നടി ഗായത്രി ആര് സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി നടിയെക്കൊണ്ട് ക്ഷമ പറയിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ നടന്ന സംഭവമെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായത്രി. അപകടമുണ്ടായ ശേഷം വാഹനം...
2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. പിന്നീട് യുവനടന്മാര്ക്കൊപ്പം നിരവധി മലയാള സിനിമകളില്‍ ഗായത്രി അഭിനയിച്ചിരുന്നു. നിരവധി സൗന്ദര്യ മത്സര്യങ്ങളില്‍ പങ്കെടുക്കുകയും...
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വിഷ്ണു മാറിയ ആളാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് ശ്രദ്ധേയനാവുന്നത്. ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് മൂന്നോളം സിനിമകള്‍ക്ക്...
സോഷ്യല്‍ മീഡിയയില്‍ വൈറലായ പെര്‍ഫെക്റ്റ് ഓകെ എന്ന വീഡിയോയിലൂടെ താരമായ നൈസല്‍ സിനിമയിലേക്ക്. കോഴിക്കോട് സ്വദേശിയായ നൈസല്‍ സിനിമയിലെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബാദുഷ തന്നെയാണ് അറിയിച്ചത്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന...
തന്റെ പ്രിയതമന് ശരത് പുളിമൂടിന്റെ ജന്മദിനത്തില് പൂള് ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി രഞ്ജിനി ഹരിദാസ് (രഞ്ജിനി Haridas). തന്റെ ‘എപ്പോഴുമുള്ള മൂഡ്’ എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രതിനു താഴെ സുഹൃത്തുക്കളായ...
അയ്യപ്പനും കോശിയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച നഞ്ചിയമ്മയ്ക്ക് തനിയ്ക്ക് കിട്ടിയ അവാര്‍ഡ് സംവിധായകന് സച്ചിക്ക് സമര്‍പ്പിച്ചു. പുരസ്കാര പ്രഖ്യാപന വേളയില്‍ നഞ്ചിയമ്മ കൂടന്‍ചാള ഊരിലെ മകന് ശ്യാമിന്റെ വീട്ടിലായിരുന്നു.’ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍...
ജനപ്രിയനായകന് ദിലീപിന്റെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളായിരിക്കും ദിലീപ് ഏറ്റെടുക്കുക. എന്നാല്‍ തന്റെ ജീവിതം മുഴുവന്‍ പരീക്ഷണങ്ങള്‍ ആണെന്നാണ് ദിലീപ് പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ദിലീപ് തന്റെ സിനമകളെ...
ഹിമാലയന്‍ ചാരുത ഒപ്പിയെടുത്ത ചന്ദ്രു സെല്‍വരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരം.സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത കയറ്റം സിനിമയിലൂടെയാണ് ചന്ദ്രു ഈ നേട്ടം സ്വന്തമാക്കിയത്. മഞ്ജു വാരിയര്‍ ആണ് ചിത്രത്തിലെ നായിക.നിറവിന്യാസങ്ങളെ കഥാതന്തുവില്‍ സമര്‍ത്ഥമായി ലയിപ്പിച്ച...
ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും. 1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്....
നാടകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകര സംഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വ്വതി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒരിക്കല്‍ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്ബോള്‍ അതുകണ്ട് ഒരു ഓസ്ട്രേലിയക്കാരിയായ...