുതൽ സിനിമകൾ...