തന്റെ സിനിമയില്‍ സായ് പല്ലവി അഭിനയിക്കാതിരിക്കാന്‍ വേണ്ടി പ്രാര്ത്ഥിച്ചിട്ടുണ്ടെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. സായ് പല്ലവിയും നാഗചൈതന്യയും അഭിനയിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴാണ് ചിരഞ്ജീവി ഇക്കാര്യം നടിയോട് പറഞ്ഞത്....
മലയാളത്തിലെ സിനിമ പ്രേമികളും തീയറ്റർ ഉടമകളും അതുപോലെ തൊഴിലാളികളും സിനിമ താരങ്ങൾ അടക്കം കാത്തിരുന്ന നിമിഷത്തേക്ക് എത്തുകയാണ്. ഇപ്പോൾ തീയറ്റർ തുറക്കാനുള്ള സാഹചര്യം ഉണ്ടെന്നു മന്ത്രി സജി ചെറിയാൻ പറയുന്നു. ഓണം സമയത്തിൽ തീയറ്റർ തുറക്കുന്നത്...
മലയാളത്തിൽ പ്രേക്ഷകർക്ക് വല്ലാത്ത ആകർഷണം ഉണ്ടാക്കിയ ചിത്രം ആണ് അൻവർ റഷീദ് സംവിധാനം ചെയ്തു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പൊളി സായി പല്ലവി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പ്രേമം. എന്നാൽ ചിത്രത്തിൽ...
മാധ്യമ പ്രവർത്തകനും മാതൃഭൂമി ന്യൂസ് ചാനൽ അവതാരകനുമായ വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി. സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനാണ് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന് വേണു ബാലകൃഷ്ണനെ പുറത്താക്കിയത്. സഹ പ്രാർത്ഥകയോട്...
ഭരതൻ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ സുപർണയെ മലയാളി സിനിമ പ്രേമികൾ മറക്കാൻ സാധ്യതയില്ല. തുടർന്ന് പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ...
വീണ്ടും വിവാദത്തിൽ കുടുങ്ങി ഇരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. തന്റെ മുസ്ലിം പേര് സബീന എന്നുള്ളത് മാറ്റി ലക്ഷ്മി പ്രിയ എന്ന് ഔഗ്യോഗികമായി ആക്കി എന്നുള്ളത് കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്...
സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു മീ.റ്റു വിവാദം. ഇത് മലയ സിനിമയിലും വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. എന്നാൽ ഇതിൽ ഏറെ വി.വാ.ദ.മാ.യിരുന്നത് നടി പദ്മപ്രിയയുടെ മോഹന്‍ലാലിനെതിരെയുള്ള തുറച്ചിലായിരുന്നു. മീ.റ്റു പരാമര്‍ശനത്തിൽ നടൻ മോഹനലാലിനെതിരെ...
തന്‍്റെ പേര് ഔദ്യോഗികമായി മാറ്റിയതായി അറിയിച്ച് നടി ലക്ഷ്മി പ്രിയ. സബീന എന്നായിരുന്നു താരത്തിന്‍്റെ ആദ്യത്തെ പേര്. ഇത് മാറ്റി ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കിയിരിക്കുകയാണ് താരം. ‘അതെ ഇനി മുതല്‍ ഞാന്‍ ഔദ്യോഗികമായി ലക്ഷ്മി...
മനസ്സിലുള്ള ആശങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ ആശയങ്ങളും നിലപാടുകളും എല്ലാം മുഖം നോക്കാതെ സമൂഹത്തിനോട് വിളിച്ച് പറയുന്ന ഒരു യുവതിയാണ് ശ്രീലക്ഷ്മി. പലപ്പോഴും ഇതിന്റെ പേരിൽ പലതരത്തിൽ ഉള്ള...
മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ രുക്മിണി അമ്മയെ തേടി ഒടുവില്‍ താരത്തിന്റെ വീഡിയോ കോള്‍. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍ കണ്ടപ്പോള്‍ രുഗ്മിണിയമ്മ വികാരാധീനയായി. നേരിട്ട് കാണണമെന്ന ആഗ്രഹം...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro