‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണത്തിന് എത്തിച്ച കുതിര ച.ത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംവിധായകന് മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്മെന്റിനെതിരെയും കുതിരയുടെ ഉടമയ്ക്കെതിരെയുമാണ് കേ.സ്. കുതിര ചത്തതില്‍ ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് പരാതി...
മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടനടന്മാരിൽ മുൻ നിരയിലാണ് ജനപ്രിയ നടനായ ദിലീപിന്റെ സ്ഥാനം. തന്റെ കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്ന കലാകാരന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനവും. മിമിക്രി രംഗത്തുനിന്നും സിനിമയിൽ എത്തി പിന്നീട് ഏത് വേഷവും തന്റെ...
ബിഗ് ബോസ് വിജയി ആയ തനിക്ക് ഇതുവരെ ഫ്ലാറ്റ് തരുന്നതുമായി ബന്ധപ്പെട്ട് ആരുമിതുവരെ വിളിച്ചില്ലായെന്ന് മണിക്കുട്ടൻ. ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയപ്പോൾ ആണ് മണിക്കുട്ടൻ വെളിപ്പെടുത്തൽ നടത്തിയത്. ബിഗ് ബോസ് സഹമത്സരാർത്ഥിയും അടുത്ത സുഹൃത്തുമായ അനൂപ് കൃഷ്ണൻ...
പ്രശസ്ത ടിവി റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയായ താരമാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ താരം ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ക്രൂരമായി വിമര്‍ശനത്തിന് വിധേയയായിരിക്കുകയാണ് ഇപ്പോള്‍. ഉർഫി ധരിച്ചിരുന്ന ജാക്കറ്റിലേക്കാണ് പലരുടെയും കണ്ണുടക്കിയത്ഇളം പേസ്റ്റൽ...
മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിൽ കടന്ന് വന്ന താരമാണ് നടൻ കണ്ണൻ സാഗർ, 2011ലാണ് സിനിമ മേഖലയിലേക്ക് താരത്തിന്റെ കടന്ന് വരവ്, സർക്കാർ കോളനി എന്ന ചിത്രമാണ് ആദ്യമായി കണ്ണൻ സാഗർ അഭിനയിച്ച ആദ്യ...
മക്കളെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റംവരെയും വരെ പോകാൻ തയ്യാറാകുന്ന പല മാതാപിതാക്കളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട് . അതേസമയം തിരിച്ച് ഈ അവസരം മക്കൾക്ക് കിട്ടിയാൽ എന്ത് സംഭവിക്കും. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മാതാപിതാക്കളെ...
ചുരുങ്ങിയ സമയം കൊണ്ട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയം ആയ താരമാണ് നടി ശ്രീ വിദ്യ മുല്ലച്ചേരി, മിനി സ്ക്രീനിന് പുറമെ ബിഗ് സ്ക്രീനിലും ശ്രീവിദ്യ അരങ്ങേറ്റം കുറിച്ചിരുന്നു, 2018ൽ ആണ് മലയാള സിനിമയിൽ...
ബിഗ് ബോസ് സീസൺ 3 യിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് റിതു മന്ത്ര. ബിഗ് ബോസ് വീട്ടിൽ മത്സരത്തിന് ഇടയിൽ മണികുട്ടന് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും സന്തോഷത്തോടെ തന്നെ റിതു...
സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും ‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇരുവരെയും രൂക്ഷമായി പരിഹസിച്ച് ടി.സിദ്ദിഖ് എംഎല്‍എ. വാഴപ്പിണ്ടിയുടെ ചിത്രവും അതിന്റെ ജ്യൂസിന്റേയും ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ പരിഹസിച്ചതു. ‘വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല,...
മോഹന്‍ലാല്‍ – ശ്രീനിവാസന് – പ്രിയദര്ശന് ടീമിന്റെ ഏറെ ശ്രദ്ധേയമായ സിനികളില്‍ ഒന്നാണ് ‘മിഥുനം’. നായക കഥാപാത്രമായ സേതുവിന് സാമ്ബത്തിക ബാധ്യത മൂലം ജീവിതത്തിന്റെ നിറം കെട്ടു പോകുമ്ബോള്‍ അവിടെ തനത് പ്രണയ സ്വരവുമായി നായകനോളം...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro