മലയാള സിനിമയിലെ താരദമ്ബതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും അതിവേഗം അടുപ്പത്തിലാക്കി. ആ അടുപ്പം പ്രണയമായി, പിന്നീട് ജീവിതത്തില്‍ ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചു. 1996 ലാണ് രഘുവരന് രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, രഘുവരന്...
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി മലയാളികൾ തിരിച്ചറിഞ്ഞ അവതാരക ആയിരുന്നു ആര്യ. പിൽക്കാലത്തിൽ ബഡായി ആര്യ എന്നാണ് താരം അറിയപ്പെടുന്നത്. എന്നാൽ ആര്യ എന്ന താരത്തിന്റെ സ്വകാര്യ ജീവിതവും വിവാഹവും...
പാചക കലയിലൂടെ അറിയപ്പെട്ട വ്യക്തിത്വമാണ് നൗഷാദ്. വളരെ ചുരുക്കം നല്ല സിനിമകളുടെ നിർമാതാവെന്ന നിലയിൽ ചലച്ചിത്ര രംഗത്തും തന്റേതായ ഇടം നേടയിട്ടുണ്ട് അദ്ദേഹം. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ ‘കാഴ്ച’ നിർമ്മിച്ചായിരുന്നു...
സഹ സംവിധായകൻ ആയി എത്തി അവിടെ നിന്നും മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും ആണ് ദിലീപ് തന്റെ കലാജീവിതം തുടങ്ങുന്നത്. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ...
തമിഴ് സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് നടന് വടിവേലു. നാലു വര്‍ഷത്തെ വിലക്കിന് ശേഷം നടന് വടിവേലു തമിഴ് സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് നടന്റെ വിലക്ക് നീക്കിയത്. 2017...
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത്...
ട്രാ,ൻ,സ്ജെ,ൻ.ഡര് ആ,ക്ടി,വി,സ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിൽ സജീവമാണ്. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. ട്രാ,ൻ,സ്,ജെ,ൻഡർ എന്ന നിലയിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന അ.വ..ഗ.ണ.നയെക്കുറിച്ച് വിവരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും...
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയായണ് ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന മൂന്ന് ആൾക്കാരുടെ വീഡിയോ, സംഭവം നടന്നത് ദുബായിലാണെങ്കിലും വീഡിയോ പിടിച്ചതും പൂച്ചയെ രക്ഷിക്കുന്ന മൂന്നു പേരിൽ ഒരാൾ മലയാളിയുമാണ്, യു എ ഇ വൈസ്...
മണി ഹെയ്സ്റ്റിലെ ‘പ്രൊഫസര്‍’ എന്ന കഥാപാത്രത്തെ ആരും മറയ്ക്കില്ല. നെറ്റ്ഫ്ളിക്സില്‍ റിലീസായ മണിഹെയ്റ്റ്സിന് ലോകമെമ്ബാടും ഒരുപാട് ആരാധകരുണ്ട്. അതുപോലെ തന്നെ പ്രൊഫസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്പാനിഷ് നടന് അല്‍വാരോ മോര്ട്ടെയ്ക്കും ആരാധകര്‍ ഏറെയാണ്. മണി...
സമൂഹത്തിൽ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ചില പുരുഷന്മാരുണ്ട് , തങ്ങളുടെ സുഖത്തിന് മാത്രം സ്ത്രീയെ ആശ്രയിക്കുന്നവർ , ഇത്തരത്തിൽ കിടക്ക പങ്കിടുക എന്ന ഒറ്റ ഉദ്ദേശത്തോടെ വിവാഹം കഴിക്കുകയും പിന്നീട് സ്വന്തം ചോരയിൽ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro