ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഇന്നലെ മരണപ്പെട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. ഇന്ദ്രന്‍സിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ആളാണ് മാതാവ്. ഇന്ദ്രന്‍സ് പലപ്പോഴും ഇത് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഷിബു ഗോപാലകൃഷ്ണന്...
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ ഏറെ തയ്യാറെടുത്ത് വന്നിരിക്കുന്ന മത്സരാര്ഥിയാണ് ഡോ. റോബിന്. ഹൗസില്‍ സഹ മത്സരാര്‍ഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിന് പലപ്പോഴും മത്സരത്തിന്റെ പിരിമുറുക്കത്തിലാണെന്ന തോന്നലാണ് ഉളവാക്കുന്നത്. എല്ലാ ഗെയിമുകളിലും...
‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകരുടെ വീരനായകൻ. കെ മധു സംവിധാനം ചെയ്ത് 1987 മെയ് 14ന് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ‘ഇരുപതാം നൂറ്റാണ്ട്’, 33 വര്‍ഷങ്ങൾക്ക് ശേഷം ഈ ഇരുപത്തിയൊന്നാം...
വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ഭർത്താവ് മെഹ്നാസിൽ നിന്നും ശാരീരികവും മാനസികവുമായ പീ.ഡ.നം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി...
മമ്മൂട്ടി നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ്...
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ശ്രീനിവാസനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന് തന്നെ ചിരിച്ചുകൊണ്ട് പ്രതികരിച്ചെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്. ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടൻ...
ഈയ്യടുത്താണ് ബോളിവുഡ് താരം ഹൃത്വിക് റോഷന് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സൂസെയ്ന് ഖാനുമായുളള വിവാഹ ബന്ധം 2014 ല്‍ പിരിഞ്ഞ ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ പേരിനൊപ്പം മറ്റൊരാളുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ വരുന്നത്. നടിയും...
ഇളയദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും അടങ്ങിയതായിരുന്നു ട്രെയ്ലർ. ഏകദേശം മൂന്നു മിനിറ്റ്...
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കോളേജ് യൂണിയൻ ആർട്സ് ഫെസ്റ്റിവലിനിടയിൽ ഫോട്ടോഗ്രാഫർ ജഗത് തുളസീധരൻ പകർത്തിയൊരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥി അലിഫ് മുഹമ്മദിനെ സഹപാഠികളായ രണ്ട് വിദ്യാർഥിനികൾ തോളിലേറ്റി...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ആണ് ശ്രീനിവാസനെ അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro